താൾ:CiXIV68.pdf/663

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാടുക – പാട്ടം 641 പാട്ടം – പാട്ടൻ

struggling with adversity. ഇവ ഒന്നിൽ
പാ’ട്ടില്ല VCh. labored not for heaven.

പാടുരാശി (1) vu. പാട്ട്രാശി the time after 4
P. M., considered inauspicious (superst.).

പാടേ (1) haply. മുയൽക്കൂട്ടത്തെപ്പാ. കൊന്നു
PT. (elephants) unawares. അഹല്യെക്കു മോ
ക്ഷം പാ. കൊടുത്തു AR. വില്ലിനെ പാ. കു
ത്തി വളച്ചു KR. (= വെറുതേ) without any
effort. പാ. ചാടുന്ന ഭടന്മാർ VC. without
hesitation. — (5) thus അപ്പാടേ പൈതങ്ങൾ
കാട്ടുന്നപോലേ ഞാൻ ഉണ്ടോ കാട്ടൂ CG. — (6)
along, wholly പാ. വെന്തെരിഞ്ഞിതു Bhr.
പാ. പരന്നുളള കാഴ്ചപ്പടകളും Mud. പാ. പ
രക്ക പല ദിശി സംഭ്രമിച്ചോടി Bhg. — again
രോമം പാ. ചുരച്ചു (loc.)

പാടുക pāḍuɤa T. C. Te. M. (പാൺ T.)
1. To sing ഞെരുക്കിപ്പാ. with a low voice,
വിരിച്ചു പാ. aloud. പാടി ഉണൎത്തുക = പളളി
ഉണ. q. v.; കണ്ണന്റെ കീൎത്തിയെ, ലീലയെപ്പാ
ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ’
വാൻ തുടങ്ങേണ്ട Nal. need not try to charm
or captivate. 2. to ring, sound.

VN. പാട്ടു 1. singing പാ’ം ആട്ടവും തുടങ്ങി
നാർ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.;
esp. Malayaḷam verses അവനിസുരൻ ഒരു
വൻ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ
Bhg 10.

പാട്ടുകാരൻ a songster, പാട്ടമ്മ Anach. a song-
[stress (= നങ്ങ്യാർ).

പാട്ടരംഗം (അരംഗം) a theatre പാ’ത്തു ചെ
ന്നു Anj. വാക്യം ഭാഷയായി പാടുവാനായി
പാ’ത്തു തുണെക്ക് വന്ന ശ്രീരാമൻദേവൻ BR.

CV. പാടിക്ക 1. to cause to sing. 2. denV.
(പാടം) to lay flat, പാടിച്ച flat B.

പാട്ട pāṭṭa (T. road) A lump of cowdung B. =
കുന്തി 264.

പാട്ടം pāṭṭam (S. ഭാടം prh. fr. പാടു 4. 5., Te.
C. pāṭi computation, proportion = പടി). 1. Rent
of grounds, the Janmi’s share. പാ. കെട്ടിത്തരി
ക to pay it TR. പാ’ത്തിന്നു കൊടുക്ക to rent.
പറമ്പു നാലോരാണ്ടേക്കു പാ’ത്തിന്നു കൊടുത്തി
രിക്കുന്നു (doc.) 2. stipulated proportion of
produce paid in kind with grain, in money

with other plantations, equal to the net pro-
duce after deduction of the seed sown & an
equal quantity as reward for the labour be-
stowed. Kinds: നിലം ചമയപ്പാട്ടമായി പാട്ടമാ
ണ്ടാൻ (doc.) MR. വെറുമ്പാ. simple rent with-
out advance. തരിശുപാ. നീക്കി, നടപ്പുപാ. ഇ
ത്ര, മുളകു പാ. TR. പാ. നോക്കേണ്ടതിന്നു പാ’
ത്തിന്നു നല്ല പരിചയമുളള ആളുകളെ കല്പിച്ചു
TR. to estimate the produce പാട്ടം കെട്ടുക
to fix the rent.

Hence: പാട്ടക്കാണം rent പുലയടിയാന്മാരെ പാ’
ത്തിന്നു കൊടുക്ക TR. to hire them out.

പാട്ടക്കാരൻ the tenant, lessee.

പാട്ടക്കുടിശ്ശിക B. arrears of rent.

പാട്ടക്കുറി a deed of lease പാ. യാൽ നടക്ക MR.

പാട്ടച്ചീട്ടു B., — ശീട്ടു MR. 1. a lease given to
the tenant. 2. a written agreement given
by the tenant. മറുപാ. counterpart-cove-
nant of lease kept by the proprietor.

പാട്ടനിലം, — ക്കണ്ടം, — പ്പറമ്പു land rented out.

പാട്ടനെല്ലു rent paid in kind, (gen. the 3rd of
the crop).

പാട്ടപ്പണം 1. rent paid in money ആണ്ട് ഒന്നി
നാൽ ഒപ്പിക്കേണ്ടും പാ. ൧൬; വക രണ്ടിൽ
തരേണ്ടും പാ. ൧൫ (doc.) TR. 2. a fee
due on it.

പാട്ടപ്രവൃത്തി the office of rent-gatherer,
victualler in temples.

പാട്ടമാളി (doc. MR.) & പാട്ടാളി. 1. a collector
of rents for Rājas (വാണിയം പാട്ടാളി കാൎയ്യ
ക്കാരൻ TP.), temples. 2. (like prec.) a
manager of temple-property, generally
hereditary (one of the കാരാളർ).

പാട്ടാവകാശം MR. possession by a lease; claim
of rent.

പാട്ടോല, (So. പാട്ടയോല) a deed of lease എഴു
തിക്കൊടുത്ത പാ.; പാ. ക്കാലം തികഞ്ഞു the
lease is expired — ഉഭയപ്പാ. ക്കരണം a lease
of ricefields — പാ’ക്കാരൻ MR. a tenant.

പാട്ടൻ pāṭṭaǹ No. T. A grandfather with
Pulayars = അപ്പാപ്പൻ, അപ്പുപ്പൻ.

പാട്ടി l. = പാച്ച. 2. (f. of പാണൻ) the wife


81

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/663&oldid=184809" എന്ന താളിൽനിന്ന് ശേഖരിച്ചത്