താൾ:CiXIV68.pdf/660

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാകം 638 പാകൽ – പാങ്ങു

ചെയ്ക to cook. അരി പാകത്തിൽ വെച്ചുണ്ടാക്കി
Sil. properly. 2. degree of inspissation (= പ
തം) as മൂത്ത പാ., ഖരപാ. or മണൽപാ. the
highest, ചിക്കണപാ., മദ്ധ്യമപാ. or അര
ക്കിൻ പാ. the middling, മന്ദപാ., ഇളയ പാ.
or മെഴുപാ. the lowest as required for anoint-
ing oil. നെയ്ക്കു പാ. ചെമ്പോത്തിൻ കൺ
പോലേ ആമ്പോൾ വാങ്ങുക a. med. പാകം
തെറ്റുക to boil too much or too little. പാകം
നോക്ക. 3. maturity ധാന്യങ്ങൾക്കു പാ. വന്നു
പോയി VyM.; വിളകൾ മൂത്ത പാ. ആകുന്നത്
എപ്പോൾ. 4. season കളളു പാകത്തിങ്കൽ പു
ളിച്ചു പോം GP.; മുതിൎന്ന പാ. വന്നു TR. grew
marriageable. — seasonableness, fitness. നിലം
വിതെപ്പാൻ പാ. ആയി prepared. 5. peculiar
feeling in touching any substance കവിളുടെ അ
കം പാ. ചിതൽപ്പുറ്റു കണക്കേ ഉണ്ടാം a med.

Hence:

പാകക്കേടു immaturity, being overdone or
underdone, unseasonableness, missing the
proper degree, transgressing the regimen.

പാകത (1.3.) No. f. i. മനസ്സിനു നല്ല പാ. വ
ന്നിരിക്കുന്നു having the character softened.

പാകത്തിൽ seasonably, properly, nicely പുരു
ഷൻ വിരല്ക്കു പാ’ലായി ശില്പമായി തീൎത്തുളള
മുദ്രിക Mud. made to fit a man’s finger.

പാകദോഷം = പാകക്കേടു f. i. നമ്മുടെ ആളാൽ
പാ. വരുന്നു TR. my man behaves rudely,
also പാകപ്പിഴ.

പാകൻ S. a suckling, N. pr. a demon.

പാകം വരിക (4) to become ripe, manageable,
humble വീണ്ടും പാ’രുവാൻ ഇട ഉണ്ടു. —ബു
ദ്ധിപാകം വരുത്തുക to moderate, direct
properly. പട്ടരേ ഞാൻ നന്നേ പാ’രുത്തി
അയച്ചു (=തച്ചുവിടുകയും ചെയ്തു) TR. to
make supple, punish, beat.

പാകയജ്ഞം (പാകൻ) a simple domestic sa-
crifice, Bhg.

പാകശാല a kitchen, also പാകസ്ഥാനം.

പാകശാസനൻ (പാകൻ) Indra അമരകളതി
പതി പാകചാതനൻ RC.

പാകശീലൻ‍ 1. a cook. 2. of mild, gentle
[temper.

പാകാരി‍ AR. = പാകശാസനൻ.

പാകൽ see പാവൽ.

പാകുക pāɤuɤa (T. പാവുക, C. Tu. hāku).
1. To lay things regularly on the ground,
പാകിയ നൂൽ yarn warped; to lay a ceiling,
to board അട്ടം പാകുക, പലക പാവിയ പുര; to
build a ship തേക്കു കൊണ്ട് അടിപായി TP.
2. to fix in the ground regularly തേങ്ങാ പാ
കുന്ന സ്ഥലം a nursery of palm-plants; ഞാറു
പാകി നടുക to sow thickly for transplantation,
so അടക്ക, പിലാക്കുരു, കാപ്പിക്കുരു, മുളകു etc.
3. v. n. to be fixed. വേർ പാകി നില്ക്ക CG. to
be well rooted. മേഘങ്ങൾ പാകിനിന്നു CG. in
the sky. പാകും ഒൺകിരണങ്ങൾ RC. rays
of the sun (dense? fixed?). ഞരമ്പു പാകീട്ടൊ
ട്ടേറ ഛൎദ്ദിക്ക Nid. prominent veins?

VN. I. പാകൽ, f. i. ഞാറുപാകൽ.— II. പാ. or
പാവു q. v.

III. പാക്കു 1. = പാവു the floor of an upper story.
പാക്കിടുക to ceil. 2. sowing thickly പാ
ക്കുനിലം. 3. a raw Areca-nut പാക്കും പഴു
ക്കയും CG.; വെറ്റിലപാ. betel-leaf & nut.
കളിപ്പാ. nuts out & boiled (opp. വെട്ടടക്ക).
4. a bag, കവിടിപ്പാക്കു Kṇiša’s bag. ഏല
ത്തൂർ പാക്ക് എടുത്തു TP. leather-bag to hold
betel, etc. for a journey.

പാക്കാൽ B. a warp dipped in starch.

പാക്കുഞാർ rice-plants ready for transplanting.

പാക്കുക, ക്കി = പാകുക, v. a. വിത്തുകൾകൊ
ണ്ടന്നു ഭൂമിയിൽ പാക്കിയാൽ KR.; also to
warp in a loom V1.

പാക്കുവെട്ടി B. a betel-knife (3.)

പാക്കനാർ N. pr. (പാക്കം T. village in salt-
ground). A famous low-caste sage.

പാക്കച്ചൊൽ his doctrine, vedantic & satirical.

പാക്കലം, പാക്കുഴ etc., see പാൽ.

പാക്കെട്ടു E. packet, (said of Post-packets).

പാങ്കിണർ, പാങ്കുഴി etc. No., see പാഴ്.

പാങ്ങു pāṅṅụ & പാങ്കു V1. T.aC. M. (പങ്കു).
1. Side, party ഈശ്വരൻ അവരുടെ പാ. എന്നു
വന്നു Bhr 10. God has taken their party. പാ
ങ്ങായൊരു പുറം നിന്നു Bhr. stood on his friend’s

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/660&oldid=184806" എന്ന താളിൽനിന്ന് ശേഖരിച്ചത്