താൾ:CiXIV68.pdf/632

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദം — പന 610 പന

title; അരിയപദവിയിരപ്പു RS.; തന്റെ പ.
കൾ വരുത്താൻ ഓൎത്തു ChVr. to insist on
rights & claims. രാജാവിനോളം ഉള്ള പ
ദവിയോടും കൂട ഇരുന്നു Mud. royal preroga-
tives പ. മികുത്തതേർ നികരങ്ങൾ RC.; പദ
വിനാൽ ഞായം സോകം പറഞ്ഞു TP. (= പ
തിവു?) civil talk after a meal.

പദവിക്കാരൻ: അവന്റെ പദവി എന്താണ്
പറയേണ്ടു വലിയ പ. No. a man of rank;
who is very warm regarding honor, proud.

പദാതി (ആതി going) = പദഗൻ.

പദാന്തം the end of a step or word, അനേകംപ
ദാന്തേ ദാനം ഓരോന്നു ചെയ്തു SiPu.

പദാൎത്ഥം (4) the meaning of a word, മഹാവാക്യ
ത്തിന്നു പ. മൂന്നു viz. അതു നീ ആയി VedD. —
the thing represented by it, article ലക്ഷം
വരാഹൻ പിടിക്കും പ. ഈ കങ്കണം SiPu.;
അഭിഷേകത്തിന്നാം പ’ങ്ങൾ KR. materials.
ബ്രാഹ്മണഭോജനത്തിന്നു പ’ങ്ങളെ സംഭരി
ക്ക Bhr. ingredients (C. = കറി). തൽത്വം
അസി (അതു നീ ആയി ) ആക പ. മൂന്നു
Tatw. constituent parts.

പദേപദേ (2) at every step, പ. തിരഞ്ഞു RS.;
അശ്വത്തിൻ പ. ഹോമം ചെയ്വാൻ KR. oc-
casionally; also പദപദകളായിട്ടു VetC.

പദ്ധതി (ഹതി) a way, രാമന്റെ പ. തടുത്തു KR.
(Parašu Rāma). പ. മദ്ധ്യേ നടക്ക Sah.

പദ്യം (1) referring to the foot; (4) consisting of
verse-members; a verse അദ്ധ്യായം ഇതിൽ
പ’ങ്ങൾ ഉണ്ടു ൧൦൬൬൪ലും എന്നറിക Bhr. —
പദ്യബന്ധം ചമെക്ക Nal. to make poetry
(opp. ഗദ്യം).

പന paǹa T. M. (Te. a sheaf, S. താളി the "ooz-
ing" tree, see പനി). A palm-tree, esp. palmyra,
Borassus flabelliformis, [ആൎയ്യപ്പ. with larger
leaves; കരിമ്പ. & നീലക്കരി — TP., എഴുത്തോ
ലപ്പന are difft. names]. നെടുമ്പന പോയാൽ
കുറുമ്പന നെടുമ്പന prov. (നീലക്കുറുമ്പനവില്ലു
TP.). പന ചെത്തുക (പനയേറ്റം) to tap it.

Stages of growth: തൈപ്പന, കുട്ടിക്കമ്പ, കമ്പ
പ്പന, വലിയ പന. — ആണ്പ. m., പെ
ണ്പ. the f. tree (കരിങ്കലച്ചി with black,

വെള്ളച്ചി white, ചെമ്പന red fruits; മുട്ടിച്ച
ക്കമ്പ & ചട്ടിക്കമ്പ with large but nearly
worthless fruits). കയറ്റുപ. which is climb-
ed, കുട്ടിക്കമ്പ very young, yet yielding toddy,
നല്ലകമ്പ giving much toddy, പണ്ടപ്പന a
bunch being tapped when the fruits on it have
become പണ്ടക്കായി (it may flow for a whole
year; the toddy is very strong), വിരിപ്പൻ
പ. tapping is begun in Kanni & Tulā,
വെക്കപ്പ. tapped during the hot season
also, വാട്ടപ്പ. requiring careful tapping,
വെട്ടപ്പ. kept only fur cutting leaves, തി
രിയൻപ. having twisted leaves, പാറ്റ or
ചീളിപ്പ. with a slender stem, ആനപ്പ. with
a broad base, so നെട്ടപ്പ., വളയപ്പ., ഇര
ട്ടപ്പ., കൂനൻപ., ആലമ്പന grown together
with an ആൽ, മൂച്ചിക്കൽ etc. പ. standing
near, കാളിപ്പ. planted by K. etc. Palg.

Kinds: ആനപ്പ. Corypha taliera (also കാരപ്പ.).
ൟറമ്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ.,
ആനപ്പ. & loc. ആൎയ്യപ്പ.) താളിപ്പ., കുടപ്പ. Cory-
phaumb. തുടപ്പന (= ൟന്തു), നിലപ്പന. Rheede
calls also Ferns പന, modern പന്ന q. v.

പനക്കലം prov. vessel for palm-wine (പനങ്കള്ളു).

പനങ്കണ്ടൻ No. = പനന്തത്ത a parrot, പ. ന ല്ല
[കിളിയും TP.

പനങ്കായി the fruit, പനന്തേങ്ങ Trav.

പനങ്കുരണ്ടി (B. the ripe fruit?) Palg. the stone
also പനങ്കുരു & കൊട്ട, used for playing.

പനങ്കുല CG. the bunch.

പനങ്കൂമ്പു edible sprout of the palmyra, prepar-
ed during the monsoon by covering up the
stones with earth (കുരണ്ടി മടയിടുക Palg.)

പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി
രട്ടവട്ട്, മണ്ടവട്ട് Palg.)

പനനാർ fibres of a palmyra branch.

പനനൂറു & പനമ്പൊടി sago.

പനന്തണ്ടു the stem V1.

പനന്തത്ത Palg. = പനങ്കണ്ടൻ a parrot (less
docile, dangerous to crops).

പനമ്പഴം So. the ripe palmyra fruit. [Stages:
മെച്ചിങ്ങ, ഇളന്ന (ീ൪), കുഴമ്പൻ (see നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/632&oldid=184778" എന്ന താളിൽനിന്ന് ശേഖരിച്ചത്