താൾ:CiXIV68.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമുക്കി — അമെയു 42 അമോഘം — അമ്പാരം

To sink, settle, be squeezed, as hand in hand.
കുരു അമുങ്ങി = ചാഞ്ഞുപോയി.

a. v. അമുക്കുക, ക്കി To press down, squeeze,
knead, turn food in the mouth. അമുക്കി നി
റെക്ക V2. to stuff VN. അമുക്കം.
അമുക്കൻ a deep rogue.

അമുക്കിരം amukkiram GP 75. V1. & അമു
ക്കുരം TM. a Med. root, Physalis flexuosa (അ
ശ്വഗന്ധ S.) a med. against cough.

അമുത്ര amutra S. (opp. ഇഹ) In yonder life.

അമുഴ്ത്തുക, = അമിഴ് q. v. amul̤ttuɤa രത്ന
ങ്ങൾ അമുഴ്ത്തിന വിഭൂഷണങ്ങൾ KR.

അമൂല്യം amūlyam S. Invaluable.

അമൃതം amr̥δam S. 1. Immortal (G. a̓mbrotos)
അമൃതന്മാരായിട്ടുതീരും മേലിൽ Sil 2. 2. Ambro-
sia, Nectar അൻപൊടു കൊടുത്താൽ അമൃതം
prov. കഥാമൃതം the precious story Bhr. 3. differ-
ent fluids, milk, water, etc. അഛ്ശനു പാലമൃതു
കൊണ്ടു പോകുന്നു TP. 4. food of kings, അ
മൃതത്ത് ആകുന്നു king is at meal V1. അ’ത്തി
ന്നു കാലം പാകമായി dinner time, also അമരെ
ത്തു, q. v. അമൃതു ചെയ്ക B. 5. different plants,
chiefly ചിറ്റമൃതം Cocculus cordifolius, അമൃതി
ന്റെ ഫലം, രസം GP. — പെയ്യമൃതം Meni-
spermum cordifol.

അമൃത്യു S. immortality.

അമേദ്ധ്യം amēd`dhyam S. Not to be sacrificed,
excrements vu. Tdbh. അമെച്ചം dung of birds
V1. രാജമാൎഗ്ഗത്തിൽ അ. ഇട്ടാൽ VyM.
അമേദ്ധ്യകൃമിയായി പിറന്നു Bhg.

അമെയുക, ഞ്ഞു ameyuɤa T. a M. To be
subject, V1. agree.

VN. അമൈതി what is included ഇലങ്കമാന
കർ അമെയിതി ഒക്കവർ മുഴക്കി RC107.
the whole town (= അടക്കം 2).

a. v. അമെക്ക 1. To subject, join തുരക
ങ്ങൾ കൊടമെത്ത തേർ മിചയേറി RC89.
mounted the chariot to which the horses had
been put. വെള്ളികൊടുപുള്ളികൾ അമൈത്തും
RC135. silver spotted. മൂവെലിയൊടാമൊതാർ
മാതെയും അമെക്ക RC 116. 2. to rule, grant
അമൈത്തരുളി Syr. doc.

അമോഘം amōgham S. unfailing, effectual =
സഫലം.

അമ്പ amba (T. അമ്പി) Thick, strong rope.
അമ്പിയിട്ടു വലിക്ക pull heavy loads, singing.
അമ്പാപ്പാട്ടു rower's song (comp. ചമ്പാ & അ
മ്പിഗർ C. Tu. boatmen).

അമ്പട്ടൻ ambaṭṭaǹ Tdbh. അംബഷ്ഠൻ Barber.

അമ്പതു aǹbaδu (ഐം) 50. അമ്പത്തൊരക്ഷ
രം ഓരോന്നതിൻവഴിയെ അമ്പോടുചേൎക്ക HK.

I. അമ്പർ, അമ്പറ് A. ảnbar. Amber, med.
പൊന്നമ്പർ (മീനമ്പർ Ambergris).

II. അമ്പർ or അമ്പറ ambar (loc) The whole.
അമ്പർ കുടിച്ചു, ഒന്നും വെച്ചിട്ടില്ല, അമ്പറവാ
ൎക്ക also some അമ്പറകൊടുത്തില്ല, അമ്പറനി
ല്ക്കാണ്ടു വാൎന്നു vu. almost poured out.

അമ്പരക്ക, ന്നു ambarakka (a C. അംബു
fade) To be confounded, perplexed, അമ്പര
ന്നു നില്ക്കും KeiN. 1. = വലഞ്ഞു; ചെമ്പരുത്തി
അ’ന്നു പോകും Nal. will be ashamed, outdone
in comparison with that lip.

അമ്പരപ്പു perplexity. അമ്പരപ്പാട്ടിന്റെ ഇട
യിൽ Ti. in the midst of the tumult.

അമ്പലം ambalam T. M. Tu. (perh. അംബ
രം Tdbh.) 1. A place devoted for public use,
assemblies, etc. വഴിയമ്പലം choultry (സത്രം
S.) ചുറ്റമ്പലം temple court (അഗ്രശാല S.) അ
മ്പലക്കാരൻ host, man in charge, chief of vill-
age V1. 2. a temple M. Tu. = ക്ഷേത്രം. അമ്പ
ലം വിഴുങ്ങിക്കു വാതില്പലക പപ്പടം prov. അമ്പ
ലപ്പടി ഊരായ്മ right of directing the ceremonies
in a Pagoda, with the title to an elevated seat
in it.

അമ്പലപ്പുഴ N pr. of a temple in Trav. (S.
അംബരാപഗാപുരം PT 3.)

നാലമ്പലം MR. a square temple.

അമ്പലവാസി, f. — സിനി, caste of temple-
servants.

അമ്പഴം see അമ്പാഴം

അമ്പാടി ambāḍi (= ആയമ്പാടി cowpen CCh.)
അമ്പാടി കോവിലകം TR. Samorin’s palace.

അമ്പാരം (H. & P. anbār) Heap, cornstack.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/64&oldid=184209" എന്ന താളിൽനിന്ന് ശേഖരിച്ചത്