താൾ:CiXIV68.pdf/668

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാനി – പാപം 646 പാപഗ്ര – പാമം

ആ വാൎത്തകൾ പാ’യരേഖയായി പോയി
തോ CG.

പാനീയശാല Rh. = തണ്ണീർപന്തൽ.

പാനി pāǹi = പാന 1. A waterpot; (Palg. തോ
ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി)
the pot in which palmwine (കൾ) is gathered,
പാ. വടിച്ചകളളു 2. palmyra-wine prepared
with chunam. B.

പാനിക്കൊട്ട (1) No. a cover of cocoanut-leaves
placed over toddy-pots on palm-trees (to
keep off crows).

പാനൂസ്സ് P. Ar. fānūs (G. Pharos) A lantern.

പാന്തം pāndam (Tdbh. of പാങ്ക്തം linear,
regular). Fibres of a cocoanut-branch ഓലയുടെ
ഞാറു, also പാന്തോം, പച്ചപ്പാന്തം (മട്ടലിന്റെ
മേൽ പെട്ടിരിക്കുന്ന തോൽ); also loc. പാണ്ടം.

പാന്തൽ pāndal So. (T. പാന്തുക to creep,
sneak, hide). A miry place. പാ’ച്ചേറു a bog B.

പാന്ഥൻ pānthaǹ S. (പന്ഥാ). A traveler
പാ’ന്മാർ ആരെയും കാണ്കിൽ CG.

പാപം pābam S. (orig. adj.: bad, G. kakos).
1. Evil ദശരഥൻ മഹാപാ. നിനെച്ചിരിക്കുന്ന
നേരം KR. brooding over bis misery. പാ.
വാ ശുഭം വാ Bhg. 2. sin, esp. of a former
birth, as causing all mischief. ഏറ്റം പുളെ
ച്ചുളള പാ’ങ്ങൾ തോറ്റോടിനാർ CG. (personi-
fied). കഷ്ടപാപങ്ങളിൽ പെട്ടു പോം Si Pu.
മഹാപാ. അറുക്കുന്ന പോറ്റി Anj.; so പാ.
അകറ്റുക, തീൎക്ക, ഒഴിക്ക, പോക്കുക etc.; പാദം
വണങ്ങുമവർ പാ. കളെന്തു പരമാനന്ദമൂൎത്തി
നമഃ RC. 3. a poor fellow. ഈ പാപത്തി
ന്നോ to this innocent sufferer. പാ’മായുളെളാരു
പാഴ്വനം CG. the poor forest, threatened by
fire. 4. interj. അയ്യോ പാ. alas! what a
pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം).
കാരണം കൂടാതേ പാ’മേ ഖണ്ഡിച്ചു VetC.
without provocation.

പാപൻ S. a bad man, rogue ബുദ്ധിഭ്രമം വരു
ത്തുന്നൊരു പാ. Nal. പാ’നായുളെളാരു കം
സൻ CG. — fem. പാപ KR. തരുണിമണേ
ഖേദിക്ക വേണ്ടപാപേ Bal. R. poor woman!
പാപകൎമ്മാവു, പാപകൃൽ S. a sinner (പാപ

കുത്തു V1. a thorough rogue, prh. പാപ
കൃത്തു).

പാപകൎമ്മങ്ങൾ ചെയ്യാതിരിക്കേണം). Bhg.

പാപഗ്രഹം S. an unfavorable planet (Mars,
Saturn, Rāhu, Kētu).

പാപഘ്നം S. what kills sin സൎവ്വപാ. SiPu.;
പാപക്ഷയകരം Brhmd.

പാപചേതനൻ, — മാനസൻ Mud. = പാപാ
[ത്മാവു.

പാപനാശം, പാപനിവൃത്തി S. removal of sin,
so പാപപരിഹാരം, പാപശാന്തി, പാപമോ
ചനം.

പാപപ്പെട്ട poor പാ. കാട്ടുജാതികൾ Trav.

പാപശേഷം S. poverty, sickness = പാപഫലം.

പാപഹരം S. sin-destroying ഗോമൂത്രംപാ. GP.

പാപാത്മാവു S. a sinner, rogue.

പാപി S. 1. a poor man എന്നേ പോൽ ഒരു
പാപിയതുണ്ടോ SG. who is so wretched?
2. a sinner. — Superl. of പാപൻ is പാപി
ഷ്ഠൻ Bhg. the worst; a great sinner. —
Compr. f. പാപീയസി‍ Brhmd.

denV. പാപിക്ക (rare) to sin. പാപിച്ചാൽ (or
പാരിച്ചാൽ?) ക്ഷമിപ്പതു ധീരന്മാൎക്കന്യേ വ
രാ KR.

പാപ്പാ 1. Lat. papa, The Pope. Nasr. 2. (Tdbh.
of പ്രഭ) N. pr. of woman, see foll.

പാപ്പാൻ pāppāǹ 1. T. M. (T. പൎപ്പാൻ, C.
pārva; Te. pār̥uḍu) A Brahman, orig. seer?
2. = പാവാൻ an elephant-keeper ആനപ്പാപ്പാ
ന്മാർ MR.

പാപ്പർ N. pr. of men, as Kaṇiša etc.

പാപ്പാത്തി V1. palg. 1. f. of പാപ്പാൻ. 2. T.
a butterfly.

പാപ്പാസ് P. pāpōsh, A Mussulman slipper =
കൊമ്പൻ ചെരിപ്പു f. i. അവനെ പാ. കൊണ്ട
ടിച്ചു TR. — also പാപ്പാച്ചി T. V1., പാപ്പുസ് V1.

പാപ്പിനി pāppini (പാപ്പാൻ) A caste of lower
Brahmans, who purify Nāyars whilst their
women sing at Nāyar marriages etc. (71 in
Taḷipar̀ambu).

പാപ്പുക്കോയിൽ N. pr. = പറപ്പൂർസ്വരൂപം
[(old).

പാപ്മാവു pāpmāvu S. (പാപ) Misery, sin.

പാമം pāmam S. Itch. (Te. pāmu, prāmu to
rub).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/668&oldid=184814" എന്ന താളിൽനിന്ന് ശേഖരിച്ചത്