Jump to content

താൾ:CiXIV68.pdf/614

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പങ്കം — പചു 592 പചു

പക്ഷ്മളം with, long eye-lashes. പക്ഷ്മളാക്ഷി
AR. 3 Sīta.

പങ്കം paṅgam S. Mire; also morally: പങ്കങ്ങൾ
അകന്നുപോം Bhr. sins.

പങ്കജം. പങ്കേരുഹം lotus flower, = താമരപ്പൂ
(often in po.)

പങ്കപ്പാടു B. affliction. — പ. ചെയ്ക to vex. —
പ. ഏല്ക്ക to suffer oppression etc.

പങ്കിലം muddy. പ’മായ പദപങ്കജം VCh.

പങ്കായം paṅgāyam (& So. പങ്കാൻ) A paddle,
also വട്ടപ്പ. a rounded paddle. In Portuguese
pangayo; (C. Tu. പംഗഡ, പംഗലു astride).

പങ്കു paṅgụ T. M. C. Tu. (പകു?). 1. Part, share.
പങ്കിടുക to distribute. — പങ്കുള്ളവൻ partici-
pator. — പങ്കുകാരൻ a coheir; partner. 2. (perh.
= ഭംഗി). പങ്ങുതങ്ങുമണിവെണ്നിലാതി RC.

പങ്കൻ (1) a partner, husband. ഇമമലമങ്കപ
ങ്കൻ RC 16. Siva. — N. pr. m. (Palg.) പങ്കു,
പങ്കുണ്ണി; പങ്ങൻ, പങ്ങാണ്ടി; പങ്ങി, പങ്ങി
വേലൻ, (also പങ്ങു see പംഗു). — fem. പ
ങ്കി N. pr.

പങ്കുനി paṅguni T.M. (ഫല്ഗുനി) The month
മീനം Tr P.

പങ്ക്തി paṅkti S. (പഞ്ച) 1. Assembly of 5 or
10. — പ. സ്യന്ദനൻ,— കണ്ഠൻ, — കന്ധരൻ etc.
= ദശമുഖൻ KR. 2. a line, row രഥപ. കൾ
Bhg. — പ. ഹീനൻ a Brahman that has lost
the right of eating with his caste.

പംഖാ H. pankhā. A suspended fan, (fr. പ
ക്ഷം 6.) a "Punkah".

പംഗു paṅġu S. Lame; Saturn, as moving
slowly — N. pr. പങ്ങു, (see under പങ്കു).

പചനം paǰanam S. = പക്തി Cooking; di-
gestion. പ. പാൎക്ക V1. stopping at church
without going home for meals (Nasr.)

പചിക്ക S. to cook (G. pepō). നെയ്യിൽ പ. Tantr.
to dress food; പചിപ്പാൻ മടപ്പള്ളി Sk. — to
digest; mature — part. പക്വം. — VN. പാകം.

പചു paǰụ 5. (= പൈ) Tender, fresh, moist,
green, whence പശ, പശിമ etc.

പച്ച 1. greenness, freshness. തേക്കു പ. കെടു
കയില്ല, തേക്കിന്റെ ഇളന്തല പ.വിടും prov.

timber to be seasoned. പ. കാണേണം I like
to see green. മത്സ്യം പിടിച്ചു പച്ചയായ്തിന്നു
KR. raw, also പച്ചയോടേ തിന്നു. — fresh
water പനി മാറി പച്ചയിൽ മുങ്ങിക്കുളിച്ചു TR.
2. an emerald പ. രത്നം, also നാഗപ്പച്ച an-
other gem. 3. cowdung അടിച്ചു പ. പാറ്റി
TP. cleansed a room; so പച്ചതളിക്ക (the
courtyard) = ചാണകം. കിണറ്റിൽ പ. ക
ലക്കി TP. 4. crudeness, candidness, ingenu-
ousness. പ. ഭാഷ unartificial, simple lan-
guage. പ. പറക V1. frankly. പ. പ്പൈതൽ
an innocent fellow. പച്ചത്തീയൻ No. a know-
nothing, blockhead. 4. thorough. പച്ചപ്പ
കൽ വന്നു RS. quite in daytime. പച്ചനു
ണ, കളവു a big lie. 5. different plants,
greens. തമപ്പാൽ പ. Lycopodium phleg-
marium; വെള്ളമ്പ. Lyc. cernuum, Rh.

പച്ചകുത്തുക 1. to tattoo (with a red-hot style
or needle) = പച്ചത്തിലകം ആക്കുക 460.; also
പച്ചപ്പൊട്ടു So. 2. to cover with foliage
(= തോൽ).

പച്ചകെടുക, — ട്ടുപോക to be past sprouting.

പച്ചക്കറി greens, ൪ തരം പ. വിളമ്പി TP.

പച്ചക്കലം an earthen pot unburnt.

പച്ചക്കല്ലു (2) an emerald. പ. വെച്ച നുണ an
immense lie.

പച്ചക്കായി green, unripe fruit.

പച്ചക്കുതിര a mantis MC.

പച്ചച്ചായം, (ചായം 356).

പച്ചച്ചെമ്പു pure copper.

പച്ചടി 1. vegetables minced for various dishes
ഇഞ്ചിപ്പ., നാരങ്ങപ്പ., കക്കിരിക്കാപ്പ., മുള
കുപച്ചടി, തറിച്ചു പ., വേകിച്ചു പ. etc.
2. aM. പച്ചടിയിണക്കമലതാർ RC. fresh
lotus feet? or comparison?

പച്ചത്തേർ=വിമാനം, f.i. പ’രും തണ്ടും താ
ണു TP.

പച്ചനാഭി a poisonous root V1.

പച്ചപിടിക്ക to grow green, rich, stout.

പച്ചപ്പല്ലൻ one not chewing betel, etc.

പച്ചപ്പശു 1. = പച്ചപ്പരമാൎത്ഥി a simpleton.
2. a green locust.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/614&oldid=184760" എന്ന താളിൽനിന്ന് ശേഖരിച്ചത്