താൾ:CiXIV68.pdf/631

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുവ — പത്രം 609 പത്രാസ്സു — പദം

പത്തുതലയോൻ & പത്തുകഴുത്തൻ AR. Rāvaṇa.

പത്തൊമ്പതു 19; പ’തിനായിരം Bhg. 19000.

പത്തുവ Ar. fatwā, Judicial decree, decision
of Mohammedan judges, പത്വകൾ Mpl.

പത്നി patni S. (പതി I., G. potnia) A wife, lady.
പത്നീധൎമ്മം duties of a wife; see ധൎമ്മപത്നി.

പത്മം paltmam S. (padma). 1. A lotus flower
= താമരപ്പൂ, and what is like it, as a വ്യൂഹം
Bhr. 2. a high number = 100,000 മഹാവൃന്ദം.
One മഹാപ. = 100,000 പത്മം KR.

പത്മഗൎഭം S. 1. born from lotus. 2. a cere-
mony, the Rāja being born again out of a
golden lotus, Trav. (see ഹിരണ്യഗൎഭം).

പത്മനാഭൻ S. from whose navel a lotus flower
arises, Višṇu. ഇപ്പനകൾ ഏഴും എയ്ത പത്മ
നാഭ Anj. of Rāma. Often പത്മനാഭസ്വാ
മി & പ’നാഭി Višṇu. as worshipped in Tiru-
vanantapuram. — ശ്രീ പ’ഭദാസൻ title of
the Travancore Rāja. — പ’ഭപുരം‍ N. pr. of
the temple & palace in Travancore.

പത്മരാഗം lotus-coloured; a ruby.

പത്മാകരം a lotus-tank.

പത്മാക്ഷൻ, (പത്മേക്ഷണൻ AR.) m., — ക്ഷി f.
[lotus-eyed.

പത്മാസനം one of the 9 postures in യോ
ഗം. — പ’ൻ, പത്മസംഭവൻ AR. Brahma.

പത്മി a spotted elephant.

പത്മിനി a lotus plant & lotus-tank; a woman
of the best class, rare now-a-days.

പത്രം patram, better പത്ത്രം S. (പതനം).
1. A feather, wing = പതത്രം. 2. a leaf; letter
മമ പ. കൊടുത്തയക്ക AR.; പ. എഴുതിക്കൊടു
ത്തയച്ചു SiPu. an epistle. പ. എഴുതി അയച്ചു
വീരരെ വരുത്തുക Nal. summons. മമ പ. ക
ണ്ടേ അയക്കാവു Mud. my passport.

പത്രകം = പത്രഭംഗം.

പത്രബീജം = ഇലമുളെച്ചി a wonderful plant.

പത്രഭംഗം, (ഗണ്ഡസ്ഥലങ്ങളിൽ പ. SiPu.) &
പത്രലേഖ = പത്തിക്കീറ്റു.

പത്രമാനം levelness; foundation of a building.

പത്രരഥം Bhg. a bird, using wings as vehicle.

പത്രി winged, as a bird, arrow പത്രികൾ ശര
ധിയും KR.

പത്രിക 1. a leaf, Tdbh. പത്തി. 2. a writing,
deed. മരണപ.a will. പത്രികാലേഖനം Nal.
letter-writing. പത്രികാവാദം letter-war.

പത്രാസ്സു Ar. fakhr? Display, ostentation.
പത്രാസ്സുകാരൻ Mpl. = ശൃംഗാരി.

പത്വ see പത്തുവ, Ar. fatwā.

പഥം patham S. A path, road സല്പ., ദുഷ്പ.
പഥി Loc. of പഥ്, (പന്ഥൻ) പഥി പോലേ
കാണായി വന്നു KR. = വഴിപോലേ.

പഥികൻ a traveller, പഥികവേഷമായി Mud.

പഥ്യം, പത്ഥ്യം 1. helping onwards, suit-
able, wholesome പ’മാം ഭോജ്യപാനങ്ങളും
SiPu.; പ’മല്ലോ മമ വ്യാപാരം Nal. Salutary
though startling. പ. നിണക്കു വരും VilvP.
പ. പറയും അമാത്യൻ. AR. wholesome ad-
vice. പത്ഥ്യവാക്കുകൾ ചൊന്നതു നിൻ ചി
ത്തത്തിൽ ഏറ്റില്ലാപത്തടുക്കയാൽ KR. (opp.
ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to
observe it carefully, പ. മുറിക്ക to stop or
transgress it.

പത്ഥ്യക്കാരൻ careful about the prescribed
[regimen.

പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; trans-
gressing any prescribed diet.

പദം paďam S. 1. Foot (in S. pad, പൽ). തൽപദ
തളിർ, പദതാർ, പദകമലം KR. etc. (hon.), പദ
താർ നമസ്കരിച്ചു Bhr. 2. step, പിന്തുടൎന്നാരും
ഒരു പ. വെച്ചില്ല Bhr. None retreats a step.
3. spot, site, rank മന്ത്രിപ. തവ നല്കി Mud.;
സാരഥിപ. കൈക്കൊണ്ടു CC. the office. ഐ
ന്ദ്രം പ. അടക്കി Bhr. വീരഭാൎയ്യാപ. കിട്ടും Nal.
a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg.
4. a word (പദാവലി AR.), esp. gram. പ. മുറി
ക്ക to separate the words. അസ്മൽ പദഭ്രാന്തി
Bhr. പ. പാടുക a song; part of a verse.

പദകരി a kind of leprosy, swelling of the
foot-sole V1.

പദഗൻ, പൽഗൻ going on foot, a foot-soldier,
Brhmd.

പദവി, (S. — വീ 1. showing the way). 2. a road.
(3) rank, station, office പ. യെ അനുഭവിക്ക
Mud. to enjoy the privileges of one’s rank.
കുന്നലക്കോനാതിരിയുടെ പദവിയും prov.


77

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/631&oldid=184777" എന്ന താളിൽനിന്ന് ശേഖരിച്ചത്