താൾ:CiXIV68.pdf/598

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുഴമ്പു — നൂറു 576 നൂൽ — നൂല്ക്ക

നുള്ളു a pinch, bit. നുള്ളും നുറുക്കും കണക്കെല്ലാം
കൂട്ടാം Anj. all sorts of fractions.

നുഴമ്പു nuḷambụ So. Palg. (T. നുളമ്പു). A gnat,
chiefly an eye-fly നു. കളെത്തടുപ്പാൻ MC 31.

നുഴയുക nuḷayuγa T. M. C. (Tu. നുരി, C.
നുസി, നൊള fr. നുൺ) To creep in, squeeze
through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂൺ നു
ഴയാതു CC. force its way into.

നുഴവാതിൽ V1. a small door.

നൂഞ്ഞി nūńńi (loc.) A marsh, quagmire പു
ല്ലുള്ള കുരഞ്ഞി.

നൂട്ട nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc.,
നുത്ത V1. q. v. A gap in a fence, ഉക്കത്ത് പു
ണ്ണുള്ളവൻ നൂട്ട നൂഴവാൻ പാടില്ല prov.; നായ്നൂ
ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ).
നൂണാമരം B. = കടല്പിലാവു Morinda.

നൂതനം nūδanam S. (നു, now) New, modern,
recent. സ്ഥലത്തിന്നു നൂ'മായൊരു പേർ ഉണ്ടാ
ക്കി invented. നൂ'മായി ഉണ്ടാക്കിയ ആധാരം
MR. forged. നൂ'മായൊരു വാതം വീതു തുടങ്ങി
CG. a fresh wind. നിത്യവും കേട്ടീടിലും നൂ. എ
ന്നു തോന്നും Bhg.

abstr N. നൂതനത്വം newness. നൂ. പൂണ്ട മൽപ്രാ
ണനാഥയും SiPu. newly married.

നൂത്നം = നൂതനം, f. i. നൂ'മായ്വന്നൊരു ദന്തങ്ങൾ
[Sk.

നൂനം nūnam S. (നു) Just now, = ഇനി, then;
surely ദീനനായി പിതാവു സ്വൎഗ്ഗത്തിൽ എഴു
ന്നെള്ളും നൂനം KR.

നൂപുരം nūburam S. Foot-ring, AR. കാല്ചില
[മ്പു.; ധരിപ്പിക്ക 518.

നൂറു nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powder-
ed lime നീറു, as used for chewing. നൂറ്റിൻ
ഗുണം GP 78. നൂറും പാലും കൊടുക്കേണം PR.
propitiation of snakes; starch (കൂവനൂറു =
ഊറൽ). ഭവനം നൂർ തേച്ചു whitewashed.
2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം
നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ
റ്റാണ്ടു 100 years, നൂറ്റൊന്നുതലകൾ AR. — Dat.
നുറ്റിന്നു & നൂൎക്കു (loc). മുപ്പത്താറുനൂറു CS. =
3600. നൂറായിരം Mud. Used (= പത്തു‍) as a
first step to higher numbers ഒന്നൂറു മൂവായി
രം നായന്മാർ TP.

നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.;
ചെകരി നൂ. Diose. triphylla.

നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു
നെല്ലു വെച്ചു കൊടുക്ക.

നൂറുക T. M. Te. to be pulverized ചിത്രധ്വജ
ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക).

നൂറോൻ So. = നൂറൻകിഴങ്ങു q. v., കാട്ടു നൂ.
kinds of yam, also നൂറ്റ (loc.)

നൂറ്റൽ see നൂല്ക്ക.

നൂറ്റവർ, നൂറ്റുവർ Bhr., നൂറ്റുപേർ ChVr.,
നൂറ്റിങ്കോൽ CG. Duryōdhana with his
99 brethren — (see മുന്നൂറ്റന്മാർ, അഞ്ഞൂറ്റ
ന്മാർ 11).

നൂറ്റിക്കൊല്ലി aM. the hundred-killer, a
weapon വാൾ നൂ. കൊടിയ വേൽ RC.

നൂറ്റിപ്പത്തു 110 = നൂറ്റിൽപത്തു.

നൂറ്റുകുടം (1) a chunam pot or pouch.

നൂറ്റുതൊണ്ടു (1) No. esp. a cocoanut shell filled
with lime, it being used by toddy-drawers
to prevent the fermentation of toddy.

നൂറ്റൊന്നു തീയർ TP. 101 Tiyar.

നൂൽ nūl 5. (നുലു Te. C. to twist = നുൾ)
1. Thread, yarn വക്കു —, പട്ടുനൂൽ; നൂൽകയർ
etc. നൂൽ ഓട്ടുക to line, sew in line V1.; നൂൽ
പിരിക്ക to twine. — മാറിൽ ഇരുന്നൊരു താമര
നൂൽ എല്ലാം CG. fibres of lotus-stalk. 2. measur-
ing line നൂൽ പിടിച്ചളന്നു കുറ്റി തറെച്ചു KR.;
മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു
കിടക്കുമ്പോലേ RS10. (so looked Hanuman ac-
ross the straits). 3. a rule (= സൂത്രം), നന്നൂൽ
a Tamiḷ grammar (by Pavananti). 4. penis.

നൂലാചാരം (3) a divorce granted to a wife W.

നൂലാമാല T. So. entangled thread; intricacy,
artifice.

നൂലിട്ട ഉണ്ണി TP. a Brahman boy invested with
പൂണുനൂൽ. — So. നൂലിട്ട ജാതി = ദ്വിജർ.

നൂലിതാളി Rh. Antidesma alexiteria, (the bark
is used for ropes).

നൂലുണ്ട a bottom of yarn.

നൂല്ക്ക, റ്റു 1. To spin — VN. നൂൽക്കൽ, നൂ
റ്റൽ. 2. V1. to put out a wick or match.

നൂൽക്കൊടി V1. a neck-ornament.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/598&oldid=184744" എന്ന താളിൽനിന്ന് ശേഖരിച്ചത്