താൾ:CiXIV68.pdf/601

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെയ്ക — നെറി 579 നെറുക — നെൽ

KU.; also മോയിലോത്തു നെയ്യമൃതു വെക്ക,
ചെയ്ക TP. to give oil for temple-lights TR.

നെയ്യാട്ടം anointing an idol with ghee.

നെയ്യിടുക to grease. അന്നന്നു വെട്ടുന്ന വാളിന്നു
നെ. prov. to serve princes. വെട്ടുന്ന വാൾക്കു
നെയ്യിട്ടു കൊൾകെന്നതേ മുട്ടുമ്പോൾ ചെയ്യാ
വു RS. appease the coming storm.

നെയ്യിൻ മേലായ്മപ്പണം = നെയി 3.

നെയ്യുണ്ണി Bryonia laciniosa, Rh.

നെയ്യൂക്കു fatness, as in Brahmans without ക
യ്യൂക്കു (muscular strength) Mud.

നൈവര distorted figures of men or monkeys,
stuck up as charms whilst building a house
etc. (see നൈവാരം).

നൈവല the caul or omentum.

നെയ്ക neyγa 5. To weave; to plait mats. നെ
യ്തതിന്നു തക്കകൂലി.

VN. I. നെയ്ത്തു weaving; നെയ്ത്തുകാരൻ a
weaver, നെ. തറി, നെ. കോൽ a loom.

നെയ്പു a large mat for treading out corn, in
sandy districts.

VN. II. നെയ്യൽ weaving, (act.).

നെയ്തൽ neyδal T. M. C. 1. a Nymphæa
(alba T., cærulea C.) 2. Menyanthes Indica
Rh., also നെയ്തലാമ്പൽ (B. നൈവിലാമ്പൽ).
3. T. saltish soil.

നെരിയുക neriyuγa (C. നെഗ്ഗു) = ഞെ —.
To be crushed കാലും കൈയും നിരിഞ്ഞു പോ
കയും വിറക്കയും MM.

VN. നെരിപ്പം, നെപ്പം (loc.) crisp.

നെരിപ്പു = ഞെ — fire, നെരിപ്പിൽ വെച്ചുവെ
തുപ്പി a. med. പുത്തവിലോടു നെരിപ്പടയും
Onap. a sort of cake. — (നെരുപ്പട No. baked
on leaves = ഓലയട Cal.)

നെരുപ്പോടു B. a stove; No. & So. a portable
fire-place, used by native goldsmiths.

നെറി ner̀i T. M. (Te. excellence, fr. നിറ? Tu.,
നെൎത straight) 1. Straight path (in battle
കൊട്ടും വിളികളും നീടുംനെറികളും SiPu.).
2. rectitude നെ. കറയുന്നതേ അരികൾക്കു, നെ
റിമതികെട്ടു, നെറി കെട്ടവാറു RC. dishonest;
also നെ. കെടുക V1. to be put to shame.

നെറികേടു So. crookedness. — നെറിയുള്ള വൃ
ത്തം V1. musical rhythm.

നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ
റിവു) folded front of a Musulman's gown.
KU. 2. So. = നെറി proper road, equity.
നെറിവുള്ള, നെറിവുകാരൻ virtuous V1.;
നെ. കെട്ട PP. vicious.

നെറുക ner̀uγa (T. നെറി temples; what is
straight). The crown of the head (in Tu. നെ
ത്തി). നെറുകയിൽ പീലികെട്ടി Bhr., also നെ
റുകന്തല.

നെറുവിളക്കു (& കാക്കവി.) a lamp nailed on
the head of exposed infants or hanged
criminals. നെ. തറെക്ക; നീകാലത്തു നെ.
കണ്ടുപോകും (curse).

നെറ്റി neťťi T. M. (C. Te. നെത്തി, Tu. see
prec.) 1. The forehead, (നെറ്റുക T. to dash
against). തൂനെറ്റി CG.; നെ. വിയൎക്ക VyM.
from anxiety. നെ. യിൽ അടയാളം മുദ്രയും
വെക്ക VyM. to brand Brahman criminals.
മൂന്നുടേ നെ. മേലെ വെക്ക TP. adoringly. നെ.
ക്കു നേരേ നില്ക്ക KU. to withstand. 2. what
is like a forehead, പുരയുടെ രണ്ടു നെ. ക്കും
TR.; നെ. പ്പുറം the gable-end.

നെറ്റിക്കുറുൾനിര hair curled on the forehead.

നെറ്റിച്ചുളിച്ചൽ knitting the brows.

നെറ്റിച്ചുളുക്കു wrinkles.

നെറ്റിത്തടം the forehead. നെ'ടേ നല്ല ചാന്തും
കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി
ന്നു വെടികൊണ്ടു TP.

നെറ്റിത്തിരിക്കണ്ണിൽ തീ CG. the fire of Siva's
third eye.

നെറ്റിപ്പട്ടം an ornamental head-cover (of ele-
phants, Bhg. tiara of princes).

നെറ്റിപ്പുര (2) a kind of house TR.

നെൽ nel T. C. M. (Tu. നെജി). 1. Rice as
growing നെ. വിളയുന്നേടത്തു പുല്ലായ്വരും Sah.;
നെല്ലുകാപ്പതിന്നു Bhg.; നെല്ലു വിളഞ്ഞു മൂരു
വാൻ അടുത്തിരിക്കുന്നു TR.; പച്ച —, ഉണക്കൻ
— green or dry. — Stages of growth: a. ഞാറു
പ്രായം; b. കോൽപ്രാ.; c. പൊട്ടിൽപ്രാ.; d. ക
തിർപ്രാ. (= നിറന്നു); e. കായ്മടങ്ങിപ്രാ.; f.


73*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/601&oldid=184747" എന്ന താളിൽനിന്ന് ശേഖരിച്ചത്