താൾ:CiXIV68.pdf/605

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നേർ 583 നേരിയോ — നേൎക്ക

and then: ഭേരിപടഹം ഉടുക്കു മുരശുകൾ
നേരേ തകിലും തമ്മിട്ടം etc. PrC. — (2) നേ.
തോല്ക്ക to be fairly beaten. നേരേ പൊരുതു
Bhr. loyally. എന്നാൽ രാക്കണ്ണു നേ. കാണും
a. med. properly. നേ. ആക്കി rectified. നെ.
പറഞ്ഞു positively, openly. — (3) വില്ലു നേ
രേ നടുവേ മുറിക്കുന്നാകിൽ Anj. just in
the middle.

നേരൊത്ത (3) equal കായാവിൻ നേ. കണ്ണൻ,
മാന്തളിർ നേ. പൂഞ്ചേല CG.; നേ. പിള്ളരു
മായിക്കളിച്ചു with those of his age. അതി
നോടു നേ'ത്തു പൊരുവാൻ ചെന്നു പിണ
ങ്ങി CG. to vie with.

നേർകട്ടി, നേർകുറ്റി the stick to which the
warp's tail is tied.

നേർകാറ്റു adverse wind.

നേൎക്കു against പേനായ്ക്കളെ വഴിക്കാരുടെ നേ.
വിടുന്നു Arb.; മുഖം സൂൎയ്യന്റെ നേൎക്കായിട്ടു
നിന്നാൽ Trav. — നേൎക്കു നേരേ V1. face to
face. — (3. 4) equal, exchangeable.

നേർപടം (5) a thin, fine cloth.

നേർപലിശ current interest (= തികപ്പലിശ)
as counted in mortgages, higher than in
lending money (10 pet.); even equal to the
yearly പാട്ടം.

നേർപാട്ടം So. customary fixed rent on land.
— ട്ടച്ചീട്ടു, — ട്ടയോല a rent-bond.

നേർപാതി exactly half വസ്തുവക നേ. കണ്ടു
പകുത്തു TR.; നേരുപാതിക്കു തന്നേ മുറിച്ചു
Bhg. (a bow).

നേർപെടുക (1) to meet KU.; (4) to enter into
an agreement with a landowner.

നേർബോധം V1. correct judgment.

നേർവട്ടം a produce of 10 fold B.

നേൎവ്വാടു കഴിക്ക No. = പൊളിച്ചെഴുത്തു കഴിക്ക,
നേരിടുക.

നേർ വരുത്തുക V1. to prove the truth.

നേർവഴി proper way ചിന്തയിൽ നിനക്കൊരു
നേ. കാണുന്നില്ല PT.; നേ. ക്കു വരിക to come
round, submit (opp. ബലം ഉണ്ടു). കാൎയ്യത്തി
ന്റെ നേ. പോലേ according to the merits
of the case. കണക്കിന്റെ നേ. പോലേ

ഉള്ളതു കൊടുക്ക what is justly due. — adv.
ഏകദേശം നേ. യും വിസ്തരിച്ചു TR. investi-
gated equitably.

നേർവാളം T. M. = നീർവാളം Croton Tiglium.

നേർവാളമുത്തു = നീരട്ടിവിത്തു.

നേർവിടുക (4) to dissolve an agreement. ദേവ
സ്വത്തിൽ നേ'വാൻ MR. (doc.) to return
the land to the temple.

നേർവില (4) allowance made to the tenant
for improvements; (also നേൎവി B.)

നേരിയോട്ടു N. pr. (& നേൎവെട്ടു) A fief under
Kōlattiri, നേ. കമ്മൾ (with ചുഴലി) KU.

നേരുക nēruγa T. M. 1. (നേർ 4) To agree,
vow, നേൎച്ചകൾ നേ. വേണം എല്ലാവരും Bhg.;
എത്ര വഴിപാടു നേൎന്നു ഞാനും SG.; നിണക്കു
നേൎന്നു Pay. I made vows to obtain thee; (Mpl.
to pray). 2. (നേർ 5) to be fine, നേരിയ. q. v.

VN. നേൎച്ച 1. vow. അവിടെ നേ. നേരൽ ഉണ്ടു
(jud.). ആരണൻ പല നേ. തുടങ്ങി SG.
during child-birth. ൟശ്വരന്മാൎക്കു നേ.
കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേൎച്ചെ
ക്കു പോയി TR. (to a mosque), നേ. കഴിക്ക,
തികെക്ക; (അഴിക്ക to dispense from). ഒരു
നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാൎയ്യം (Mpl.)
a serious matter, requiring God's pe-
culiar aid. 2. V1. fineness (നേർ 5).

നേൎച്ചക്കാരൻ performing a vow.

നേൎച്ചമാടു, — കൂറ്റൻ the vow of a bull to
Siva, when a cow is sick etc. = ശിവനു
നട അടെക്ക.

നേൎച്ചവഴങ്ങി വെക്ക No. 1. to taboo any
thing vowed (നേൎന്നിട്ടത്), if a coin നേ
ൎച്ചവഴങ്ങിക്കെട്ടി. 2. to break solemnly
one's vow in order to procure an easy
death to a dying person (നേൎന്നതു സാധി
ക്കാതേ മടക്കി എടുക്ക) superst.

നേൎന്നീടുക to rear up a dedicated animal.

നേൎന്നുകെട്ടുക to vow a coin & tie it to any
sick part of the body till healed. (superst.)

നേൎവു aM. vow, നേൎവുകൾ തീരും Pay.

നേൎക്ക (C. Tu. നെര = നിര) 1. To meet
in fight പോൎത്തലത്തിൽ വന്നു നേൎപ്പവർ, എത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/605&oldid=184751" എന്ന താളിൽനിന്ന് ശേഖരിച്ചത്