താൾ:CiXIV68.pdf/634

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്തയം — പന്തി 612 പന്തി — പന്തു

പന്തയം pandayam T. So. (C. Te. Tu. pantam,
panthyam, pandemu, resolution, wager, fr. ബ
ന്ധം). A stake പ. കെട്ടുക, കൂറുക B.; തമ്മിൽ
പ. വെച്ചു ചതുരംഗം കളിക്ക VyM.

പന്തൽ pandal T. M. Te. (C. handara, fr.
ബന്ധ) 1. Temporary shed of leaves or wicker-
work, erected esp. for marriages, feasts. പ.
ഇടുക (വീശുക No. Cal.) to erect one. തണ്ണീർപ്പ.
a shed where water is given to travellers. മുല്ല
വല്ലികളെക്കൊണ്ടു നല്ലൊരു പന്തലായ്നിന്നു മീ
തേ CG. the house looked arbourlike. പ. മാടുക
to sweep the eating place after a meal.
2. marriage ceremony as പന്തിയും പന്തലും
q. v. 3. = ബന്തർ harbour വടകരപ്പ’ലിൽ
താഴേണം TP., പ’ലിൽനിന്ന് ഓടുക, കുമ്പഞ്ഞി
പ്പ’ലിൽ വന്നാൽ ഒരു ഭയവും ഇല്ല TR.

denV. പന്തലിക്ക to spread like an arbour,
be shady. വീടു പ’ച്ചിരിക്ക V1. not suffici-
ently sloped, to be pandal-like.

പന്തൽക്കാൽ the pole supporting a shed. പ.
നാട്ടുക ceremony of fixing it.

പന്ത(ൽ)ക്കാവൽ a fee consisting in a part of
the crop to the slave that has watched it.

പന്തളം N. pr. a principality of 5 കാതം between
ഓണനാടു & വേണാടു KU.

പന്തി pandi T. M. C. Tdbh. of പങ്ക്തി 1. A row,
esp. of feast-guests. പ. യിൽ ഇലവെക്ക Bhr.
പ. യിൽ ഇരിക്ക to eat in company. അസുരകൾ
നടുപ്പന്തിയിൽ വെച്ചിരിക്കും സുരാകുംഭം Bhg.
പ. ആയി dinner ready! 2. a range of
buildings. പട കണ്ട കുതിര പ. യിൽ അടങ്ങാതു
a stable. കരികൾ കുതിരകൾക്കുള്ള പ. വേണം
Bhr.; ആനപ്പ. കൾ വെട്ടിയും കുതിരപ്പ. കൾ
‍ചുട്ടും KU. (attribute of a victorious prince).
3. arrangement, order. ചിന്തിച്ചവണ്ണം തന്നേ
പ. ഞാൻ കൂട്ടുന്നുണ്ടു Bhr. arrange matters. അതു
പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാൽ,
പ. യാക്കിത്തീൎക്ക, പന്തിയായ് കഴികയില്ല TR.
to get in order, be settled ഒരു പ. വെച്ചു ത
രിക, നികിതിയുടെ പ. യാക്കിത്തരിക TR.
settle about my taxes (= ഭാഷ, കൂപം), also pl.
കാൎയ്യത്തിന്റെ പ. കൾ ഒക്കയും അക്കി TR. —

ഒരു പ. എല്ലാവരും എത്തി TR. nearly all.
നിന്റെ പ. യിലുള്ളവർ of like appearance,
(thy like). മരിച്ച പ. യിൽ കിടന്നു (= പ്രകാരം).

പന്തിക്കാർ the company at dinner.

പന്തികേടു (3) irregularity.

പന്തിക്കൊട്ടിൽ V2. (elephant) stables.

പന്തി പിടിക്ക to keep a row; (3) to retaliate,
detaining some article for another.

പന്തിപിരിക്ക to class, range.

പന്തിഭോജനം eating together, esp. with
Brahmans, a right which Sūdra Rājas
acquire by ഹിരണ്യഗൎഭം.

പന്തിയാക്ക to put in order; make neat.

പന്തിയും കൂറും ഉണ്ടാക്കുന്നവൻ V1. who ma-
nages to seat the Brahmans in their proper
places.

പന്തിയും പന്തലും (എറ്റും മാറ്റു) വിരോധി
ക്ക to exclude from caste.

പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ
ലിച്ചേകം KU. പന്തീരടി = പതിറ്റടി the
four o’clock flower (മഞ്ഞപ്പ. B. the marvel of
Peru). — പന്തീരാണ്ടു a Jupiter year, 12 years
(in prov. മാണിക്കക്കല്ലു പ. കുപ്പയിൽ കിട
ന്നാലും etc.), ൩ പ. ചെല്ലുമ്പോൾ Bhr. —
പന്തീരായിരം 12,000 Bhg. കളളൎക്കായിരം പി
ളളൎക്കായിരം ഉടയോൎക്കു പന്തീരായിരം No. a
playful call when planting cocoanut plants.
(പന്തീരായും ചീതുപണം KU. prh. 12,005?).

പന്തു pandụ T. M. (Tdbh. of ബന്ധ), also പൊ
ന്തു 1. A clew of thread. നൂൽപ്പ. etc. മരുന്നി
ന്റെ മീതേ പ. the charge upon the powder
in loading. 2. a ball of wood or pith, tennis
ball. പന്തടിക്കക്കളി juggling with balls; also
പന്തടി Sk.

പന്തടിക്ക to play with balls, തല പലതറുത്തു
ഞാൻ പ’ ച്ചീടേണം ChVr. So മൂന്നു തലയും
മുറിച്ചുപന്താടിനാൻ AR. played bowls with
his enemies’ heads. മുല തുള്ളവേ പന്താടുന്ന
ഭ്രമി KR. — VN. പന്താട്ടം = പന്തുകളി.

പന്തുകളി play at ball.

പന്തുവരാടി a certain tune (T. C. പ’ളി). തോ
ടിയും പ. കാമോദരി പാടുന്നു VetC.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/634&oldid=184780" എന്ന താളിൽനിന്ന് ശേഖരിച്ചത്