നീൎക്കോലി — നീറു 572 നീറുക — നീലം
നീൎക്കോലി (— കവലി V2) a water-snake നീ. കടിച്ചാൽ ഒരു നേരത്തേ അത്താഴം മുടങ്ങും (മുട്ടും) prov., see കോലി, നീൎക്കാങ്കഴി. നീൎക്കോൾ swelling of the sea (also of the body); നീൎച്ചാൽ a canal, brook. നീൎച്ചുഴി an eddy. നീൎച്ചോറു boiled rice kept over night = വെള്ള നീർതിരിയുക loc. receding of a spring in നീൎത്തിരിപ്പു (2) V1. = നീൎക്കൊമ്പൻ watery നീർദോഷം V1. = ജലദോ —. catarrh. നീർധാര V2. pizzle of oxen. നീർനായ് an otter, Lutra Nair; also നീൎപ്പൂച്ച. നീൎപ്പഞ്ഞി B. a sponge. നീൎപ്പള്ളി (2) a royal closet V1. = മറപ്പുര. നീൎപ്പാടു V1. = നീൎക്കൊമ്പൻ. നീൎപ്പുക steam, Trav. നീൎപ്പോള a water-bubble, നീ. പോലേ ഉള്ള ദേ നീൎപ്പോളൻ So. = പൊട്ടി q. v. നീർമണ്ഡലി M., V2. the full-grown നീൎക്കോ നീർമാമ്പഴം B. mangoes pickled in salt. നീർമുതൽ (4) freehold property, either അട്ടി നീൎമ്മോർ = സംഭാരവെള്ളം. നീർവട്ടി 1. = നീരെട്ടി, നീരട്ടി, നീരളം Ja- നീർവലു No. a current in the water. നീർവാൎച്ച diabetes, (നീരൊഴിവു). നീർവാൽ Cratæva religiosa (= നീർമാതളം Rh.) നീൎവ്വാളം (& നേ —) Croton tiglium. നീൎവ്വീഴ്ച (3) dropsical swelling; (1) rapids. നീറു nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ |
നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാൽ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked VN. നീറൽ burning grief നീ. വേണ്ടാ നിനക്കു നീറുറുമ്പു (2) No. = മീറു. a. v. നീറ്റുക To burn to ashes, slake, VN. നീറ്റൽ No. & So. slaking; heat. നീറ്റടക്ക (3) No. areca-nuts steeped in water, നീറ്റാളി (3) No. = നീരാളി = ജലപ്പിശാചു. നീറ്റെടുപ്പു (3) = നീൎത്തിരിപ്പു. നീറ്റെലി (3) a water-rat MC. നീലം nīlam S. (shadow = നിഴൽ) 1. Dark- നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകമലം S. the blue waterlily, നീലകമള നീലക്കണ്ണാൾ, (p1. — ാർ) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called |