താൾ:CiXIV68.pdf/647

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിഷേ – പരീക്ഷ 625 പരീക്ഷ – പരുകു

(I. പരി): പരിഷേവ്യൻ S. = സേവ്യൻ Bhg.

പരിഷ്കാരം S. (കർ). 1. decoration, finishing the
appearance (ഹേമപ., നഖരോമപ. Bhg.).
2. (mod.) cleansing from ശാപപ. Bhg 6.
= പരിശാന്തി.

denV. പരിഷ്കരിക്ക to embellish.

part. pass. മാലാപരിഷ്കൃതം Brhmd., etc.

പരിഷ്വംഗം S. (സ്വഞ്ജ്). embrace തനയനി
ലുള്ളൊരു പ. Bhr.; പൂൎണ്ണചന്ദ്രനെ പ. ചെ
യ്തു KR.; ആത്മദാനോപമമായ പ. KR. em-
bracing a friend, the best thanks.

പരിസരം S. margin, environs.

പരിസാന്ത്വം S. consolation അമ്മയെ പ. ചെ
യ്തു KR.

പരിസ്തരിക്ക S. to strew about തലമുടി ചന്തമേ
പ’ച്ചു കാണുന്നു Nal.

VN. (മേരു) അദ്രിക്കു പരിസ്തരണമായിട്ടെട്ടു
പൎവ്വതം ഉണ്ടു Bhg 5.

പരിഹാരം S. 1. avoidance, relinquishment,
abolition. 2. cure, relief ശാപപ. Bhg.;
ഈ ദോഷപ’ത്തിന്ന് ഏതു കഴിവുള്ളു KU. ex-
piation. ഇതിന്നു പ. ചൊല്ലുന്നു remedy,
means.

പരിഹാരി an advocate, physician, etc.

denV. പരിഹരിക്ക 1. to abolish, clear
away. ചോദ്യങ്ങൾ എല്ലാം പ’ച്ചു Bhr.
solved, replied to. കൃതസമയത്തെ പ’ച്ചി
ങ്ങു വരും KR. having passed the time
of banishment. 2. to cure, repair. അ
പകീൎത്തി പ. V1. to restore one’s charac-
ter.

പരിഹാസം S. 1. joke ലീലാപ’സവാക്കു പറ
ഞ്ഞു Nal. 2. ridicule, mockery. പ. കൂട്ടുക
to try to make something ridiculous.

denV. പരിഹസിക്ക 1. to joke. 2. v. a. to
ridicule നൃപനെ എല്ലാരും പരിഹസി
ച്ചീടും Bhg.

ഒക്ക പരിഹാസ്യരാകും KR. (part. fut. pass.)

പരീക്ഷ S. (ഈക്ഷ) 1. trial, proof. പിന്നേ ബ
ലവീൎയ്യങ്ങൾപ. തുടങ്ങി അൎജ്ജുനകൃഷ്ണന്മാരും
CrArj. tried their mettle. ഈശ്വരപ. ചെ
യ്തു PT. an ordeal. 2. examination, test നര

കരിതുരഗം എന്നതിൻ പരീക്ഷകൾ നന്നായ
റിഞ്ഞവൻ KR. knew all their points. — mod.
സൎക്കാൎപ്പരീക്ഷ tests prescribed by Govern-
ment; പ. കൊടുക്ക to go up for examination
ജയിക്ക, നേടുക to pass, തോല്ക്ക to fail.

പരീക്ഷണം S. id., പരമേഷ്ഠി പ’ത്തിന്നാ
യി CC.

denV. പരീക്ഷിക്ക to try, test, examine നാം
പഠിച്ചിട്ടുള്ള വിദ്യകൾ നന്നായി പ’ച്ചുനോ
ക്കേണം VetC; എൻ മനസ്സുറപ്പുള്ളതു പ’
പ്പാൻ Nal.; വന്നു പ’ച്ചു കൊള്ളുക വൈ
കാതേ Mud.; ചെല്കയോ ഇരിക്കയോ എ
ന്നു പ. Nal.; സംഗീത ഭംഗി പ. യും ചിലർ
Nal. rehearsing. മാപ്പിള്ളമാരോട് ഒന്നു
പരൂക്ഷിച്ചു (sic! often) നോക്കേണം TR.
put them once to the proof, attack them.
പ’ച്ചടങ്ങി Bhg. tried & failed.

part. pass. പരീക്ഷിതം tried, experienced.

പരീതം S. (ഇതം part. pass.) surrounded.

I. പരു paru S. 1. (പരുസ്സ്). Knot or joint in
reeds, plants, bodies. 2. T. aC. M. a boil,
ulcer V1.

II. പരു aT. M. (fr. prec.? or = പരക്ക). Gross,
big പരുമുൾപടൎന്തടലിൽ വീഴ്‌ന്തു RC; പരുക
ടി V1. = പെരുകടി.

പരുക്ക T. M. to grow bulky, stout, പാൽ പ
രുത്തുപോയി curdled = ഉണ്ണിതിരിക.

പരുത്തപുടവ coarse female garment = പ
രുമ്പുടവ (opp. നേരിയതു); പരുത്തശൈ
ലങ്ങൾ Bhr.

പരുക്കു = പരിക്കു, q. v. 1. prh. rough surface.
adj. പരുക്കൻമുണ്ടു No.; പരുക്കൻതുണികൾ
നെയ്ക Arb. 2. Palg. a tree; പരുക്കമ്പാൽ its juice.

പരുപര roughly, harshly. പ. വലിച്ചു pulled
rudely. പ. കുത്തുന്ന രോമങ്ങൾ Bhr. (of an
unshaved face). — Hence പരുപരുക്ക, ത്തു
to be rough, harsh; VN. പരുപരുപ്പു
roughness, harshness.

VN. പരുമ V1. grossness.

പരുകുക paruɤuɤa T. M. C. Tu. 1. To drink,
sip, nibble വണ്ടു പൈന്തെളി പരുകുവാൻ RC.;


79

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/647&oldid=184793" എന്ന താളിൽനിന്ന് ശേഖരിച്ചത്