Jump to content

താൾ:CiXIV68.pdf/646

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവ – പരിശാ 624 പരിശീ – പരിഷ

പരിവട്ടം parivaṭṭam T. aC. M. & പരുവട്ടം
(പരിവൃത്തം). 1. Royal garments പരു. നന്നാ
യി അലക്കി Arb.; കച്ചപ. ചാൎത്തുക V1. a prince
to dress for fencing. പുടവ പരുവട്ടം, contr.
പൊടപരൂട്ടം dress of princesses, etc. 2. a
sacred turban T. C. 3. reward പ. ചെയ്ക,
കൊടുക്ക V1. 2.; പ. കിട്ടുക a king to achieve
a victory V1.

(I. പരി): പരിവൎജ്ജിക്ക S. to put aside, turn
out; kill, V1.

പരിവൎത്തം S. 1. a revolution as of the sun.
2. the end of 4 ages, കല്പാന്തരം. 3. barter
VyM., also പരിവൎത്തനം.

denV. പരിവൎത്തിക്ക to revolve; barter ക
ഷ്ടവൃത്ത്യാ പ. Bhg. to live.

പരിവൎത്തി, see പരിവൃത്തി.

പരിവാദം S. blame, bad report, calumny പ’
ങ്ങൾ കൊണ്ടു നേർ ഒന്നും തിരിയാതേ VCh.
(a king).

പരിവാരം S. what surrounds, retinue, suite
പ’ങ്ങൾ കേണു Sil.

പരിവാഹം S. overflowing; water-course പ’
ഹോദരത്തിൽ KR.

പരിവു parivu T. aM. (പരിയുക or പരിയം)
[Love V1.

(I. പരി): പരിവൃഢൻ S. (വൎഹ് surrounded) a
Lord, prince മനുജപ. VetC.; മനുപ’ഢചര
ണയുഗളം AR.

പരിവൃതം S., (പരിവാരം) encompassed.

പരിവൃത്തി S., (പരിവൎത്തം) exchange; time
൨൧ പ. AR. 21 times = ഉരു, പ്രാവശ്യം.

പരിവേദം & പ’ദനം S. 1. full knowledge.
2. anguish (or = പരിദേവനം), സോദരിയു
ടെ പരിവേദശാന്തി വരുത്തിനാൻ ChVr.

പരിവേഷം S. a halo (= പരിധി), ഘോരപ.
ഉണ്ടായി സൂൎയ്യനു KR. (bad omen). ആദിത്യ
ചന്ദ്രന്മാൎക്കുള്ള പ’ങ്ങൾ പോലേ Nid.

പരിവേഷ്ടിതം S. surrounded, tied round ര
ജ്ജുപ. Bhg.

പരിവ്രാജകൻ S. (& പരിവ്രാട്) a mendicant
[devotee.

പരിശം, see പരിയം.

(I. പരി): പരിശാന്തി S. quieting; remedy, re-
lief ദോഷപരിശാന്തി Bhg.

പരിശീലനം S. continued occupation with,
ജ്ഞാനശാസ്ത്രപ. KeiN. study.

പരിശുദ്ധം S. quite pure, പ’രാം ഋഷിവ൪ഗ്ഗം Bhg.

പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK.

പരിശുശ്രൂഷ S. perfect obedience or loyalty.
ഭരതനുടെ പ. KR. service. നരപതിയുടെ
പ. ചെയ്തു KR.

denV. ഭൎത്താവെ പരിശുശ്രൂഷിച്ചു തോഷി
പ്പിച്ചാൾ KR.

പരിശേഷം S. the remainder; കഥാപ., കഥി
ത പ. Bhr.

denV. നിങ്ങൾ പ’ഷിച്ചീടും you will remain
[alone.

പരിശോധിക്ക S. 1. to correct. 2. to exa-
mine (mod.). റിക്കാട്ടുകൾ പ’ച്ചു searched.
സംഗതിയെകുറിച്ചു പ’ച്ചു MR. investigated.
വിവരങ്ങളെ പ. to verify the entries.

പരിശോഭിക്ക S. to shine or please അരാജക
മായ രാജ്യം പ. യില്ല KR.

part. pass. പരിശോഭിതജഘനം AR.

പരിശ്രമം S. continued exertion; fatigue, Nal.
രണപരിശ്രമൻ VCh. exercised in war.

denV. എപ്പേരും മഹീഭാരമാക്കി പരിശ്രമി
ച്ചീടും KR. will labour.

CV. യുദ്ധത്തിൽ സുഖമേ പരിശ്രമിപ്പിച്ചിതു
Bhr. exercised.

പരിശ്രാന്തൻ tired, Brhmd.

പരിശ്രവിക്ക = ശ്ര — to hear, Bhg.

പരിഷ pariša 5. Tdbh.; പരിഷൽ. 1. An as-
sembly, assemblage ഒരു പ. കാൎയ്യംകൊണ്ട്
ഇടവാട് ഉണ്ടായി TR. as about a lottery.
2. any set or class of people ഞാനും എൻ പ.
യും Anj. I & my caste-friends. ഗ്രാമത്തിൽ വ
ലിയ പ. കൾ, സാമന്തപ്പൎഷ, കീഴ്പരിഷ etc.
KU. 3. party നായരും മാപ്പിള്ളയും തമ്മിൽ
വെടിവെക്കാൻ ഭാവിച്ചാറേ ഞാൻ വന്നാറേ ൨
പരിഷയും സമാധാനമായി പാൎത്തു TR.; ഇരു
പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me,
(speaking humbly).

പരിഷക്കാർ those of a set or party ഇരുപ’രേ
കോളിൽ ആൾ വളരേ ഉണ്ടു jud.

(I. പരി): പരിഷത്തു S. (സദ്) sitting about,
a solemn assembly.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/646&oldid=184792" എന്ന താളിൽനിന്ന് ശേഖരിച്ചത്