VN. I. നോക്കം 1. view അവളെ ഒരു നോ. ഞ ങ്ങൾ കണ്ടോളട്ടേ TP. — beauty; eye, ശരീര ത്തേ നോക്കവും ഇല്ലൊട്ടുമേ Bhg. no thought of the body. 2. adv. തേർ മുന്നോക്കം ഓ ടിച്ചാൻ, പിന്നോക്കം ഓടിക്ക, Bhr. = നോ ക്കി (4).
നോക്കൻ ( = eye or നൊക്കൻ?) weaver's hole in a spooling wheel for thread to run through.
II. നോക്കൽ a look. നോക്കിയൊരു നോക്കലിൽ TP. the moment he saw her.
III. നോക്കു 1. look ഘോരമായുള്ള നോക്കു, സന്യാ സിമാരുടെ നോക്കിനെ പോലല്ലിവൻ നോ ക്കുന്നു കന്യയെ CG.; തിരുനോക്കുള്ളവൻ Mpl. on whom God smiles. 2. watchfulness നോ. പോരാഞ്ഞിട്ടു V1.; തന്റെ നോക്കു കുറ വിനാൽ ഇവനെ നോക്കാനാക്കി MR. care- lessness in tending plants. നോക്കുതാര V1. a watchman's trumpet. 3. sight, beauty. 4. consideration പണം നോക്കിന്നു മുഖന്നോ ക്കില്ല.
നോക്കുമരം a sign-post, station-staff.
നോക്കുവിദ്യ (loc.) juggling; (— ക്കാരൻ, — എ [ടുക്ക).
CV. നോക്കിക്ക to cause to look at or after കാ ൎയ്യസ്ഥന്മാരെ അയച്ചു നോ. യും; പ്രമാണം നോ. VyM. to subject to examination. ൪ ക ച്ചവടക്കാരെക്കൊണ്ടു നോ'ച്ചു TR. had it in- vestigated by. അവനെക്കൊണ്ടു പണി നോ ക്കിച്ചുവരുന്നു MR. appointed provisionally.
നോക്കിച്ചാൎത്തു statement of survey or com- putation from inspection of the quantity of seed required for sowing a field. W.
നോങ്ങൽ No. A fish = പൂഴാൻ q. v. Cal. & So.
നോട്ടം nōṭṭam 5. (C. നോടു = നോൾ, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പണം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരൻ q. v. — നോട്ടക്കഴിപ്പു rejected coin. 3. fortune telling.
നോട്ടക്കാരൻ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's at- tendant TR.
|
നോട്ടീസ്സ E. notice.
നോണാമരം B. Morinda umbellata.
നോണ്ടുക nōṇḍuγa T. So. (= തോണ്ടുക, Tu. നോട്ട a hole). To stir, dig, tease. നോണ്ടി നോ ണ്ടിച്ചോദിക്ക to pump one. — VN. നോണ്ടൽ.
നോദനം nōďanam S.(നുദ്). Pushing; afflict- ing, denV. നോദിക്ക V1.
നോനം nōnam No. = നൂനം Surely.
നോല്ക്ക nōlka T.M. (C. നോനു, Te. നോചു to vow, Tu. നോ to beat). 1. To fast നോറ്റു കൊൾവിൻ ശിവരാത്രി SiPu.; ദ്വാദശിനോറ്റ ഫലം VilvP. 2. to lead an austere life (= ത പസ്സ്). നോറ്റിരിക്ക to be intent on something.
VN. നോൻപു, നോമ്പു (old നോയിമ്പു) 5. pen- ance, fasting. ഏകാദശി നോമ്പെടുക്ക, etc. ചെറുനോമ്പിന്റാരംഭം TP.; നൊ. പിടിക്ക, കാക്ക, നോല്ക്ക to observe it, നോ. വീടുക B., വിടുക V1. to discontinue it. — (നോ മ്പു തുറക്ക, അടെക്ക Mpl. during Ramazān). അമ്പതു നോയ്മ്പു V1. lent, 25 before Christ- mas, 15 or ശ്ലീഹനോ. for the Apostles, 8 for the Virgin, 3 for Jonas (Nasr.)
CV. നോല്പിക്ക to cause to fast.
നോവു see നോക.
നോള nōḷa (നൊട്ട, നുള) No. Slaver; glutinous fluid in fruits, fish, snailes, etc.; what is slip- pery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നൌ nau S. (L. navis) A ship, boat, Bhg.
നൌമി naumi S. (നൂ) I praise, നൌമിനാരാ യണ RS11. (refrain), അപ്പോലേ നൌമി ഹ രിനാരായണായനമഃ HNK.
ന്യക്ഷം nyakšam S. (& ന്യഞ്ച് = നി + അഞ്ച്) 1. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുമ്പിൽ പിമ്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details.
ന്യഗ്രോധം S. (growing downwards) Ficus In- dica, പേരാൽ Bhg.
ന്യസ്തം nyastam S. (നി + അസ്) Laid down. ചിത്തംഭഗവാങ്കൽ ന്യ. ചെയ്തു VilvP. gaveover. ന്യസ്തശസ്ത്രന്മാരാം താപസന്മാർ KR. unarmed; deposited ഭവതി ന്യ. വരം AR 2. I deposit my
|