താൾ:CiXIV68.pdf/610

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യായം 588 ന്യാസം — പക

word with thee, (ഭവാങ്കൽ രണ്ടും വെച്ചു). ന്യസ്ത
വേദികൾ നമ്മുടെ മുമ്പാകേ അയച്ചു Palg. jud.
= വിസ്താരക്കടലാസ്സു, കൈപ്പീത്തു; നാസ 546.
also: ന്യസിക്ക to deposit, ന്യസിക്കും ജപിക്കും
നമിക്കും SiPu., (see ന്യാസം 4.)

ന്യായം nyāyam S. (നി + ഇ), Tdbh. ഞായം 1.
Rule, manner of proceeding ഗണിതന്യാ., ത്യ്ര
ശ്രക്ഷേത്രന്യാ. etc.; ഇങ്ങനേ സാമാന്യന്യാ. കൊ
ണ്ടു വന്നിരിക്കുന്നു Gan, solved by the common
rule. 2. reason, right, esp. logic ന്യാ. പറ
ക to shew reason. ഏറിയ ന്യാ'ങ്ങൾ തീൎപ്പിൽ എ
ഴുതി കാണുന്നു MR. arguments. 3. justice ന്യ.
വിസ്തരിക്ക, കേൾക്ക, വിധിക്ക etc.,ന്യാ. ന
ടത്തുക KU. to judge, an invention of the Kali
age, a middle between നേർ & നേരുകേടു, as
it is done for a reward (1/3 of the disputed
property). 4. custom അങ്ങനേ പറയുന്നു ന്യാ.
or ഞായം q. v. they use to say.

Hence: ന്യായക്കാരൻ a logician, lawyer; just
person.

ന്യായക്കേടു injustice, impropriety, also ന്യായ
ത്തെറ്റു Ti.

ന്യായദാതാവു a lawgiver, judge.

ന്യായപുഛ്ശം indication or bit of evidence രൂ
പം ഇല്ലാഞ്ഞാൽ ന്യാ'ങ്ങൾ ഉണ്ടോ എന്നു സൂ
ക്ഷിക്കേണം VyM.

ന്യായപ്രമാണം a law-book.

ന്യായരഹിതം unjust ന്യാ'മായ തീൎപ്പു, ന്യാ'മാ
യ്ക്കല്പിച്ചു MR.; ന്യാ'മായ നടപ്പു jud.

ന്യായവിധി an award, decree.

ന്യായവിരോധം unjust.

ന്യായവിസ്താരം judicial procedure.

ന്യായവൃത്തി just government, തൻ രാജ്യത്തിൽ
ന്യ. യെ നടത്തേണം VCh.

ന്യായശാസ്ത്രം 1. logic; the Nyāya system of
Gautama, also ന്യായവിദ്യ. 2. a law-book.
ന്യായശാസ്ത്രി = നൈയായികൻ see prec.

ന്യായാധികാരം administration of justice ന്യാ'
രസ്ഥലങ്ങളിൽനിന്നു കല്പിപ്പാൻ MR. courts
of law; also ന്യായസ്ഥലം.

ന്യായാധിപതി a judge.

ന്യായാസനം a tribunal.

ന്യായ്യം regular, proper.

ന്യാസം nyāsam S. (see ന്യസിക്ക) 1. Putting
down. പദന്യാ. കൊണ്ടു പവിത്രമാകും KR. by
stepping on. 2. abandonment. 3. a deposit.
4. അംഗന്യാ., കരന്യാ., മന്ത്രന്യാ. placing body,
hand, formulas; said of ceremonies, esp. in
Sakti worship. അംഗന്യാസങ്ങൾ ചെയ്തു Bhg.,
മന്ത്രന്യാ. SiPu., കരന്യാ. = തള്ളവിരൽകൊ
ണ്ടു കുമ്പിടുക.

ന്യുബ്ജം nyuḃǰam S. Inverted, hump-backed.

ന്യൂനം nyūnam S.( ഊനം) Deficient, defective.
അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാൻ MR.
find his claim unproved രാജിക്കു ന്യൂനത വി
ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the
adverbial & adjective participle, gram.]

ന്രസ്ഥിമാലി nrasthimāli S. (നൃ + അസ്ഥി).
Siva, as wearing a garland of skulls.

ന്ലാവു, see നിലാവു.

പ PA

പ represents also the other Labials in Tdbhs.
ഫലകം, പലക; ബന്ധം, പന്തം; ഭട്ടൻ, പട്ടൻ.
Many പ in the middle of words change into
വ, as in പാടു, തറവാടു; ദ്വീപം, തീവു; ഉപാ
ദ്ധ്യായൻ, വാദ്ധ്യാൻ; നേൎപെട്ടു, നേരോട്ടു. —
അവൻ വാൎത്തകൾ പ ഫ ബ ഭ മ്മ യെന്നാക്കി
വെച്ചാൻ CG. he spake in labials, prattled. (In
mod. Canarese initial പ becomes ഹ).
പക paγa 5. (പകുക) 1. Separation, enmity.
ഉൾപ്പക grudge, കുടിപ്പക; പക വെക്ക to bear
hatred. പക വീളുക, പോക്കുക to revenge. ക
ണ്ണിന്നു പക = കാണരായ്ക. 2. incompatibility,
f. i. തണ്ണീർപക med.

Hence: പകപ്പിഴ V1. disagreeing element; a
term of abuse for Nasrāṇis.

പകയൻ an enemy പകയർകുലം Bhr.; also

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/610&oldid=184756" എന്ന താളിൽനിന്ന് ശേഖരിച്ചത്