Jump to content

താൾ:CiXIV68.pdf/588

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിശ്വാസം 566 നിശ്വാസം

a marriage. 2. to intend, resolve നല്കുവാൻ
നി'ച്ചു VetC.

part. നിശ്ചിതം determined. നിശ്ചിതസ്വാന്തൻ
Nal. convinced in his own mind. അഛ്ശ
ന്റെ രക്ഷണം നി. SiPu. is decreed, sure
to happen.

(നിസ്): നിശ്ചലം S. unshaken, adv. നി. ഇരു
ന്നു Bhg.; നിശ്ചലാനന്ദേ ലയിക്കും AR.; നി
ശ്ചലാത്മനാ VetC; നിശ്ചാലാരംഭം പറഞ്ഞു
Nal. determinedly. — നിശ്ചലൻ Bhr. God.

നിശ്ചിന്തൻ S. free from care.

നിശ്ചേഷ്ടൻ S. motionless. നി'നായിക്കിടന്നു
KR. (in a swoon). നി'രായേ മുറയിടുന്നു UR.
helpless.

(നി): നിശ്രേണി S. (ശ്രി) a ladder. ത്വൽപാദ
ഭക്തിനി. യേ സമ്പ്രാപ്യ AR. getting up by
the ladder of faith in thee.

(നിസ്): നിഃശ്രീകം S. unlucky, fatal നി'ന്മാ
രായിച്ചമെച്ചു Brhmd.; നിശ്രീകം (sic) നീ എന്നു
വന്നു കൂടി CG.—Tdbh. നിശ്ചിരിയക്കമ്മർ പോ
കേണം മുമ്പിൽനിന്നു RS. out of my sight,
you wretches! knaves! — in So. നിശ്ചൎയ്യകൎമ്മം
PP. roguish work. നിശ്ചൎയ്യത്തി V1. a lewd
woman.

നിശ്ശ്രീത്വം S. fatality.

നിഃശ്രേയസ്സം S. which has no better; bliss.

നിശ്വാസം nišvāsam S. 1. (നി) Breathing,
inhalation. ദീൎഘനിശ്വാസങ്ങൾ SiPu. sigh.
2. (നിഃ) exhalation, hissing നിശ്വാസപതങ്ങ
ളാൽ പതിപ്പിച്ചു DM. Gods felled their foes
by their breath. 3. sobbing ഉഷ്ണനി'ത്തോ
ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ടാ വിശ്വ
സിച്ചാലും എന്നേ Bhr. (=ആകുലം V2.)

denV. 1. നിശ്വസിക്ക V1. to breathe with
difficulty. 2. v. n. ഉരഗം പോലേ നിഃ
ശ്വസിക്ക Bhr.

(നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതൻ V1.

നിശ്ശങ്ക V2. confidence.

നിശ്ശേഷം S. whole, നിശ്ശേഷനാശം Mud.

(നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver.
നിഷദനം S. (സദ്) sitting; നിഷണ്ണൻ. part.
നിഷധം S. N. pr. a mountain, a people. Nal.

(നി:) നിഷാണം S. a double drum (= ഢക്ക),
മരന്നിഴാണം RC.

നിഷാദൻ S. a barbarian, = വേടൻ, കാട്ടാ
ളൻ KR.; പാലാഴിതങ്കരേ വാഴും നി'ന്മാർ
Bhr.

നിഷിദ്ധം S. (part. of സിധ്) forbidden;
wrong. നിഷിദ്ധകൎമ്മം ചെയ്യായ്ക Vil.

നിഷൂദനം S. killing. നരകനിഷൂദന! Ch Vr.

നിഷൂദി a weapon, നല്ല നിഷൂധിയും (sic)
വാളും എടുത്തു, ഗുണം ഏറും നിഷൂദികൾ
ഇരുപുറവും KR. (or satellites?)

നിഷേധം S. (see നിഷിദ്ധ) prohibition. വി
ധിയും നി'വും അറിയാത Bhr. right &
wrong; negation (also gram.)

denV. നിഷേധിക്ക 1. to prohibit. എന്റെ
അവകാശവും നടപ്പും നി'ച്ചു MR. denied.
2. to reject തെളിവുകളെ നി.; തീൎപ്പിനെ
നി. MR. to cancel.

നിഷേവണം S. (സേവ്) attending to. — നി
ഷേവ്യമാനൻ AR. worshipped. — മുനിവൃന്ദ
നിഷേവിതൻ Bhg. part.

(നിസ്): നിഷ്കം S. a neck-ornament, weight of
gold (= കൎഷം).

നിഷ്കണ്ടകൻ S. 1. free from foes. 2. tyrannical
(mod.) — denV. നിഷ്കണ്ടിക്ക V1. to despise.

നിഷ്കപടൻ S. sincere, upright VCh.

നിഷ്കരിക്ക S. to destroy.

നിഷ്കരൻ AR 6. of God = destroyer?

നിഷ്കൎഷം S. extracting the chief matter നി'
മായി കല്പിച്ചു TR., gen. നിഷ്കൎഷ concise-
ness, എത്രയും നി.യോടു ചോദിക്കിലും PT.
harshly, നി. യോടു കല്പിക്ക strict, stern
command — so:

denV. നിഷ്കൎഷിച്ചെഴുതി TR. sharply, നി.
ച്ചോദിച്ചു (jud. with slight torture). ഇ
ല്ലാത്ത മുതലിന്നു നിഷ്കൎഷിച്ചോണ്ടാൽ ആ
വതില്ല TR. if you insist on payment.

നിഷ്കളം S. (കല) indivisible, നി'ത്തിങ്കൽ ല
യിച്ചു.

നിഷ്കളൻ Bhr. God. — നിഷ്കള past child-
[bearing.

നിഷ്കളങ്കൻ S. spotless, God. Bhg.

നിഷ്കാമം S. wishless. Bhg. നിഷ്കാമകൎമ്മം dis-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/588&oldid=184734" എന്ന താളിൽനിന്ന് ശേഖരിച്ചത്