Jump to content

താൾ:CiXIV68.pdf/592

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീതം — നീന്തുക 570 നീപം — നീർ

നീണ്ടിക്ക V1. to grow calm; to appease.

നീതം nīδam S. (part. of നീ) Led, well be-
haved (നീതഗുണം), brought.

നീതി S. 1. guidance, wise conduct = നയം, f. i.
ഉപായനീതികൾകൊണ്ടു വശമാക്കി Bhr.; ഇ
ക്കഥയിലുള്ള നീതികൾ കേൾക്ക Mud. ex-
pedients. 2. right proportion ഗീതങ്ങൾ
നീതിയിൽ പാടി CG., നീതിയിൽ ഉരചെയ്തു
Mud. well. കരികളോടു കരികളഥ രഥിക
ളോടു രഥികളും കാലാൾക്കു കാലാളും നീതി
യോടേറ്റു Bhr. 3. law, രാജനീതികൾ ഓ
രാത രാജാവു VCh. duties; — നീതിയും നി
ലയും KU. (f. i. രാജനീതി ആചാരവും, ളോ
കർ നീതി ആചാരവും KU.). ജാതനായാൽ
‍മൃതനാം എന്നൊരു നീതി ചമെച്ചു Bhr. or-
dained that. എന്നാദിയാം നീതി നടത്തി
Bhg. 4. justice (= ധൎമ്മം), നീതിയും ചി
ന്തിച്ചു കോപവും കൈവിട്ടു CG.; നീതി കെ
ടുത്തെന്നെത്തല്ലും Anj. unjustly. നീ. കേൾക്ക
to judge.

നീതികേടു injustice, iniquity.

നീതിജ്ഞൻ a statesman നീ'ന്മാരായുള്ള മന്ത്രി
മാർ KR.

നീതിനടത്തുക (3) to introduce laws എന്നേവം
ആദിയാം നീ'യാൽ Bhg.; (4) to execute
justice.

നീതിപ്പണം B. taxes; (often = നികിതി).

നീതിബലം (1) diplomatic art നീ. കൊണ്ടു
കൊന്നു Mud.; (4) power of justice.

നീതിമാൻ (1) clever in politics നീ'നായ രാ
ക്ഷസൻ Mud. = നയനിപുണൻ; (4) a just
person നീ. ആയ നീ എന്റെ രാജ്യത്തെ നീ
തിയോടേ നടത്തുക KR 4. — also ലോകപാ
ലന്മാർ മഹാനീതിശാലികൾ Nal.

നീതിശാസ്ത്രം (3) a book of laws, rather poli-
tics than ethics. മനുതുടങ്ങിയുള്ള നീതിശാ
സ്ത്രകൎത്താക്കന്മാർ VyM. legislators.

നീതിസാരം a treatise on ethics.

നീതീകരണം (mod.) justification; V. — കരിക്ക.

നീന്തുക nīnduγa T. M. (Tu. ന്യാന്തു, C. ൟ
ചു). To swim, sprawl on the ground or in the
water. നീന്തിക്കടക്ക, കരേറുക to swim to the

shore; — with Acc. പത്തു പുരുഷന്മാർ ഓരാറു
നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ
യ വിഷയങ്ങളിൽ നീന്തി വലയുന്നു ChVr. toil
in the world's service.

VN. I. നീന്തം swimming എരുമക്കിടാവിന്നു
നീ. പഠിപ്പിക്കേണ്ടാ prov.

II. also നീന്തൽ; നീ. അറിഞ്ഞു കൂടാ MR.

CV. നീന്തിക്ക to make to swim, as മുതലപ്പുഴ
നീ. an ordeal; met. ചെന്തീയിൽ ഇട്ടവനെ
നീന്തിക്കേണം ChVr. (= throw him in, & let
him see how he gets out).

നീപം nībam S. Nauclea Cad. കടമ്പു, f.i. നീ
പങ്ങൾ പൂത്തതു കണ്ടൊരുവണ്ടുകൾപാഞ്ഞു CG.

നീരം nīram S. Water (see നീർ) — നീരജം
lotus — നീരദവൎണ്ണൻ CG. cloud-coloured = കാ
ൎവ്വൎണ്ണൻ, Kṛshṇa.

നീരസം nīrasam S. (നിർ, രസം) 1. Sapless,
insipid. നീരസന്മാൎക്കു തിരിഞ്ഞീടുവാൻ പണി
Mud. the tasteless, dull (opp. സരസന്മാർ).
2. distaste, disgust നിങ്ങൾക്ക് എന്നോടു നീ.
ഉണ്ടാവാൻ TR.; അവരോടു നീരസപ്പെട്ടു was
displeased. — നീരസഭാവം = മുഷിച്ചൽ.

denV. നീരസിക്ക to loathe; (sometimes used =
നിരസിക്ക q. v.)

നീരാജനം nīrāǰanam S. (നി, രാജ്) Lus-
tration of arms.

നീരുക = നിവിരുക, f.i. പടികയറിപ്പടി നീ
രുന്നല്ലേ TP. appears aloft. (നൂരുക Palg.).

നീൎക്ക 1. see നിവിൎക്ക. 2. v. n. to swell (prh.
നീർ 2?). നീൎത്തിതു ഭയം ഉള്ളിൽ KR. grew.

നീർ nīr 5. (നിവിർ, നിർ, as in നിര level, or
നിറു as in നിറ) 1. Water, also നീറു; നീറ്റിൽ
അടിച്ചാൽ, നീറ്റിലേ വര പോലേ prov.; നീ
റ്റിൽ ജനിച്ചു Anj.; നീർ ഏറ്റു TP. drank (ani-
mal). തണ്ണീർ cold water (opp. വെന്നീർ, കാനീർ
med.). ൬൪ നീർ വീഴ്ത്തി a.med. measures of
water. നീ. ഉറെക്ക to freeze. 2. juice, moisture,
humor, ഇളനീർ etc.; ഇരിനീർ അടെച്ചു MM.
both evacuations (പെരുനീർ, ചെറുനീർ).
3. swelling നീ. എടുക്ക, വെക്ക, കൊൾക, കെ
ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a
freehold property by drinking the water of it

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/592&oldid=184738" എന്ന താളിൽനിന്ന് ശേഖരിച്ചത്