താൾ:CiXIV68.pdf/635

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടു — പന്നി 613 പന്നി — പപ്പു

പന്തൊക്കും (കുളുർ) മുലയാൾ Bhr. of full &
tremulous breasts, similar പന്തിടഞ്ഞ പോ
ൎമ്മുല RC., പന്തണിമുലമാർ SiPu., പന്തണി
ക്കൊങ്കയാൾ Nal.

പന്ത്രണ്ടു 12, see under പന്തി.

പന്ഥാ panthā (vu.) S. Nom. of പഥ് Road,
പന്ഥാവിലാക്കുവൻ KR. = വഴിയിൽ.

പന്ഥാനം (C. road) the whole household, wife
& children പ’ങ്ങൾ, പ’നക്കെട്ടു, പ’ന
ക്കോപ്പു.

പന്ന paǹǹa 1. (T. card cotton, C. trim hair,
prh. fr. പൎണ്ണം). Whiskers. പ. വെക്ക to wear
whiskers. പ. വന്നോന്റെ കൈയിൽ പാക്കു
കൊടുക്കല്ല prov. — പന്നത്തല B. a head of long
uncombed hair. 2. a fern, also parasitical
hair-like plants, (Rh. writes generally പന).
പന്നക്കിഴങ്ങു (= നരക്കി.) Polypodium querci-
folium. പന്നവള്ളി Lomaria scandens, with
strings durable in sea-water.

Kinds: അരണപ്പ. Aspidium splendens; കരി
വേലിപ്പ. Asp. parasit.; കാൽപ്പ. Asplenium
ambiguum; തിരിപ്പ. Polypodium acrostichoi-
des; തീപ്പ. a parasite; നിലപ്പ. Asplenium
falcatum; പാറപ്പ. Asplenium ambiguum; മ
തിൽപ്പ. Polytrichum & Adiantum, maiden-
hair V2.; വള്ളിപ്പ. Lygodium scandens.

പന്നത്താടിക്കാരൻ who wears whiskers.

പന്നകം panaɤam T. Te. പന്നാകം, C. പന്നം
ഗം (Tdbh. of പൎണ്ണം, T. പന്നം leaf). Leaf-
cover of a palankin; awning; boat cover V1.

പന്നഗം pannaġam S. (പന്നം part. Of പദ്).
A snake, as going along the ground പ. വാ
യിലേ CG. — പന്നഗശായി RC. Višṇu— പന്നഗ
വിഭ്രഷണൻ AR. Siva.

പന്നഗാശികൾ ചെന്നു കുഴിക്കുന്നതു പോലേ
[Mud. pigs.

പന്നാട pannāḍa T. c. So. (പന്ന 1. or പന).
Web surrounding the stem-leaves of a palmyra
= അടിച്ചിപ്പാര.

പന്നി panni (C. Te. pandi, Tu. pańǰi, T. പ
ന്റി fr. പൽ). A hog, pig പ. മൂത്താൽ കുന്ന
ണയും, പന്നിയേ പായും കടവു ശേഷിക്കും,
പ. മുറിച്ചാൽ പ. ക്കുറകു prov.; പ. മാന്തുന്നു, കു

ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണറ്റിൽ പ.
a wild hog fallen into a well (Royal property)
KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—,
എയ്യൻ. or മുള്ളൻ—a porcupine, കടൽപ്പ.=
പന്നിമീൻ.

പന്നിക്കരടി MC. the brown bear.

പന്നിക്കരണം a half day of each fortnight
(whatever is sown during it, will be a
prey of hogs, astrol.).

പന്നിക്കല്ലു ornamental stones on the top of a
wall; the stones immediately below the top
of a well.

പന്നിക്കിള a low earth-wall thrown up from
[both sides.

പന്നിക്കുഞ്ചം swine-bristles.

പന്നിക്കുഴി a pit to catch wild hogs.

പന്നിക്കൂടു a pig-sty.

പന്നിത്തേറ്റ a boar’s tusk.

പന്നിപ്പുൽ or — ക്കറുക Andropogon contortum.

പന്നിമുഖിഭഗവതി a form of Bhagavati. No.

പന്നിമീൻ So. a porpoise = കടപ്പന്നി.

പന്നിയിറച്ചി pork.

പന്നിയൂർ N. pr., a Brahman village E. of തിരു
നാവായി, S. വരാഹഗ്രാമം with a temple of
Višṇu as boar.— പ. കൂറു a section of Brah-
mans, the Tāmūri & his party; (opp. ചോ
വരം).

പന്നിയെലി a bandicoot-rat = പെരിച്ചാഴി.

പന്നിവെട്ടു cutting up a hog shot, ഊൎപ്പള്ളി
സ്ഥാനത്തു നടക്കുന്ന പ. MR.

പപ്പടം pappaḍam (C.Tu. happaḷam. S. പൎപ്പ
ടം). A thin, crisp cake of ഉഴുന്നു; one kind is
ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യിൽ ചുട്ട പ. TP.
പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR.
പപ്പടക്കാരം = potass.

പപ്പടച്ചെട്ടി a caste of cakemakers, Jainas
(114 at Taḷiparambu).

പപ്പാതി pappāδi (പാതി) By halves— പ. യാ
ക്ക to bisect.

പപ്പായം (Hayti: Papaya) Carica papaya, also
കൎമ്മോസ. — ആൺ പ. the male tree.

പപ്പു pappụ (T. = പരപ്പു, M. = പറപ്പു or പല്പു).
Feathers as on the body of a bird, down. ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/635&oldid=184781" എന്ന താളിൽനിന്ന് ശേഖരിച്ചത്