താൾ:CiXIV68.pdf/597

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുരെക്ക — നുറുങ്ങു 575 നുറുക്കു — നുള്ളുക

നുരെക്ക No. 1. To foam, emit scum. 2. to
ferment as toddy V1. 3. to spoil, rot (= നു
രുമ്പു, നുല) താമരനൂൽ നുരച്ചു വറണ്ടുകൂടി CG.
VN. നുരെച്ചൽ 1 & 2.

നുരി nuri (C. to granulate; നുർ dust?) 1. what
3 fingers can hold; a bunch of rice plants &
the space required to plant them നുരിയും നു
രിയിടയും (doc.) MR. നുരിയിട പഴുതും doc. ക
ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാർ ഒന്നി
ച്ചു നടുക. — നുരിവെക്ക to drop seed-paddy into
fresh made furrows, either a., Trav. No. closely
(for transplantation), or b., No. at large inter-
vals (in fields full of വരിനെല്ലു to distinguish
it from the same when grown up) = കരിച്ചാ
ലിൽ നുരിയിടുക. 2. B. No. small bubbles of
water.

denV. നുരിക്ക 1. to put some grains, take &
put with 3 fingers മൂൎദ്ധാവിൽ അരി നുരി
ച്ചാശീൎവ്വദിച്ചു (loc.); മുത്തും പവിഴവും നു.
TP. 2. So. to rise in small bubbles.

CV. നുരിപ്പിക്ക to transplant V1.

നുരുമ്പിരിയാദ, — ാരം No. vu. see നിൎമ്മ
[ൎയ്യാദ.

നുരുമ്പു nurumbụ M. Tu. 1. Rot, wood-dust,
iron rust, etc. 2. N. pr. fem.

നുരുമ്പുക (Tu. നുരി) to rot, decay. നുരുമ്പി
കൂടം SiPu. ruined temple-roof.

Also freq. നുരുമ്പിക്ക, f. i. ചിത്രഗുപ്തൻ വരെ
ച്ചിട്ടു കിടക്കുന്ന പത്രം നുരുമ്പിച്ചു പോകുമോ
Nal.

VN. നുരുമ്പൽ = ഉണങ്ങി നുരുമ്പിപ്പോയി. (see
[നുരെക്ക 3.)

നുറുങ്ങുക nur̀uṅṅuγa C. M. (Te. Tu. നുരുഗു,
T. നൊ —). To be broken into small pieces,
shattered, pulverized തലനൂറു നുറുങ്ങി, തല
ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു,
പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ
പഴയരി TP.; അരിവരർ നുറുങ്ങിനർ RC.; ക
യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു
കൾ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങൽ.

നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ
ക്കിനാൻ RC.; ഓട്ടുനു. a potsherd. നീർ നു.
a drop. നുറുങ്ങരി = നുറുക്കരി. 2. a moment
നു. നേരം പാൎക്ക, തിണ്ണം വിളങ്ങി നു. നി

ന്നാർ CG.; നീനു. വിടുകിൽ Anj.; നു പറ
ഞ്ഞു CG. some words.

നുറുക്കു a bit, fragment, broken rice (നുറുങ്ങരി,
നുറുക്കലരി).

നുറുക്കുക v. a. 1. To crush, break in pieces,
pound തേർചട്ട നുറുക്കിനാൻ AR.; moths to
eat, destroy V1. 2. = നറുക്കുക to cut up, as
fish for a stew, a golden cow for distribution
അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു
നുറുക്കി CG.

നുറുമ്പു No. = നുരുമ്പു 1. Chips, splints.
[2. = കുറുമ്പു 1.

നുല nula (= നുർ, നുറു) Rotting, rheum of the
eye പോളമേൽ നുലയും ചൂടും ഏറ്റമായി Nid24.
നുലയുക to rot, moulder (as victuals), be over-
ripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി
നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ.

VN. നുലച്ചൽ, also ധാന്യങ്ങൾ തിന്നു നുലവു
വരുത്തി MC. macerate, digested.

നുലെക്ക v. a. to soften by squeezing, spoil
വാതാദികൾ മാംസം നുലെച്ച് അതിൽ പുഴു
ക്കൾ ഉണ്ടാക്കിൽ, മാംസത്തിനെ നുലെക്കാ
തേ Nid.

നുശു nušu (Te. C. നുസു) Small, young, minute
= നുച്ചു No. — അ സ്ത്രീ നുശു too young.

നുള nuḷa (loc.) Wet, damp (= ഞളു?).

നുളരുക to be moist, damp പൂത്തു നന്നായ ള
ൎന്നിട്ടു നില്പൊരു മരങ്ങൾ KR.

നുള്ളുക nuḷḷuγa (C. Te. നുലി). To pinch പി
ള്ളരെ നുള്ളിനാൻ CG.; to pluck കൊടിമ്മേന്നു
വെറ്റില നുള്ളി TP.; മുളനഖംകൊണ്ടു നുള്ളാം
prov. = നുള്ളിപ്പറിക്ക.; നുള്ളി അറുക്ക to crop off
(a bird's head). നുള്ളി എടുക്കുന്നേടത്തു കുഴി,
നുള്ളി വെക്കുന്നേടത്തു കുന്നു prov. to take or
add by pinches.

VN. നുള്ളൽ 1. a pinch (= കിള്ളൽ). 2. harvest
of grains that are picked V2.

നുള്ളിക്കൊടുക്ക to give a pinch. നുള്ളിക്കൊടു
ചൊല്ലിക്കൊടു prov. മലയാളർ നു'ക്കുന്നു ൨
കൈകൊണ്ടു വാങ്ങുന്നു V1.

നുള്ളി 1. small sticks for firewood നു. യുള്ള കാടു
prov., കൊള്ളിയും നുള്ളിയും vu. 2. (loc.)
a kind of ഊൎച്ചമരം 151.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/597&oldid=184743" എന്ന താളിൽനിന്ന് ശേഖരിച്ചത്