താൾ:CiXIV68.pdf/627

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണ്ഡിത — പതം 605 പതം — പതഗം

ഉണ്ടു TR.; മേവിയിരുന്നതു പ. പണ്ടേ CG.; വസി
ക്കുന്നു പണ്ടേക്കു പണ്ടേ തന്നേ Bhg.; പണ്ടേക്കു
പണ്ടേക്കു നമുക്കുള്ളതു TR. from earliest times.
പണ്ടേത്തപ്പോലേ & പണ്ടേപ്പോലേ as formerly.

പണ്ടുള്ളോർ: എന്തു ചെയ്തിതു പ. എന്നറിഞ്ഞിട്ടു
ചെയ്യേണം prov. forefathers.

പണ്ഡിതൻ paṇḍïδaǹ S. (പണ്ഡ wisdom,
rather from Te., see prec.) 1. An accomplished,
learned man എന്നോടു തികഞ്ഞ പ’നായി പേ
ശുവതു RC. 2. a Pandit, law-officer അദാല
ത്തു പ’ൎക്കും നമ്പൂരിക്കും ചെയ്ത ചോദ്യം TR.
3. T. Palg. പണ്ടിതൻ a Doctor = പണ്ടിതം
അറിയുന്നവൻ (the art of healing).

പണ്ഡിതമാനി, പണ്ഡിതമ്മന്യൻ fancying him-
self clever.

പണു്ണുക paṇṇuɤa T. C. Te. To make, work,
(Tu. to speak), M. coitus, obsc. also പണ്ണിക്ക
V1. — VN. പണ്ണി.

പണ്യം paṇyam S. (പണം) Saleable, = ചരക്കു
VyM. പണ്യപദാൎത്ഥങ്ങൾ VetC.

പണ്യശാല a ware-room.

പത paδa 1. Boiling, throbbing; also T. 2. foam,
froth, as on toddy. പത കളക V2. to skim.

പതയുക So. to foam, bubble — VN. പതച്ചൽ.

പതെക്ക T. M. 1. to palpitate V1. 2. v. n. to
boil up, foam പതെച്ച വെള്ളം vu.; so ഭൂമി,
ഓട്ടുപുര etc., പൂഴി പതെച്ചിട്ടു കടപ്പുറത്തു
നടന്നൂട emitting heat, തല നൊന്തു പ. No.
3. v. a. So. to agitate.

CV. (2) വെള്ളം etc. പതെപ്പിക്ക = തിളപ്പിക്ക.

പതം paδam T. M. Te. C. Tu. hada (Tdbh.;
പദം step) 1. Share of reapers പ. കഴിക്ക =
തുരുമ്പു പൊലിക്ക. 2. degree, chiefly the
right degree of ripeness, temperature, etc.
ഇറച്ചിക്കു പതമില്ല No. not done enough. ഉഴു
വാൻ പതമുള്ള ഭൂമി VyM. arable. കടൽ പ.
വെക്ക to calm down. അവന്റെ പ. വരട്ടേ V1.
let his passion subside. അവന്റെ പിന്നാലേ
ഓടി പതം വന്നു പോയി No. = തളൎന്നു. എണ്ണ
പ. നോക്കുക (med.) to examine the degrees
of inspissation (= പാകം), as മണൽ പ. dry
like sand, (ഖരം) കടുകുപ., (ചിക്കണം) മെഴു or

കുഴമ്പു പ. thickened fluid (മന്ദം). 3. modera-
tion; elasticity; yielding temper ലോകം പത
മുള്ളവനെ പരിഹസിച്ചീടും KR. the pliant
(hence പതു q. v.)
പതമ = പതുമ (2. 3).

പതമാക്ക to temper, season, persuade, con-
vert; to tan, dress leather.

പതം കഴിക്ക No. (fishermen) to steer care-
fully through a short sea.

പതെകൊടുക്ക to clear or purify, temper (f. i.
പുകയിലക്കു by sprinkling it with sugar-
water No.).

പതംതളിക്ക B. to purify by sprinkling.

പതംവരുത്തുക to soften, tan. തല്ലി പ. give him
a dressing.

പതവാരം V1., കോപ്പതവാരം Syr. Doc
. King’s portion, also പതകാരം V2. gen. പതാ
രം tithes (perh. fr. പത്തു?); the 10th stone
given from a quarry to its owner; a fee of 7½
per cent from the amount of a marriage settle-
ment (Nasr.); fee paid to a Rāja on transfer
of land W.

പതകം paδaɤam (Tdbh.; പദകം S. posture) Po-
sitiveness V1. പ. ഭാരതസമരമൂലമായി Bhr 16. —
പതകിക്ക to quarrel, revile, V1.

പതകരി see പദകരി.

പതക്കം paδakkam 5. (Tdbh.; പദകം S.)
Jewelled breastplate of a king നല്ല പ. Nal., of
a minister വിസ്മയമായ പ. MR., തങ്കപ്പ. SiPu.
given to Brahmans, നല്ല പതക്കഹാരാദി ഭൂഷ
ണങ്ങൾ KR. of a queen, രത്നം പിച്ചളപ്പ’ത്തിൽ
ചേൎത്തു PT. പൊന്നും വെള്ളിയും പതകങ്ങളും
(sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in
the temple of Manjēshwara).

പതക്കു paδakkụ B. The hip and loins.

പതഗം paδaġam S. (പതം S. flight). A bird,
also പതംഗം. — പതംഗൻ the sun ഉദിത്തുയർ
തങ്കനും RC.

പതഞ്ജലി N. pr. a famous philosopher, gram-
[marian, etc.

പതത്രം a wing.

പതത്രി a bird, also പതൽ (falling, flying).

പതനം S. 1. flying, falling (see പാദപതനം).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/627&oldid=184773" എന്ന താളിൽനിന്ന് ശേഖരിച്ചത്