താൾ:CiXIV68.pdf/625

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണരു — പണി 603 പണി

പണയ അവകാശം claim consequent upon
simple mortgage.

പണയ എഴുത്തുകാരൻ the creditor of a land-
holder upon an agreement, that if the loan
be not repaid, the estate is to be assigned
to the money-lender, W.

പണയക്കച്ചീട്ടു a document given on a pledge.

പണയപ്പാടു V1. pawn, security; പ. വെച്ചു ഉ
റുപ്പിക കടം വാങ്ങി TR.

പണയപ്പാട്ടം leasing fields on കാണം, gener-
ally for 5 years, without remuneration for
improvements.

പണയം ഓല = കാണം ആധാരം.

പണരുക paṇaruɤa To winnow rice (നെൽ),
to remove the dust.

പണവം paṇavam S. A tabor, ഭേരി പണ
വാദി KR.; ഢക്കാപണവാനകവാദ്യങ്ങൾ AR.

പണി paṇi T. M. Te. (പണു്ണു) 1. Work, labour.
പണിയും തുരവും എടുക്ക to toil. കണ്ടത്തു പ.
എടുക്കുന്നു TP.; പണി എടുപ്പിക്കുന്ന പറമ്പു TR.
the garden he gets cultivated. — മരപ്പ., കല്പ.,
ചിത്രപ്പ. etc. നല്ല പണികൾ ഏറുന്ന ഭൂഷണം
KR. curiously wrought, full of art. അവന്റെ
പ. തീൎക്ക, കഴിക്ക to kill him; also adj. പറ
ങ്കിപ്പണി നല്ല കാതില TP. Europe made.
2. service, പണിചെയ്ക to serve. 3. building
പ. ചെയ്ക (ശാല AR.) & അവിടം പ. തീൎത്തു
Bhr., പുരപ്പണി തീൎപ്പിക്ക GnP. to get built.
കോവിലകം പ. തുടങ്ങി, കഴിച്ചു TR. 4. exer-
tion, difficulty ചെയ്‌വാൻ പ. യത്രേ VCh. very
hard. (so പറവതിനു, തിരിഞ്ഞീടുവാൻ പ. തു
ലോം; മുറിയറിവതിനു പണികൾ ഉണ്ടാകകൊ
ണ്ടു Mud. to decipher a letter). പണിയാലേ
വന്ന വിപ്രജന്മം Sil. Brahmin birth acquired
with such difficulty.

പണിക്കൻ T. M. 1. a workman, artificer V1.
esp. a master-builder. 2. പ’ർ hon. a fenc-
ing-master പണിക്കർ വീണാലും അഭ്യാസം
prov., പ’രെത്തേടി പൊയ്ത്തൂ പടിക്ക TP., പ’
രേ കളരിയും പുരയും ചുട്ടു TR. 3. പ’ർ hon.
title of different classes ധൎമ്മഗുണത്തു പ
ണിക്കർ KU. 3rd minister of Tāmūri; title

of soldiers (പ’ന്മാർ V1. soldiers of the old
Cochi Rājas, as അകമ്പടി of Tāmūris’
troops); of astrologers; ൟഴവപ്പണിക്കർ
Palg. (higher than ൟഴവക്കുറുപ്പു), മണ്കര
പ്പണിക്കർ an Il̤ avaǹ raised to some dignity
by Mankara Nāyar, etc. — f. പണിക്കത്തി.

പണിക്കാ No. = Sir, hon. assent of lower
castes to higher Sūdras; (ഓളി, ഓ to
lower ones).

പണികയറുക to leave off working.

പണിക്കാരൻ (1) a workman, artist; (2) a
servant.

പണിക്കുറ്റം 1. defective work. — പാ. പറയുന്ന
വൻ fond of criticizing. 2. പ. പിഴെക്ക
to die (said of subjects to kings).

പണിക്കൊട്ടിൽ the workshop of a smith.

പണിക്കോപ്പു tools (= ആയുധം).

പണിക്കോൽ joint sticks for spreading what
is woven. (Weavers).

പണിചെയ്ക 1. to work. 2. to serve; തല,
മുഖം പ. to shave. 3. to build = പണി
തീൎക്ക, hence പണിയുക.

പണിത്തരം workmanship; preparation for
work; tricks.

പണിത്തല (loc.) place where work is done.

പണിപ്പുര = കൊട്ടിൽ.

പണി പിരിയുക 1. = പ. കയറുക. 2. to
change masters; പ. പിരിക്കുക to dismiss
from service.

പണിപ്പെടുക (1) to exert oneself, take pains.
നടപ്പാൻ പണിപെടും (sic) RC. — (4) to be
in straits, difficulty മൂത്രം പ’ട്ടു പോക.

VN. പണിപ്പാടു 1. workmanship, work.
2. revelation ക്ഷേത്രത്തിങ്കൽനിന്നു പ.
ഉണ്ടായി; speech of Gods, kings = അരു
ളപ്പാടു (hon. = taking the trouble of
utterance).

പണിപ്പെൺ (2) a maid-servant.

പണിമാൻ Palg. = നാലു കുടിക്കാർ, കരിയാട്ടി
ലേ വീടു, N. pr. of a caste, formerly the
barbers of Il̤avars & Kammāḷars.

പണിയൻ N. pr. a caste of cultivators in hilly


76*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/625&oldid=184771" എന്ന താളിൽനിന്ന് ശേഖരിച്ചത്