താൾ:CiXIV68.pdf/593

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീരടെ — നീരാഴാ 571 നീരാഴി — നീൎക്കൊൾ

(with flowers പൂവും നീരും), നീർ വാങ്ങുക (opp.
നീർ പകൎന്നു കൊടുക്ക). രാജ്യം നീ നീർകൊ
ള്ളേണം Bhr.; also കുറയ ദേശം പറമ്പു നീർ കു
ടിച്ചു TR. acquired. അഞ്ചു നീൎക്ക് അനന്ത്രവർ
ഇല്ല KU.; ബ്രാഹ്മണമൎയ്യാദയിൽ ഒപ്പിന്നും നീറ്റി
ന്നും സ്ത്രീകൾക്ക് അവകാശമില്ല TR.

Hence: നീരടെപ്പു (2) dysury, strangury നീർ
പോകായ്ക.

നീരട്ടി (4) in നീരട്ടിപ്പേറു B., see നീർമുതൽ;
(1) നീരട്ടിവിത്തു = നീർവട്ടി.

നീരണ്ണൻ an animal, (compared to അണ്ണാക്കൊ
[ട്ടൻ).

നീരളം = നീർവട്ടി.

നീരഴിവു V1. diabetes, & നീരൊഴിവു B.

നീരാക (T. നീൎക്ക) to become watery, dissolved
നാം ദാസരായി അവർ നാവിന്മേൽ നീ. CG.
— met. മാനസം നീരായ്വന്നിതലിഞ്ഞിട്ടു CG.

നീരാടുക to bathe, ചോരപ്പുഴയിൽ നീ'ടിയ മു
നി RS. Parašurāma.

നീരാട്ടം, നീരാട്ടു bath (hon.). നീരാട്ടുപള്ളി
കഴിയുന്നില്ല TP. the king does not bathe
from grief — (നീരാട്ടുകുളി hon.) KU.

നീരാട്ടുവള്ളി N. pr. a shrub.

CV. നീരാടിക്ക to wash, ശവം നീ'ച്ചു AR,;
നീരാടിപ്പോൻ വന്നു CG. after a birth.

നീരാന a whale, മത്സ്യങ്ങൾ നീ. കൾ KR.

നീരാൻ V1. a diver = നീരാളി.

നീരാപ്പൊറ്റ MC. a marshy spot.

നീരാമ്പൽ Nymphæa alba; see ആമ്പൽ; (3) a
kind of dropsy.

നീരായം depth (? = ആഴം). നീ'മുള്ളൊരു ക്ഷീ
രാബ്ധി SG.; കപ്പൽ നീ. കൊൾവാൻ TP.
to launch.

നീരാരൽ, see ആരൽ, a Marsilea.

നീരാവി = ആവി 2. vapour, steam.

നീരാളം B. gilt; gold or silver cloth പൊന്നീ
രാളം, നീരാളപ്പട്ടു; നീരാളക്കുപ്പായം Trav. a
state-robe of watered silk embroidered
with gold & worn by kings, bishops, etc.

നീരാളിപ്പു So. B. gilding; electroplating,
നീരാളി a diver; a water-imp V1.

നീരാഴാന്ത Trav., പുളവൻ (നീൎക്കോലി)മൂത്താൽ
നീ. prov. = നീർമണ്ഡലി.

നീരാഴി 1. the sea; a tank VCh. തരുണിമാർ
കളിക്കുന്ന നീ. ക്കെട്ടു KR. bathing place.
2. MC. a periwinkle (prh. നീരാളി?).

നീരിറക്കം (1) ebb, opp. നീരേറ്റം; (3) swell-
ing, catarrh.

നീരുറവു = ഉറവു 1.

നീരൂരി Phyllanthus niruri, used for tooth-
brushes, കാട്ടുനീ. Phyll. oblongifolius; പെ
രുനീ. Ph. lucens; also നീരൂലി & — ളി.

നീരുള്ളി No. = ൟരുള്ളി So., Palg.

നീരൊട്ടിക്കൊടുക്ക (4) = നീർമുതൽ So.

നീരൊലി sound of running water, നീ.കേട്ടു
ചെരിപ്പഴിക്കേണമോ prov.

നീരൊഴിവു = നീരഴിവു.

നീരോട്ടം a current = നീരൊഴുക്കു.

നീൎക്കട്ട ice, (mod.)

നീൎക്കപി, (നീൎക്കുരങ്ങു) a dolphin, നീന്താമോ
നീ. പോലേ നമുക്കു RS. can we (monkeys)
swim like?

നീൎക്കലങ്ങുക, — ങ്ങൽ 1. turbidness. 2. euph.
to piss 217.

നീൎക്കയിടുക to dive, swim under water, നീൎക്കാ
ങ്കഴിയിടുക So.

നീൎക്കാണം (4) a fee of 2 Fanam which the
purchaser throws into the Janmanīr as
payment for it.

നീൎക്കാങ്കുഴി So., നീ. ഇടുക = No. vu. നീൎക്കോലി
ടുക, (see കൂളി 3. & നീൎക്കയിടുക) to dive.

നീൎക്കാപ്പു So. bathing of a Rāja. നീ. പുര royal
bathroom.

നീൎക്കിഴി launching a ship നീ'പ്പണി, കപ്പലും
നീൎക്കിഴിക്കത്തുടങ്ങിനാർ Pay.

നീൎക്കുമള (265) a water-bubble.

നീൎക്കുഴൽ membrum virile.

നീൎക്കെട്ടു dysury, നീരടെപ്പു; (see 3.)

നീൎക്കൊത്തൻപാൽ B. a Euphorbia.

നീൎക്കൊമ്പൻ (Nid. = വിഷൂചിക) a kind of
cholera, also നീൎത്തിരിപ്പു, നീൎപ്പാടു V1.

നീൎക്കൊല്ലിയമ്മ N. pr. a Goddess of mountain-
eers.

നീൎക്കൊൾക (3) to swell, നീ'ള്ളുവാൻ to get
chicken-pox; (4) to acquire.


72*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/593&oldid=184739" എന്ന താളിൽനിന്ന് ശേഖരിച്ചത്