താൾ:CiXIV68.pdf/667

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഥ – പാദസ 645 പാദസ – പാനം

with plur. പാത്രമാം ഞങ്ങളെ രക്ഷിക്ക KR. or
ലീലാപരിഹാസപാത്രങ്ങളല്ലിവർ Si Pu. de-
served no derision. In Cpds. പ്രീതിപാത്രൻ Nal.
etc.

പാത്രത worthiness, capability.

പാത്രവാൻ M. worthy, deserving.

പാത്രാപാത്രത്വം worthiness & unworthiness.

പാത്രീകരിക്കു to render worthy.

പാഥ pātha (fr. പഥ S., in C. pādi). Way പാ
ഥകൾ VCh.

പാഥസ്സ് S. a place; water പാഥോജലോചനേ
CG. lotus-eyed, പാഥോനിധി ഇളകി മറി
ഞ്ഞു AR. the sea.

പാഥേയം S. (പഥ) provender പാ. കിട്ടാഞ്ഞി
ട്ടു പാരമായി വിശക്ക VCh. (= വഴിക്കരി).

പാദം pāďam S. (പദ്). 1. The foot, used in
swearing ഇന്ദുകലാധരപാദത്താണ,ഗുരുപാദാം
ബുജയുഗ്മത്താണ CrArj.; പാ’ത്തെ പിടിക്ക to
worship, throw oneself on one’s mercy, so പാ
ദത്തിങ്കൽ വീഴുക = കാൽ, അടി. 2. the base of
a hill, pillar. 3. a quarter പാദാംശം, hence sec-
tion of a work, as in Nal., Vētāḷa Charitam etc.

പാദക്കുരടു So. wood-sandals.

പാദകൂടം S. (2) the foot of a pillar.

പാദഗ്രഹണം S. = കാൽപിടിക്ക.

പാദചാരം S. going on foot പാ’രേണ വന്നതു
= കാൽനടയാൽ AR.

പാദചിന്തനം S. adoring a person KM.

പാദജൻ S. a Sūdra. Sah.

പാദതീൎത്ഥം S. കാൽ കഴുകിയ വെളളം Bhg.

പാദനിപീഡനം S. = പാദഗ്രഹണം V1.

പാദന്യാസം, — വിന്യാസം S. a footstep VetC.

പാദപം S. drinking thro’the foot; a tree, Bhg.

പാദപാതം S. a step നിൻ പാ’ത്താൽ KR. —
പാദപതനം ചെയ്ക Sk. to step.

പാദമൂലം S. the root of the foot (heel?) ഭവൽ
പാ’ലേ വസിച്ചു Si Pu. to sit at thy feet.

പാദരക്ഷ S. a sandal, shoe പാദത്രാണം.

പാദശുശ്രൂഷ S. personal service നിന്തിരുപാ
യും ചെയ്തു Nal. AR.

പാദസരം, (T. — ച —) a tinkling foot-orna-
ment worn by paṭṭar-girls.


പാദസരി S. a foot-sore കാലിന്റെ അടിക്കുളള
പാ. എന്ന ദീനശാന്തിക്കു med.

പാദസേവ S. = പാദശുശ്രൂഷ.

പാദസേവകൻ AR. personally devoted.

പാദാതൻ = പദാതി a foot-soldier.

പാദാദികേശം S. from foot to head, കേശാദി
പാദവും പാ’വും Si Pu.

പാദാനുചരൻ S. a follower തൽ പാ’നായ്ഭ
വിക്ക AR.

പാദികം S. (3) amounting to one-fourth (പാ
[തിക).

പാദുകം (in S. rather — ക) a shoe, chiefly a
wooden one പാ. ചെന്നു ശിരസ്സിങ്കലാമാറു
പാഞ്ഞു കരേറുന്ന കാലം ഇപ്പോൾ CG. =
മെതിയടി AR.

പാദുകക്കല്ലു the visible part of the found-
ation of a house (also ചെരിപ്പുകല്ലു),
projection പാദുകക്കൊട്ടിൽ പടിഞ്ഞാറ്റ
പ്പുര TR. — Tdbh. പാതകം 643.

പാദോദകം S. foot-water (= പാദതീൎത്ഥം); any
dwelling place of Pushpakas KN.

പാദ്യം S. water to wash the feet, as of guests.
Bhg.

പാന pāǹa T.M. (Tdbh. of പാനം). 1. A water-
pot ; a distill. 2. fig. a poem (ജ്ഞാനപ്പാന),
പാ. ചൊല്വാൻ GnP. (തുണെക്ക 467.). പാ.
പിടിക്ക to perform a play in honour of Bha-
gavati; to counteract certain charms by
burying them.

പാനക്കാരൻ B. a poet, dancer, distiller.

പാനക്കൊമ്പു a balance pole.

പാനപ്പറ etc. as used by actors.

പാനം pānam S. (പാ.) 1. Drinking. പാ ചെ
യ്ക to drink. പാനനിദ്രകൾകൊണ്ടു വീണുറ
ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr.
kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg.
2. a beverage.

പാനകം S. a cooling drink, lemonade.

പാനപാത്രം S. a cup ഖൾ്ഗവും പാ’വും ശിരഃ
കപാലവും ഖേടയും DM. (in Durga’s hand).

പാനമത്തൻ S. intoxicated, so:

പാനശീലൻ, പാനസക്തൻ = കുടിയൻ.

പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/667&oldid=184813" എന്ന താളിൽനിന്ന് ശേഖരിച്ചത്