താൾ:CiXIV68.pdf/600

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെടു — നെട്ടു 578 നെണു്ണു — നെയി

നെടുഞ്ചെത്തു B., better — ത്തി Rh.; see under
ചെക്കി.

നെടുദൂരം very far.

നെടുനാൾ long time = നെടുനേരം V1.

നെടുനീളം the whole length = ഉടൻ —.

നെടുന്തരിശു a long waste; lying waste for a
long time.

നെടുന്നനേ straight on, also നെടുകേ പോക.

നെടുപ്പു, നെടുപ്പം V1. No. length, height.

നെടുപ്പക്കാരൻ No. = നെടിയോൻ.

നെടുമംഗലം long happiness നെ. സിദ്ധിച്ചീടും
SitVrtt.; സന്തതിലാഭം നെ. BR; സന്തതം
നല്ല നെ'ത്തിന്നു SiPu.

നെടുമംഗല്യം B. the string of a താലി. — met. നെ.
അനുഭവിക്ക, ആയിരിക്ക; നെ. ഏറ്റമുണ്ടാം
(astrol.) gifted with a long lived husband.

നെടുമ്പക continued enmity.

നെടുമ്പടി V1. a door-post or window-post No.
Palg., (opp. കുറുമ്പടി).

നെടുമ്പാച്ചൽ running straight on without
looking back.

നെടുമ്പു V1. pride. — നെടുമ്പൻ arrogant, also
നെടുമൻ a tall man, — and നെടുമ, നെടു
മാനം tallness V1.

നെടുമ്പുര, see നിടുമ്പുര.

നെടുവട്ടം‍ an ellipsis; oval.

നെടുവണ്ണൂർ N. pr. = നടുവ — q. v.

നെടുവരിയൻ So. = തെങ്ങോലവരിയൻ 479.

നെടുവിരിപ്പു (a canopy) & നെടിയിരിപ്പു N. pr.
residence in ഏറനാടു, where all the children
of Tāmūri's dynasty ought to be born. നെ'
പ്പു, (പ്പിൽ) സ്വരൂപം title of the Calicut
dynasty KU.

നെടുവിളിയാൻ, (V1. നെടുളാൻ) a large night-
[bird.

നെടുവീൎപ്പു a sigh (ഇടുക). നെ. ഉളവായ്വരും
VyM.

നെട്ടു (bef. vowels), നെട്ടാണി Crown of the
[head.

നെട്ടൻ V1. a tall man.

നെട്ടനരി Trav. = നിഢ്ഢനരി, നിടിയരി. q. v.

നെട്ടാന്തൊട്ടി B. tall & thin.

നെട്ടായം 1. straight part in a river. 2. a
stretcher (brick or stone, opp. കുട്ടായം), f. i.
in an English or block bond. (Arch.)

നെട്ടൂർ & നിട്ടൂർ (doc.) N. pr. നെ. ചുരത്തിന്റെ
വാതിൽ KU. the commonest of the 18 passes
of Kēraḷa.

നെട്ടോട്ടം = നെടുമ്പാച്ചൽ.

നെണ്ണുക neṇṇuγa = നണ്ണുക V1. To remem-
ber, be grateful.

VN. നെണ്ണൽ ഉണ്ടാക to long after, (C. നെ
ൺ്പു = നിനവു).

നെത്തുക To crawl, see നത്തുക, (prh. എത്തുക?).

നെൻ see നെൽ.

നെയി ney T. M. aC. Te. (Tdbh.; സ്നേഹം) &
നൈ. 1. Any unctuous substance, grease,
fat, oil, whence, എണ്ണ (എൾനെയി), വെണ്ണാ,
പന്നിനെയി lard. നെ.വെക്ക to become fat,
proud. 2. ghee ഉരുക്കുനൈ യാഗാദികൎമ്മ
ങ്ങൾക്കുത്തമം, പഴനൈ വ്രണങ്ങൾക്കു പ്രയോ
ഗിപ്പാൻ GP.; വെയിക്കുമ്പോൾ നെയി കൂട്ടേണം
TP.; നൈ കൂട്ടിയാൽ നെഞ്ഞറിയും prov. —
നെയ്യിൽ കൈ മുക്കുക to put the hand into
boiling ghee, an ordeal for women accused of
a breach of caste rules, നെയ്യിക്കൈമുക്കേണം
TP. 3. transfer of land by കുടുമനീർ which
leaves to the proprietor a nominal income of
one നാഴി ghee, to the value of 1 fanam per
annum. നെയിനിന്നു പോയാൽ നാഴിക്ക് ഒരോ
പണം വെക്കും KU. if this duty be not paid,
interest upon interest is to be demanded.

Hence: നെയ്ക്കുലം a frying pan.

നെയ്ക്കുറ്റി a jar of ghee. നെ. വെക്ക to present
it as a token of respect.

നെയ്തട്ടു a vessel of oil, in shops.

നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar-
paṭṭaṇam.

നെയ്പല (& നെയ്പാട) cream, fat ചോരയും
ചലവും നെ. യും മലമൂത്രം പൂരിച്ച നരകം
Bhg.; ചോരയിൽ കുളിക്കയും നെ. ധരിക്ക
യും SiPu. on battle-fields.

നെയ്മീൻ V1. a tender fish.

നെയ്യപ്പം a cake, offered in temples. നെ. തി
ന്നാൽ രണ്ടുണ്ടു ലാഭം prov.

നെയ്യമൃതം an offering (in Sivarātri & Sank-
rānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/600&oldid=184746" എന്ന താളിൽനിന്ന് ശേഖരിച്ചത്