താൾ:CiXIV68.pdf/602

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെൽ 580 നെല്ലി — നേടുക

പഴം തട്ടിയ പ്രാ., (പഴം ഓടി); g. കൊയ്യാറായ
പ്രായം (വിളഞ്ഞ). — so കോലായനെ., കോൽപു
ട്ടിൽ, മുറിക്കതിർ (30 days), കതിർ, പൂവുതിൎന്ന
നെ., പാൽ നെ., പഴം പിടിച്ച നെ., നെല്ലിന്നു
വിളഞ്ഞു, വിത്തിനു വിളഞ്ഞു; (പൂവഞ്ചു പാലഞ്ചു
കായഞ്ചു വിളയഞ്ചു 20 days from the time of
blooming till harvest). — Kinds: വിരിപ്പു cut in
Oct., മുണ്ടവൻ in Dec. or Jan., പുഞ്ച — in spring.
ചെറുനെല്ലിന്നരി പൊടിച്ചട ഉണ്ടാക്കും GP.; വ
രിനെൽ. 2. rice in the husk (Port. nelle),
paddy; bamboo-seed, etc. നെ. രണ്ടുണക്കും
paddy may be dried in 2 days, (വിത്തു in 10).
നെ. കൊണ്ടുപോക a ceremony after birth;
rice as rent നെല്ലാൽ ഒരു കുരു തന്നില്ല TP.
3. a measure of paddy, generally Iḍangaḷi
നൂറു നെല്ലു (= 50 ഇടങ്ങഴി അരി). ഒമ്പതു കണ്ടം
൯൫൦ നെല്ലിന്റെ നിലം TR. yielding on an
average 950 Id. of paddy. കിട്ടേണ്ടുന്ന ൩൦ ഉ
റുപ്പികയും ൨൨൫൦ നെല്ലും (jud.)

നെന്മണി 1. a rice corn. 2. measure of length
(= നെല്ലിട). ൧꠱ നെ. അകലം ഒന്നര നെ.
ആഴത്തിൽ ഒരു മുറി MR. 3. നെ. വീശം
the weight of a grain in gold; 4 നെ. = കു
ന്നി, or = ½ മഞ്ചാടി CS.

നെന്മലർ parched paddy (see മലർ).

നെന്മാണിക്യം a gem found in grain?

നെന്മേനി "rice-body" Mimosa Sirisha (ശിരീ
ഷ S.). നെ. തേച്ചൽ (the powdered bark)
പൊന്മേനി ആകും prov.; നെ. പ്പൂവിലേ ന
ന്മണം CG., GP 67.; നെ. വാകയുടെ വേർ
ഇടിച്ചു പിഴിഞ്ഞ നീർ a. med.

നെല്ക്കച്ചി rice-straw. — നെല്ക്കതിർ an ear of
paddy.

നെല്ക്കൊറിയൻ a rice-nibbler, miser നെ'ന്നു
മക്കൾ പിറന്നാൽ prov.

നെല്പം (loc.) 1. rice, hon. 2. a kind of rice =
ചോരൻ.

നെല്പലിശ lending grain at interest W.

നെല്പാട്ടം rent upon fields of growing rice W.

നെല്പുര a granary, നെല്ലറ (നെല്ലറ പൊന്നറ
prov.)

നെല്പൊതി rice-bundle നെ. യിൽ പുക്ക മൂഷി
[കൻ prov.

നെല്പൊരി rather T. = നെൽമലർ rice-corn
parched in a pan.

നെൽമൂൎച്ച കൂടുക the harvest to draw nigh.

നെല്ലായിരിക്ക to be very lean.

നെല്ലിട space or weight of a rice grain എ
ള്ളെട്ടിന്റെ ഘനം ഒരു നെ. യാം CS. also =
1/8 of an inch, (നെല്ലിടം).

നെല്ലുകുത്തു beating paddy. നെ'ം കൂടയിൽ ആ
ക്ക TP. to degrade to the servants' room;
(also നെല്ലൂത്തുക).

നെല്ലുളി a small chisel.

നെല്ലോകു the beard of rice, also ഓക്കയുള്ള
നെല്ലു long-awned rice.

നെല്ലോല a blade of corn.

നെല്ലി nelli 5. ("ricelike"?) Phyllanthus Em-
blica (ആമലകി). Kinds: കിഴുകാനെ. Phyll.
niruri; കാട്ടുനെ. Phyll. polyphyllus.

നെല്ലിക്ക, (നെല്ലിക്കാ GP 73.) the astringent
fruit eaten dried & in pickles. നെ. നീരു
കൂട്ടി a. med. — നെല്ലിക്കാപ്പുളി see നെല്ലിപ്പു
ളി. — നെ. ഗന്ധകം bright sulphur.

[നെല്ലിക്കൊഴി (നെല്ലു) a small bird living in
paddy-fields (So., Weṭṭ.), എരിക്കോഴി Trav.]

നെല്ലിത്താളി Aeschynomene Indica, Rh.

നെല്ലിപ്പടി V1. & നെല്ലിപ്പലക a plank of
Phyllanthus; a frame on which the mason-
ry of a well rests, intended to secure good
water നെല്ലിപ്പലകമേൽ വെള്ളം ൧൧ ആളു
നിന്നതിൽ VyM.

നെല്ലിപ്പുളി Cicca disticha, Rh. (corks are made
of the wood).

നെല്ലിപ്പൂ Phyllanthus flower; Utricularia
cærulea, Rh.

നെവി Ar. nabī, (Syr. നിവി, നിവ്യൻ) Prophet,
അള്ളാവിനെയും നെ'യിനെയും സത്യം ചെയ്തു
TR.

നെസ്യത്ത് Ar. nas̱īhat, Chastisement.

നേഞ്ഞിൽ nēńńil So. (T. നാഞ്ചിൽ, see ഞേ
ങ്ങോൽ). A plough-shaft, = കരി. V2.

നേടുക nēḍuγa (T. to seek = നാതേ —) 1. To
gain അവൻ നേടി (in play or war). ഢീപ്പുവു
മായി പടവെച്ചു നേടി TR.; നേടി ഉണ്മാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/602&oldid=184748" എന്ന താളിൽനിന്ന് ശേഖരിച്ചത്