താൾ:CiXIV68.pdf/616

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചം 594 പഞ്ചം

പഞ്ചപക്ഷി five ominous birds പെരിമ്പുൾ,
ചെമ്പോത്തു, കാക്ക, പൂങ്കോഴി, മയിൽ; പ.
പ്രയോഗം augury.

പഞ്ചപാതകം 5 principal crimes, as ബ്രഹ്മഹ
ത്യ, സുരാപാനം, സ്വൎണ്ണസ്തേയം, ഗുരുവാക്യ
ലംഘനം, ഗോവധം.

പഞ്ചപാത്രം 5 plates, or merely one small metal-
vessel (for ശ്രാദ്ധം).

പഞ്ചപാപി guilty of the 5 sins, പഞ്ചപാതകം.

പഞ്ചപുഛ്ശം the 5 acting members. പ. അട
ക്കി നില്ക്ക to stand before kings, the left
hand before the mouth, the right under
the left side.

പഞ്ചപ്രാണൻ the 5 വായു q. v.

പഞ്ചബാണൻ Kāma, armed with 5 flower-
arrows CG. = ഐയമ്പൻ.

പഞ്ചഭൂതി consisting of the 5 elements, a
creature, Anj.

പഞ്ചമം the 5th. പഞ്ചമപദം = അഞ്ചാമടി,
also = 9 നാഴിക Mud.; അഞ്ചിതമായൊരു പ
ഞ്ചമരാഗത്തെക്കൊഞ്ചിത്തുടങ്ങി CG. the 5th
or 7th note in music; a tune.

പഞ്ചമർ T. Par̀ayar.

പഞ്ചമി the 5th lunar day പ. പ്പനി മതിത്തെ
ല്ലു VCh.; the 5th case, Ablative (gram.)

പഞ്ചമൂലം 5 med. roots കുമ്പുൾ (-മ്പി-), പലകപ്പ
യ്യാനി (-ന), മുഞ്ഞ, പാതിരി, കൂവളം GP59.
— ചെറുപ. usually ഓരില, മൂവില, ചെറുവ
ഴുതിനി, ചെറുപൂള, തമിഴാമ or for the 2
latter ഞെരിഞ്ഞിൽ & കണ്ടകാരി GP. —
ചെറിയ പ. ഒരു പലം a. med.

പഞ്ചരത്നം 5 jewels: gold, diamond, sapphire,
ruby, pearl.

പഞ്ചരെപ്പു V1. a vessel for liquids.

പഞ്ചലോഹം 5 metals (gold, silver, copper,
iron, lead) etc.; metallic composition for
idols ആ ഗുളികപ’ത്തിൽ കൊടുത്താൽ സ്വ
ൎണ്ണമാം Tantr.

പഞ്ചവടി N. pr. a place of 5 fig trees (വടം)
near Gōdāvari KB., AR.

പഞ്ചവൎണ്ണം 1. white, black, red, orange, green.

പഞ്ചവൎണ്ണക്കിളി a parrot. 2. preparation

of coal, saffron, rice (or chunam No.), ചു
വപ്പു (മഞ്ഞൾ with chunam), green (വാക
or പുല്ലുണ്ണി). 3; consisting of 5 letters പ’
മാം മന്ത്രം SiPu (= നമശ്ശിവായ). ആകാ
ശത്തിങ്കൽ എഴുതീടിന പഞ്ചവൎണ്ണരേഖകൾ
പോലേ Bhg.

പഞ്ചശതം 500 (or 105), പ’തനദീതീൎത്ഥങ്ങൾ KR.

പഞ്ചശരൻ = പഞ്ചബാണൻ.

പഞ്ചശൂന്യം 5 faults (to cut, grind, pound,
boil, chew herbs) V1.

പഞ്ചസാക്ഷികം having 5 senses, ക്ഷേത്രം ന
വദ്വാരം പ. Bhr 5.

പഞ്ചസാര, (vu. പഞ്ചാര), see പഞ്ചതാര.

പഞ്ചാക്ഷരം = ഉത്തമമന്ത്രം SiPu. consisting of
5 syllables, the formula നമശ്ശിവായ (with
the addition of ഓം for Brahmans ഷഡക്ഷ
രം). വേദതുല്യമാം പ’ത്തെ ജപിക്ക SiPu.;
പശു കുത്തുമ്പോൾ പ. ഓതിയാൽ prov.

പഞ്ചാഗ്നി 5 holy fires; or 4 with the sun (in
തപസ്സു) Bhg.

പഞ്ചാംഗം 1. — 5 membered; an almanac (solar
& lunar day, നക്ഷത്രം, യോഗം, കരണം).
പ. കേൾ്പിക്ക KN. office of the village-
astronomer. 2. = ആമയോടു Tantr.

പഞ്ചാംഗുലം 5 fingered = ആവണക്കു MM.

പഞ്ചാനനൻ 5 faced, awful to look at, Siva,
a lion. പ’ങ്ങൾ ഞെട്ടിത്തുടങ്ങിനാർ Nal.

പഞ്ചാമൃതം milk, curds, butter, honey, water,
as bath for idols.

പഞ്ചായം, H. പഞ്ചായത്ത് a court of inquiry,
assembly of 5 or more arbitrators പ’ത്തിൽ
ആക്കിത്തീൎക്ക, പഞ്ചായക്കാരാൽ തീൎക്ക MR.
to settle by arbitration; (പഞ്ചായത്തീൎപ്പു, —
വിധി).

പഞ്ചാരി a mode of beating time, Bhg. (see
[ താളം).

പഞ്ചാൎച്ചന 5 modes of adoration, പ. കഴിക്ക
vu.

പഞ്ചാലർ N. pr. a tribe of warriors & their
[ land, Bhr.

പഞ്ചാശൽ 50.

പഞ്ചാസ്യം Mud. = പഞ്ചാനനൻ a lion.

പഞ്ചിക a gold coin, (5 Rup., 1/3 Mohar).

പഞ്ചീകരണം 1. making something out of 5

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/616&oldid=184762" എന്ന താളിൽനിന്ന് ശേഖരിച്ചത്