താൾ:CiXIV68.pdf/630

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൽ — പത്തി 608 പത്തിരി — പത്തു

പത്തൽ pattal B. 1. A hedge-stake (പറ്റൽ?)
പ. കൊണ്ടുവരിഞ്ഞുകെട്ടി Trav. fibres. 2. Cann.
= പത്തിരി.

പത്താക്കു Port. patacãõ., Ar. bāṭāqa, a pata-
coon, Europe coin. പൊൻപ. TR. a ducat. വെ
ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാൽ, ത
ലപ്പ. etc.

പത്തായം pattāyam & പത്താഴം V1. (Tu.
patāyi, Port. pataya) A large chest to keep
rice, treasure. പ. നെല്ലിട്ടടെച്ചാൽ TR., പ’
ത്തിൽ വെച്ചിരുന്ന പെട്ടി MR., പ’ത്തിന്റെ
ചെടി or ചട്ടം No. its grooved framework re-
ceiving the boards. — നെല്ലുപ., കട്ടപ. a grana-
ry; നീർപ. a cistern, reservoir in ships. എലി
പ്പ. So. a trap.

പത്തായക്കാരൻ No. sc. who possesses grain,
കടം വാങ്ങിയാൽ പ’നോടു വാങ്ങേണം prov.

പത്തായപ്പുര 1. a granary, also പത്തായക്കെട്ടു.
2. an upper story കുടിയിൽ സ്ഥലമില്ലായ്ക
കൊണ്ടു ഒരു പ. മാളിക കയറ്റി MR. (Palg.
= ഇരുനിലപ്പുര); also a wing = തെക്കിനി.

പത്തായോദരഭുക്തി VyM. the loan of a patta-
yam.

I. പത്തി patti S. (pad, foot) Foot-soldier, Bhr.
പത്തിവരന്മാർ Mud. infantry.

II. പത്തി Tdbh.; പത്രിക 1. Leaf, lamina, leaf-
like, as the blade of an oar, pannel. കൈപ്പ. the
flat hand. ഓലപ്പത്തി a shred of a palm-leaf,
put into books as a mark; also the interstice
between two cadjans in a thatch — (so പുരയുടെ
പത്തിയിൽ or ഇറപ്പത്തിയിൽ വെച്ചിരിക്കുന്നു
No.). 2. the hood of a serpent, പന്നഗം പ. ഉ
യൎത്തും; PT.; a similar ear-ornament = തോട.
3. plaster പുണ്ണിൽ പ. ഇടുക, വെക്ക MM. = തക
ഴി, hence ഉള്ളിൽ വജ്രം പുറമേ പ. prov. 4. T.
a row, So. column of writing. പ. ഇട്ടെഴുതുക to
write in columns.

പത്തിക്കാൽ the framework between the pannels
of a partition, B. നിരയും പ’ലും prov.

പത്തിക്കീറ്റു, (S. പത്രഭംഗം) strokes of sandal-
pigment, etc. on the forehead, neck, breast
കസ്തൂരികൊണ്ടല്ലോ പ. ഏറ്റം നിറപ്പൂ CG.;

പ. പുത്തന്മുലയിൽ ചേൎത്തു CG.; കുണ്ഡലീഫ
ണം പോലേ, തഴപോലേ പ’റ്റതും ചേൎത്തു
Bhr.

പത്തിപ്പാമ്പു (2) Cobra de capello, MC.

പത്തിവാൾ a small sword.

പത്തിരി Ar. faṭīr, Unleavened bread, rice-
bread of Māpiḷḷas, also പത്തിൽ; Syr. പത്തീ
റ് PP. V2. wafer (അമ്മീറമേൽ അടിച്ച പത്തി
ര) etc.

പത്തു pattụ 5. (prob. fr. പന്തി Tdbh. Of പങ്ക്തി
as in പന്തിരണ്ടു; other forms പതിൻ, പതു in
ഇരുപതു etc., പതവാരം?) 1. Ten പ. കുറയ
നാന്നൂറു KU. 390. പത്തിനഞ്ചായിട്ടു തോല്പിച്ചു
ചെയ്തെന്നാൽ പത്തുപത്തേ Nasr. enough if you
do half of what you are commanded. 2. ten
months as the time of pregnancy പത്നിക്കു പ
ത്തും തികഞ്ഞിതു മെല്ലവേ SG. (also പ. മാസവും
നാഴികയും ദിനം പ’ം ചെന്നു വിനാഴിക പ’ം
SG.). 3. used without meaning as the first
step in mounting to higher numbers, പത്തു
നൂറു not ten only, fully 100. പത്തുനൂറായിരം
ഖണ്ഡമാക്കി CG. 100,000 pieces. പത്തിരുനൂറാ
ളായിട്ടു TR.

പത്തപ്പന്റെ മക്കൾ (abusing Sūdras).

പത്തര 10½ പ. യിലുള്ളവർ KU. the fighting
Brahmans in 10½ Grāmas.

പത്താമതു the tenth; also tenth part ചുങ്കമുതൽ
പ. നമുക്കു കൊടുക്കേണം TR.

പത്താമത്തേയം No., — മത്തയം So. the
10th of Tulā, ഉച്ചാലും പ’ത്തേയും വന്നിരി
ക്കട്ടേ No. a grand hunting day.

പതിന്നാറു 6/10. — പാട്ടത്തിൽനിന്നു പ. സൎക്കാ
ൎക്കു വരേണ്ടിയതു TR.

പത്തിന്നു രണ്ടു 1. the old land-tax, 1/5 of the
net income. 2. the മാലിഖാന 1/5 of the
revenue from a Rāja’s territory paid to
him by the H. C. രാജാക്കന്മാൎക്കു കൊടുത്തു
വന്ന പ. വകയായിട്ടുള്ള മുതൽ, പ. വക
യിൽ നമ്മുടെ ഓഹരി TR.

പത്തിരട്ടി 10 fold, മുന്നേതിലും പ. ഉണ്ടാക്കി
നേൻ KR.

പത്തിലൊന്നു tithe, as പത്തിന്നൊന്നു, പത്താ
ലൊന്നു, പത്താമതു, പതവാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/630&oldid=184776" എന്ന താളിൽനിന്ന് ശേഖരിച്ചത്