താൾ:CiXIV68.pdf/619

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടറ്റി — പടവു 597 പടഹം — പടി

ള്ളിൽ പടൎന്ത കനിവു, ചുരന്ത പടർ പുകഴ് RC.

Hence: പടർകായ് B. common plantains = പടു
വാഴ.

VN. പടൎച്ച climbing of vine, diffusion, density
മരങ്ങളുടെ പ. കൊണ്ടു കാറ്റു തട്ടാതേ.

CV. പടൎത്തുക to train, support plants, വള്ളി
കളെപ്പ.

പടൎപ്പു see പടപ്പു 3. & 4.

പടററി paḍaťťi So. A plantain tree, (പടർകാ
പടൽ).

പടല paḍala T. M. (പടൽ) 1. A cluster or
comb of plantains. പ. വിരിഞ്ഞു the bunch has
branched out, also എത്ര പടലം ഈ കുലയിൽ
(= ചീപ്പു). 2. (പടൽ 1.) a rough harrow (of
ഇല്ലിക്കോൽ). പ. വലിക്ക (Palg.), ഇടുക (Weṭṭ.)
to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു
പോയി he quarrelled with me & dragged me
for some distance.

പടലം paḍalam S. (fr. പടൽ & പടർ) 1. A
spreading over, cover, mass പൊടിപടലം
ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud
of dust. 2. lump, chapter പൂൎവ്വപ., ഉത്തര
പ. KeiN. 3. a film of the eye, cataract. പ.
തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം
a. med. (through salve). കണ്ണിന്റെ പ’ങ്ങൾ ൫
അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുൎമ്മാംസപ’
ങ്ങൾ പോം Tantr.

പടലത്വം V1. a solecism.

പടലി a flock, പ്ലവഗപടലികൾ Bhr. (of
monkeys); മുനിപ. കൾ RS. numbers of.

പടൽ paḍal T. M. = പടർ. 1. a clump of
bushes. അരിപുരികളിൽ കാടും പടലും മുളെപ്പി
ക്ക Nal. to devastate. അറിയാത്തവന്ന് ആന
പടൽ prov. — ചീനിപ്പടൽ = മരക്കിഴങ്ങു So.
2. = പടല.

പടല്ക്കാടു V1. an open jungle.

പടവലം, പടവിലം (C. haḍala), see പടോ
[ലം.

പടവു paḍavụ T. Te. M. 1. = പടകു. A ship.
വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ
ക്ക) laying stones, pavement. നടുപ്പ. the cen-
tral part of a wall (= filling, Arch ). വാതി
ല്ക്കൽ കല്പടവിന്മേൽ on the threshold.

പടഹം paḍaham S. (പടപട) Kettle-drum =
പെരിമ്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ.
താഡിച്ചു ChVr.; പടഹദ്ധ്വനി (auspicious).
പടഹാദിവാദ്യം Mud. (also പടപടഹം).

പടാച്ചി paḍāčči (പടർ) Spread immoderately;
superfluous extent. പുര പ. ആയ്പോയി grew
too large, too bulky. ആയാൾ പടാച്ചി No. =
തുമ്പില്ല.; പ. പറക B. to coax, menace. — പടാ
ച്ചിക്കാരൻ a flatterer. — (Tu. പടാവു exagger-
ation). — comp. ചപ്പടാച്ചി.

പടാവു ( = പടവു?) in വെൺ പ. Large leather-
vessel for oil. വെമ്പടാവു bright moon-light B.

പടി paḍi 5. (പടുക, see പട 3.) 1. A step,
stair, esp. = വാതിൽപടി, ചേറ്റുപ. threshold.
പ. കയറിച്ചെന്നു TP. entered the house. നിവൃ
ത്തി വരുത്താഞ്ഞാൽ കുഞ്ഞികുട്ടിക്കു പ. അടെച്ചു
കിടപ്പാൻ സങ്കടം തന്നേ ആകുന്നു TR. to retire
to rest; പടിക്കൽ PT., നായരുടെ പടിക്കൽ പ
ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ
പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി
TR.; വേണ്ടും പദാൎത്ഥങ്ങൾ ഒക്കയും ഇപ്പടിക്കൽ
ഓളം വരും KU. a blessing on a residence. പടി
ക്കത്തുടങ്ങി പടിഞ്ഞാറ്റിലോളം SiPu. through
the whole house, from the eastern entrance
. In Palg. any compound-or yard-door. 2. a
bench (ചാരുപടി), plank in a boat (മഞ്ചിപ്പ.),
a sill of a door or window (കുറുമ്പ., മേല്പ., കീ
ഴ്പ.). എഴുത്താണിപ്പടി a stick with a groove for
whetting the style. ത്രാസിന്റെ ഒരു പ. a scale
of balances. 3. degree, measure (= നാഴി)
esp. of rice (whence “paddy”), 1 പടി Palg. =
15/l6 of 1 No. Iṭaṅgal̤i.; weight of gold. Regular
allowance (as നാൾപടി, മാസപ്പടി). പ. അളക്ക
to give daily sustenance. പടിയളന്നിട്ടും ഒരു
കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ
KR4.; also Baṭṭā ആൾക്കു ൬ ഉറുപ്യയും പടിയും
തരേണം TR. — ഒരു പടിയായിരിക്ക neither
better nor worse. 4. adv. at the rate of, ൫൬൦
റാത്തൽ പടിക്കു ൧൦൦ ഭാരം 100 candies of 560
lbs. each. — according to മേല്പടി, അപ്പടി (T.),
ഒഴുകുമ്പടി KR., ചൊല്പടി; എന്റെ കല്പനപ്പടി
എന്നു VCh. thus my command. അവനെ ആൎത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/619&oldid=184765" എന്ന താളിൽനിന്ന് ശേഖരിച്ചത്