താൾ:CiXIV68.pdf/655

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പല്ലവം – പശ 633 പശു – പശ്യ

by kings, as തണ്ടു). പല്ലക്കുകാർ TR. bearers.
ഢിപ്പു ഒരു പല്ലങ്കിയും കൊടുത്തു TR., പല്ലക്കിൽ
ഇരുന്നഹോ നല്ലരായി സുഖിക്കുന്നു VCh., പ
ല്ലക്കിതാത്തു TP.

പല്ലവം pallavam S. A sprout നിറഞ്ചേർ പ.
ഒത്ത മേനിവിളങ്കവാനരിമാർ RC; പ. വെല്ലും
അപ്പൂവൽമേനി CG. (infant Kr̥šṇa.)

പല്ലവി T. (mod.) the chorus of a song or ode,
repeated after each stanza. Winsl.

അനുപല്ലവി T. (mod.) the stanza imme-
diately following the chorus in species
of T. verse called പതം. Winsl.

പല്ലി palli T. M. C. Tu. S. (f. of പല്ലൻ, പല്ലു)
1. House-lizard, Lacerta Gecko; its voice (കര
യുക, ചൊല്ക) is believed to announce visitors.
എന്നാൽ പ. വിഷം തീരും a. med. 2. a fork
(So.) പല്ലിത്തടി = പല്ലുതടി a rake.

പല്ലിപ്പൂട V1. a herb.

പല്വലം palvalam S. (L. palus). A pool അ
ശ്വപല്വലോപമാം വാരിധി KR5.

പവനം pavanam S. (പൂ) Purification; wind.
പവിത്രം S. 1. a sieve, strainer. 2. purifying,
pure. 3. a ring made of sacrificial grass ദൎഭ
മോതിരം; hence പവിത്രവിരൽ the ring-finger
പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.

പവിഴം paviḻam (aM. പവഴം, T. പവളം;
Tdbh. of പ്രവാളം) Coral; coral-bead പവിഴമ
ണി or granate, പവിഴച്ചരടു MR.

പവിഴക്കൊടി a vegetable perfume = അഞ്ജ
നകേശി S.

പവിഴപ്പുറ്റു medicinal coral, also പകിഴപ്പു
റ്റു a. med.

പവിഴപ്പുറ്റു തുരുത്തി or പവിഴവന്മീകദ്വീ
പു (mod.) a coral island, coral-reef.

പവിഴാദ്രി, — ഴമല the Eastern Ghauts.

പശ paša, പച, പയ M. T. Tu. (പചു).
1. Moisture, thriving. പ. ഇല്ല nothing to be
gained. 2. gum, glue, cement. കോതമ്പത്തിൻ
പ. V1. 2. starch. കഞ്ഞിപ്പ. as of washermen.
പശമണ്ണു clay.

പശകൻ (loc.) = പൈതൽ; പശുങ്ങൾ children
(C. pasule, Tu. paši).

പശിമ, (പശുമ V1.) 1. freshness, softness
tenderness. 2. moisture or richness of
soil. പശിമക്കൂറു KU. fertile soil (opp. രാശി
ക്കൂറു). പ. കൂറുപൊന്നു the purest gold.

പചള, പശള T. M. Basella (a plant) V1.

പശു pašu (L. pecus) S. 1. A domestic or sacrifi-
cial animal, 5 or 7; any cattle with horse, ass,
camel, etc. പശു പ്രാണികൾ തമ്മിൽ തിന്നല്ലോ
വാഴു ഞായം Bhg 11. 2. M. a cow (പശുമാടു
Palg.), vu. പയി f. i. കാളകൾ മഹിഷങ്ങൾ
പശുക്കൾക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ
കൊല്ലുവാൻ വന്ന പശുവിനേ കൊന്നാൽ ദോ
ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR.
riotous. Māpiḷḷas വിപ്രൻ യാഗത്തിങ്കൽ മുനിമാ
രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ
ണരെയും രക്ഷിക്ക TR. (coronation oath). കളള
ത്തിപ്പശു a vicious cow. — met. മൗൎയ്യനാം പശു
Mud. = പശുപ്രായം.

പശുക്കയറു 1. a tether. 2. bondage of the in-
dividual soul, (പശുപാശം S.).

പശുക്കിടാവു a calf അമ്മ വിട്ട പ’വേ പോല
prov.

പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov.

പശുതിന്നി, പൈതിന്നി see പറച്ചെറുമൻ.

പശുപതി “cattle-lord” AR. Siva.

പശുപന്മാർ, പശുപാലകർ CC. cow-herds.
പാശുപാല്യം V1. their office.

പശുപ്രായം brutal പ’യമാനസന്മാർ VCh.

പശുബന്ധം animal sacrifice.

പശുമാംസം beef.

പശുവസൂരിപ്രയോഗം vaccination. (mod.)

പശ്വാദി (മേക്ക) Bhr. different sorts of cattle.
പ. കൾ VetC beasts.

പശ്ചാൽ paščāl S. (Abl. of പശ്ച് , L. post) After,
[behind.

പശ്ചാത്താപം S. repentance പ. ഉണ്ടായതൊ
ഴിഞ്ഞു KR.; എത്രയും പ. മാനസേ വഹിക്കുന്നു
PT.; പ. ഓരെളേളാളം ഇല്ലാതേ GnP. without
any qualms or compunction.

പശ്ചിമം S. hinder, western. — പശ്ചിമഖണ്ഡം
the Malabar Coast.

പശ്യ pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കിൽ, ഓൎത്താൽ Bhg.


80

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/655&oldid=184801" എന്ന താളിൽനിന്ന് ശേഖരിച്ചത്