താൾ:CiXIV68.pdf/622

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടം — പട്ടൻ 600 പട്ടയം — പട്ടാഭി

badge, belt ചരടിന്റെ പൊൻ പ. TR.; ഇരി
മ്പു പ. a hoop. വെള്ളിപ്പട്ട ഇട്ട തോക്കു TP. silver
clasps. 2. an areca bough, Cycas leaf കഴു
ങ്ങിൻ —; so തെങ്ങിൻ —, കരിമ്പന —, ൟറ
മ്പന —, കൊടപ്പനപ്പട്ട. 3. No. the bark of
trees.

പട്ടക്കാരൻ one with a belt, a peon.

പട്ടമാച്ചിൽ (2) a broom of കഴുങ്ങിൻപട്ട.

പട്ടാ T. (&വണ്ടിവട്ടാ), പട്ടാവ് Palg. The
tire of a wheel.

പട്ടം paṭṭam 5. S. (fr. പത്രം?) 1. A streak,
tie, metal plate. 2. an ornament of the fore-
head, diadem, a string of jewels as worn by
Rājas & idols നെറ്റിപ്പ.; hence പ. കെട്ടുക to
crown, ഭ്രാതാവെ പ. കെട്ടിച്ചു Mud. 3. high
dignity, ordination & tonsure പ. വെട്ടുക, കൊ
ടുക്ക. (കന്നിപ്പ. first tonsure, ൪ പ. the 4 lower
orders, അഞ്ചു പ., ആറു പ. orders enabling
to read the Epistles, the Gospels V1.). 4. a
succession ൧൦൮ പ. are promised to Tāmūri
KU. (108 വാഴ്ച). ൧൪ ഇന്ദ്രപ്പട്ടം മാറിവരുന്നേട
ത്തോളം VyM.

പട്ടക്കാരൻ (see also പട്ട) a priest, Nasr. —
കുറുബാൻ പ. V1. a full priest.

പട്ടച്ചാവൽ B. a pheasant (?)

പട്ടച്ചോമാതിരി a Brahmanical dignity.

പട്ടത്താന KR. a king’s chief elephant.

പട്ടത്താനം (സ്ഥാനം) a feast on the birthday
of Gods (ദാനം?), an offering by Rājas.

പട്ടബന്ധം coronation, Trav.

പട്ടമിടുക (1. 2) to cut & polish gems; to form
with sides & squares.

പട്ടവാൾ a royal sword.

പട്ടട paṭṭaḍa (T. C. an anvil, fr. പടുക) Funeral
pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.

പട്ടണം paṭṭaṇam (S. പട്ടനം, പത്തനം, Te.
C. Tu. പട്ടു house, abode, fr. പറ്റു) A town,
city. പ’ത്തേക്കു നികിതി കെട്ടുവാൻ TR. i. e.
Srīrangapaṭṭaṇam. Now esp. Madras (T. Palg.).
(In Kēraḷa 18 പ’വും, 96 നഗരവും.)

പട്ടണക്കാരൻ a town’s-man; a Madrasee.

പട്ടൻ paṭṭaǹ Tdbh., ഭട്ടൻ, A class of foreign
Brahmans, often traders, of old used as invio-

lable messengers, spies, etc. with പശ്ചിമശിഖ,
hence less respected & object of many proverbs,
f.i. ഊട്ടു കേട്ട പട്ടർ, പട്ടർ തൊട്ട പെണ്ണു etc.;
ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman.
ഒരു പട്ടരശ്ശൻ (hon.) jud.; pl. പട്ടന്മാർ. Kinds:
കടുപ്പട്ടർ (lowered for eating the fish കടു?) a
Sūdra-like class, living by science, & as carri-
ers, embalers, etc. — കുട്ടിപ്പട്ടർ Brahmans at-
tending on Rājas. — ചോഴിയപ്പ. or ആൎയ്യപ്പ.
(with forelock) ranking with Kšatriyas, also
മുക്കാണിയർ. — നാട്ടു പ. children of a foreign
Br. from a Nambūri wife. Anach. ദേശികർ,
വടമർ.

പട്ടച്ചോമാതിരി see under പട്ടം.

പട്ടത്തിരി (& ഭ.) the highest class of Nambūris,
very learned, അന്തൎജ്ജനത്തെ വിധിച്ചു പുറ
ത്താക്കിയപ. TR. as judge of caste questions;
vu. പട്ടേരി, as പൊട്ടൻ പറഞ്ഞതേ പട്ടേ
രിയും വിധിക്കും prov.

പട്ടമന KU. a Brahman house.

പട്ടയം paṭṭayam 1. T. M. (H. paṭṭā) A deed
of lease or gift, Patta granted by the Collector
= ജമച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR.
2. T. aM. broad sword V1. വേലു പ. തടി KR.
(see foll.)

പട്ടസം paṭṭasam = പട്ടിശം. A kind of spear
പ. നല്ല ഗദകൾ Mud.; ഖൾഗപട്ടസബാണ
ങ്ങൾ DM.

പട്ടാങ്ങു paṭṭāṇṇụ T. M. (പടുക). Truth. പ.
എന്നു തേറി CrG. believing it to be true. പ.
നേർ പറ TP. strictest truth, പ. ചൊല്ലു നീ
Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out
false. പ. ചെയ്ക CG. to keep a promise. പ.
തിരിക്ക V2. = നേർ പുറപ്പെടുവിക്ക to sift evid-
ence. — Also പട്ടാംഗവും ചൊല്ലി ChVr.

പട്ടാണി H. paṭhān (പഠാണി). An Afghan,
one of the 4 classes of foreign Mussulmans പ.
തൊട്ട ആന prov. — fem. പട്ടാണിച്ചി.
പട്ടാണിപ്പയറു Pisum sativum.

പട്ടാപ്പകൽ paṭṭāpaɤal Broad daylight, noon,
[So.

പട്ടാഭിഷേകം S. (പട്ടം) Coronation, install-
ation; പ. കഴിക്ക, നടത്തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/622&oldid=184768" എന്ന താളിൽനിന്ന് ശേഖരിച്ചത്