താൾ:CiXIV68.pdf/665

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാണ്ടി – പാണ്ഡി 643 പാണ്ഡു – പാതാ

white marks either on the chest, along
the back, on the head, or round the neck).

പാണ്ടി pāṇḍi T. M. 1. (see prec). A cow of
various colours. 2. the southern Tamil̤
country പാണ്ടിമണ്ഡലം “Pandionis regio” with the capital Madura. 3. a Tamil̤ man (in
Cochin) & whatever comes from SE. as പാണ്ടി
പ്പൊൻ കടുക്കൻ, പാണ്ടിത്തളിക etc. 4. a raft
ഗുണങ്ങളെകൊണ്ടും മരങ്ങളെകൊണ്ടും പാ.
ചമെച്ചു (യമുനയെ) കടക്ക KR. = സംഘാടം.
5. a flying bridge പാ. കെട്ടിക്കടക്ക in Waya-
nāḍu. 6. പാണ്ടി കുത്തുക (No. കുരുത്തോല
കൊണ്ടു നറക്കുണ്ടാക്കി പോളമേൽ കുത്തിയാൽ
പാണ്ടി) to make either a round, square,
triangular or hexagon frame of plantain-films
sticking lights (കോൽതിരി) & placing മലർ,
തവിടു & ഉണങ്ങലരി on it (for ഉഴിച്ചൽ &
ബലിക്കുള in witchenaft). 7. the keel of a
ship കോൾ ഒത്ത പാണ്ടി (in Kappal-pāṭṭu̥) —
met. പാണ്ടിക്കു മഴുവിട്ടു destroyed entirely. (T.
പാണ്ടിൽ is bamboo, bedstead, cart).

പാണ്ടിക്കുഴി 1. an ancient sepulchre. 2. the
hole which receives the mast.

പാണ്ടിചിഹ്നം a privilege of Tāmūri KU.
(= പാണ്ടിവാദ്യം).

പാണ്ടിപ്പെരുമാൾ a ruler mentioned among
the kings of ancient Kēraḷa (പാണ്ഡ്യഭൂപാ
ലൻ S.) KU.; his residence പാണ്ടിപ്പറമ്പു.

പാണ്ടിയൻ, (hon. — യാൻ) a South Tamil̤aǹ. —
പാ’ർ Tamil̤ sailors. Pay.

പാണ്ടിയാലൻ (fr. foll.) the marabou bird MC.

പാണ്ടിശാല (see പണ്ടകം) a warehouse, also
കുമ്പഞ്ഞിപ്പാണ്ടിയാലയിൽ ബോധിപ്പിപ്പാൻ
TR. and കൊപ്പരപ്പാണ്ടികശാല MR.

പാണ്ഡരം pāṇḍaram S. Yellowish white
പാ’മായുളള വാജികൾ CG. പാ’ഛത്രം Bhg.

പാണ്ഡവർ Pāṇḍavar S. The 5 sons of
Pāṇḍu, also പാണ്ഡോർ ChVr., Bhr.

പാണ്ഡിത്യം pāṇḍityam S. (പണ്ഡിത) Learn-
ing പാ. ഏറേയുളള നാരദൻ Bhr. ഇജ്ജനത്തി
ന്നു ചെറ്റും പാ. ഇല്ല KeiN; പറവാൻ പാ. ഇല്ല Bhr. cleverness.

പാണ്ഡു pāṇḍu S. 1. = പാണ്ഡരം, പാണ്ഡുരം,
whence പാണ്ഡു. 2. N. pr. the brother of
Dhritarāshṭra, Bhr. 3. a bilious dropsy or
white leprosy.

പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ
ണ്ഡ്യൻ; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ
ശന്മാർ CG.

പാത pāδa Palg. T. = പാഥ A road. പാ. വെട്ടി
of railway, also ഇരിമ്പുപാ. പുകവണ്ടിപ്പാ.
(തലപ്പാ. main-line) (ഊടുപാത 149).

പാതം pāδam S. (പതനം), 1. Falling പാത
ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ
ണ —, ഖഡ്ഗപാതം the hitting of weapons.
2. Tdbh. = പാദം.

പാതയിത്വാ S. having caused to fall CC.

പാതകം pāδaɤam S. (prec). 1. What causes
to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ
ഹത്യ, സുരാപാനം, സ്വൎണ്ണസ്തേയം, ഗുരുസ്ത്രീഗ
മനം VyM., the 5th cow-killing or associating
with മഹാപാതകി. 3. No. Tdbh. of പാദു
കം (645) footing (Arch.).

പാതകൻ 1. a destroyer. അവൾപാ’നായി CG.
became her destroyer. 2. M. a criminal.
പാ’നായ മാതുലൻ CG. Kamsa.

പാതകി a criminal, മഹാപാ. യായ അജാമി
ളൻ Bhg.; also fem. മികച്ച പാതകി കൂനി
KR. — പാതകിയങ്ങൾ VilvP. hosts of sin-
ners.

പാതകക്കല്ലു, see പാദുകം.

പാതാരം pāδāram (പാത) Pier, jetty, abut-
ment of bridges (Vaḷarpaṭṭu).

പാതാളം pāδāḷam S. (പാതം) 1. Hades, the
abode of serpents & demons ഓടിപാ. അകം
പുക്കാർ Brhmd. The 7th hell, Bhg 5. പാപി
ചെല്ലുന്നേടം പാ. prov. 2. personified, a de-
mon പാതാളമേ എന്നു കാണുന്നോൎക്കെല്ലാവൎക്കും
തോന്നും, children പാ’മേ എന്നു നിൎണ്ണയിച്ചു
പാഞ്ഞവൻ വായിലേ ചെന്നു പുക്കാർ CG. 3. a
mine V2., subterraneous passage. പാ’ത്തൂടെ
പോമ്പോൾ Bhr. (out of the Lac-house). പൎവ്വ
തം തന്നുടെ പാ’ത്തിൽ പൂകിച്ചാൻ CG. recesses
of the mountain.


81*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/665&oldid=184811" എന്ന താളിൽനിന്ന് ശേഖരിച്ചത്