താൾ:CiXIV68.pdf/604

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നേർ 582 നേർ

നേരംപകൎച്ച V1. change of weather.

നേരം പുലരുക (1) to dawn; (2) to get
through life.

നേരമ്പോക്കു pastime, amusement (കാട്ടുക, പ
[റക).

നേർ nēr T. M. Te. C. (Tu. നെർ = നികർ, നി
ര, നെറി) 1. Straightness, as നേരലകു a
straight blade; direction ആന പോയെങ്കിലേ
ആ നേരേ വാലും വരും KU.; direct എന്റെ നേരാങ്ങളേ, നേർ പെങ്ങളേ TP. next brother,
sister (of the same mother). 2. truth, justice.
ഇപ്രകാരം ആണ് എന്റെ നേർ MR. my true
statement. ഇവിടത്തേ നേരുകൾ ഒക്കയും the
real merits of our case. ഉണ്ടായ നേർ അന്വേ
ഷിക്ക TR. what really happened. കൊന്നതു
നേരോ (jud.). നേർ പറക to speak truth,
തെളിക the truth to come to light. നേർ ന
ടത്തുക to execute justice. അവന്റെ പക്കൽ
നേർ പോരായ്കയാൽ TR. not innocent. നേരൊ
ഴിഞ്ഞേതുമിനിക്കില്ല Mud. 3. what is even
or like. നേർ തരേണം give me half. മാമലയി
ന്നേർ; adv. വാരികൾ ചൊരിയുമന്നേർ ചൊരി
ന്തനൻ RC.; നേരില്ലയാതൊരു കാന്തി, നേരറ്റ, നേരകന്ന CG. incomparable. കന്നൽനേർ മിഴി
യാൾ, മതിനേർ മുഖിയാൾ etc. 4. agreement
(ഇടുക, പെടുക). 5. thin, delicate (നേരിയ).

Hence: നേരങ്കം V1. a face-to-face fight.

നേരലർ (4) enemies, നേ. കാലൻ Bhr.; (mod.
the vicious).

നേരസ്ഥൻ (mod.) true, honest സിദ്ധാന്തം കൂ
ടാതേ ഉള്ള നേ'ന്മാർ MR.

നേരാക (1) to become straight, direct. കാൽ
നേരായ്വന്നു PT. was healed. (2) നേരായി
ച്ചൊല്ലുക to speak rightly, നേരാംവണ്ണം.
(3) to equal (നാന്മറ p. 542.), കാലനു നേരായ
കംസൻ, നേരായോരില്ല ഇപ്പാരിലാരും CG.;
അവന്റെ നേരായ്നില്പാൻ ആരും ഇല്ല KU.
none to match him. (4) നേരായ്വരായ്കയാൽ
TR. not coming to terms — (v. a. നേരാക്ക).

നേരിച (T. a tune). നേ. യെന്നു നീ ചൊന്ന
ത് ഒക്കും Pay. solution of riddles?

നേരിടയാൾ (5) aM. a fairy figure, നേരിട
യാട വാരണിക്കൊങ്ക RC.

നേരിടുക (1) to face, meet, oppose എന്നുടെ നേ
രിട്ടു നില്ക്കുന്നതാർ KU.; വീരന്മാർ തങ്ങളിൽ
നേ. കൊല്ലും, വായ്പൊരുൾ കൊണ്ട് അവർ
നേരിട്ടു നിന്നു CG.; അല്ലെങ്കിൽ വല്ല സങ്കടം
നേരിട്ടേനെ So. would have happened. —
(4) to agree, concur അന്യായക്കാരൻ അതു
ജന്മി പക്കൽനിന്നു നേരിട്ടു വാങ്ങി, നേരി
ട്ടുകൊടുത്തു (on കാണം), ദേവസ്വത്തിൽനി
ന്നു നേ. കാണം വാങ്ങി, നമ്പ്യാരുമായി ഉണ്ട
റുതി ആധാരത്താൽ നേ. MR.; നേരിട്ടു (= ഇ
ണക്കം പറഞ്ഞു) എഴുതിക്കൊടുക്ക No.

CV. ജന്മിയോടു നേരിടുവിച്ചു MR.

നേരിയ (5) fine, thin, as cloth, flour, (n. നേ
രുതു V1.); also met. നേരിയ സലാം tender
greeting.

നേരില്ലാത്ത (2) untrue. പറഞ്ഞ വാക്കിന്നു നേ'
ത്താളുകൾ ChVr. promise breakers; (3) un-
matched.

നേരുകാരൻ an honest, trusty person; a
[simpleton.

നേരുകേടു (2) untruth, losing one's innocency.
നേ. കാട്ടുക TR. rebellion. നേ'ടായിപ്പറയും
Mud. — നേരുകേടുകാരൻ a liar, cheat.

നേരും ഞായവും the ends of Government, കുമ്പ
ഞ്ഞിന്നു നേ. വിസ്തരിക്കും, വിചാരിക്കും; also
നേരും ഞായം നാട്ടിൽ നടത്തിക്ക TR. just
administration.

നേരും നിലയും truth & right. നല്ല നേരു
നിലയുള്ളവൻ VyM. thoroughly honest.

നേരുള്ളവൻ trustworthy. നേ'നും നീരുള്ളവ
നും കൊടുക്കാവു KU. lend to those that
have a character & property.

നേരേ (1) straight. വാൽ നേ. ആകയില്ല prov.
നേരേ തല ഇതാ വെട്ടീടുക Mud. നേരേ
തടുത്തു directly. — against തേരിന്നു നേരേ
കൂട്ടിനാൻ ആനയേ Brhmd.; കണക്കുകൾ
ഞങ്ങളെ നേ. ഉണ്ടാക്കി TR.; ഞങ്ങൾക്കു നേ.
ൟൎഷ്യത MR.; നമ്മുടെ നേ. വക്കാണത്തിന്നു
വന്നു CrArj.; അതിന്നേ. Bhr. — നേ. നില്ക്ക
to stand upright. നേ. വിരോധം directly
contrary. — നേരേ അനുജൻ (തമ്പി നേ. കു
ബേരനു KR.), നേ. ഇളയ next, youngest
(opp. ജ്യേഷ്ഠൻ 409) — sometimes = പിന്നേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/604&oldid=184750" എന്ന താളിൽനിന്ന് ശേഖരിച്ചത്