താൾ:CiXIV68.pdf/633

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പനച്ചി — പനി 611 പനിച്ചി — പന്തം

ങ്ങു 585), പണ്ടക്കായി or കൊത്തുക്കായി (past
eating; see പണ്ടപ്പന), പനംപഴം Palg.]

പനമ്പാത്തി a spout made of a split palm-tree.

പനമ്പൂ male flower of palms.

പനയൻ B. a large snake.

പനയാടിനെൽ a kind of rice.

പനയേറി Anabas scandens, a fish that mounts
on trees; a kind of small-pox.

പനയോല (Tu. paṇoḷi) a palmyra leaf. — പ.
വിരിഞ്ഞതു a cocoanut plant before unfolding
its leaves.

പനവാഴക്ക & പനവിരൽ male flower of
[palms.

പനച്ചി, പനഞ്ഞിൽ, see പനിച്ചി.

പനട്ടുക panaṭṭnɤa (T. പിനറ്റുക). To cackle
as a hen, B.

പനമ്പു = പരമ്പു V2., hence പനമ്പുവള്ളി
Wild rattan, Flagellaria Indica, Rh.

പനറ്റുക panaťťuɤa V1. To harrow,
പനറ്റി the harrow = ഞവരി V2.

പനസം panasam S. Te. (C. palasu, T. പ
ലാ). The breadfruit-tree = പിലാവു, f. i. ഏറിയ
തെങ്ങും പ’ങ്ങളും മുറിക്കുന്നു TR.

പനായിതം panāyiδam S. (പൻ) Praised. part.
പനിതം (part.) admired.

പനി paǹi T. M. (C. Tu. hani, a drop). 1. Dew
പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ
പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ
വനു പ. പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ
നാടൻപനി, മലമ്പനി, (വിറപ്പനി, ശീതജ്വരം)
ague, jungle-fever caused by land-wind, വിടാ
ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ
നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ
നിക്ക q. v., ഒന്നരവാടൻപ. (മൂന്നാലൊരു ദിവ
സത്തേപ്പ.) tertian fever, നാലാം പ. quartan
fever, അഞ്ചാം പ. measles, കഴലപ്പ. with boils,
കുത്തുപ. with inflammation of chest, തുള്ളപ്പ.
cold fits, ത്രിദോഷപ്പനി V1. the worst kind.
പനിക്ക (T. to drizzle) to be feverish; to shiver,
Asht.

CV. കരിമ്പന പനിപ്പിക്കും PR. cause fever.

പനിക്കട്ടി ice, Trav. snow.

പനിനീർ 5 (C. Te. Tu. T. പന്നീർ) distilled

water, rosewater; also പനിച്ചാറുകൊണ്ടു ത
ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി
പ’രിൽ ചാരിച്ചു CG.; പനിനീരിൽ മുക്കിയ
മാല്യങ്ങളും കളഭങ്ങളും തൂകിനാർ AR. women
in receiving a victorious prince. — പനി
നീർ ചെപ്പു KU. a vial of scent; an old tax.
പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ
മ്പനിനീർപ്പൂ So.

പനിമതി the cool moon, അരിയ പ. ഉദിച്ചു
RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its
5th night.

പനിമല Bhg. snow-mountain, Himālaya.

പനിയൻ fever personified, മുക്കണ്ണർ തന്നുടെ
വൻപ. CG.

പനിച്ചി paǹičči T. M. (So. പനച്ചി, fr. പനി
a drop, see പനെക്ക). An ebony from which a
glue is obtained, Diospyros embryopteris, gluti-
nifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros
tomentosa or a Menispermum; ചെറുപ. Diosp.
chloroxylon (ചെറുപ. ഇല ഒരു പിടി MM.,
ചെറു കോൽപ. B. med.).

പനിച്ചകം, So. പനച്ചകം, better വരിച്ചകം
wood-sorrel, a Hibiscus.

പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue;
grease, tallow. പന്നിപ്പ. lard. 2. = പനി
ച്ചി; (പനഞ്ചിക്ക B. the fruit).

പനിഞ്ഞിൽ No., പനഞ്ഞിൽ So. the roe of fish
(droplike), also പരിഞ്ഞിൽ, with വെക്ക V1.
to spawn.

പനെക്ക B. to ooze (= T. പനിക്ക, C. hanuku,
to drizzle).

പനീർ P. panīr, Cheese.

പന്തം pandam T. M. (C. Te. Tu. പഞ്ജു Tdbh.;
ബന്ധം) 1. A torch തീപ്പന്തം, തുണിപ്പ. etc. പ.
കത്തിച്ചു Bhr.; പ’ത്തിൻ വെളിച്ചത്തു by torch-
light. പ. ഉഴിയുക the ceremony of waving
a light before a child to drive out diseases.
2. resin, tar, esp. പയിനിന്റെ കറ Dammar.
പ. ഇടുക to calk, fasten anything into a
handle.

പന്തക്കുഴ, പന്തക്കുറ്റി a royal torch with brass-
handle; an oil-vessel for torches.

പന്തമുട്ടി a lamp for marriages in the shape of
an elephant V1.


77*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/633&oldid=184779" എന്ന താളിൽനിന്ന് ശേഖരിച്ചത്