Jump to content

താൾ:CiXIV68.pdf/587

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിവിരു 565 നിശ — നിശ്ചയം

നി. Vedant. renunciation (opp. പ്രവൃത്തി ).
2. satisfactory termination, rest ഇതിന്നു നി‍.
വരുത്തിത്തരാഞ്ഞാൽ TT. if not remedied.
വ്യവഹരിച്ചു നി. വരുത്തേണം MR. get
himself righted by a suit. ദോഷത്തിന്നു നി.
amends. താപത്തിൻ നി. വരുത്തി Mud.
comforted. നിവൃത്തിയായി is accomplished,
at rest, revenged. അവന്റെ നി. വരുത്തും
silence, kill him.

denV. നിവൃത്തിക്ക 1. v. n. to return പരി
ശ്രാന്തരായി ആഹാവത്തിങ്കൽനിന്നു നി'
ച്ചു Brhmd.; to desist, rest പ്രവേശം യോ
ഗ്യമല്ലെന്നു നി'ച്ചു KR. (=നിവൎത്തിക്ക);
to be remedied, removed പഞ്ചമഹാപാത
കങ്ങളും ഉപപാതകങ്ങളും ഭഗവാൻ നാമ
സങ്കീൎത്തനം കൊണ്ടു നി'ക്കും Bhg. 2. v.a.
to set at rest, either by carrying out
(യാഗം നി. Bhr.), or by removing (ഇ
ങ്ങനേ ശപിച്ചൊരു ശാപത്തെ നിവൃത്തി
പ്പാൻ PT. to counteract; സംഗങ്ങളെ നി.
Bhg. = വൎജ്ജിക്ക).

CV. മനോരഥം നിവൃത്തിപ്പിച്ചു Brhmd. ful
[filled.

(നി): നിവേദനം S. informing. നി. ചെയ്തു PT.
related.

denV. നിവേദിക്ക 1. id. 2. M. to offer ഫ
ലമൂലങ്ങൾ നിവേദിച്ചു ഭോജനാൎത്ഥം AR.,
പുഷ്പഗന്ധങ്ങൾ നി'ച്ചു KR., കണ്ഠരക്ത
ത്തിൽ ചോറു കുഴെച്ചു കാളിക്കു നി. Arb.;
to worship ഗണപതി നി'ച്ചു KU.

നിവേദ്യം S. (&നൈവേദ്യം, fr. prec.) offer-
ing to Gods പുഷ്പജലഗന്ധനി. CC; മാല
നി. വിളക്കും തെളിവിച്ചു SG.; സൂപം പാ
യസം പക്വം നി. ചെയ്തു SiPu.; ധൂപദീ
പനി. Tantr.; ദുൎഗ്ഗെക്കു നി. കഴിച്ചു Arb.

നിവേശം S. 1. settling down. വിഷയനി. Bhg.
being involved in objects. 2. a camp.
നിവേശനം S. entrance; a home.

denV. അങ്ങുതന്നേ നിവേശിച്ചു സുഗ്രീവൻ
KR. abode. മസ്തകേ പാണികൾ നി'ച്ചു
നിന്നിതു SiPu. rested on the head
(whilst blessing).

part., f.i. പാത്രനിവേശിതം മൃദുഭോജനം
[ChVr. put.

നിവേഷ്ടിതം S. surrounded. സ്വൎണ്ണപാത്രനി.
ഭോജനം ChVr. (in a gold plate).

നിശ niša S. (=നക്തം) Night, see നിശി;
chiefly in Cpds., f.i. അഹൎന്നിശകളും KR.

നിശാകരൻ S. night-maker, the moon; also നി
ശാപതി, നിശാമണി; നിശാനാഥവംശത്തി
ന്നീശൻ) ChVr.

നിശാചരൻ (f. — രി) night-walker, a Rāk
[shas AR.

(നി): നിശമനം S. (ശമ്) hearing നി. ചെയ്തു
VetC. വചനനിശമനദശാന്തരേ Mud. — നി
ശമ്യ id.

part. നിശാന്തം S. (ശമ്) quiet; a home നി'
ന്തേ വസിച്ചാലും Genov.

നിശാനി P. nishān, A flag. നി. വെക്ക TR.

നിശി niši S. Loc. നിശ്, നിൿ By night, also
നിശിയിൽ PatR.

നിശിചരൻ (f. — രികൾ AR.) Rākshas = നി
ശാചരൻ — Rāma is നിശിചരാരി.

നിശിതം nišiδam S. (ശാ)&നിശാതം Sharp-
ened.

നിശീഥം nišītham S. (ശീ) Midnight, hence:
നിശീഥിനി night ചന്ദ്രൻ നി. യോടു ചേൎന്നു
Nal., also (for metre's sake) അഖിലനിശിഥി
നി Bhg10.

(നിസ്): നിശ്ചഞ്ചലൻ S. without vacillation;
[God AR.

നിശ്ചയം S. (ചി2.) 1. Decision. എന്നതിന്നു
ഞാൻ നി. തുടങ്ങുന്നു Bhr. determine. 2. certain-
ty വെടിക്കു കൈ നി. ഉണ്ടു V2. a good marks-
man. നമുക്കിതിൻ വില നി. ഇല്ല VetC; നി. പ
റക to assert. നി. വരുത്തുക to confirm, verify.
എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true,
certain. 4. adv. surely.

നിശ്ചയതാംബൂലം (1.2.) a Brahman betrothal
(i.e. exchange of betel) = കല്യാണപ്പണം
കൊടുത്തു വിവാഹം നിശ്ചയിക്ക.

denV. നിശ്ചയിക്ക 1. to determine, ascertain
മരിച്ചു എന്നു നി'ച്ചു MR.; declare for certain
നി'ച്ചരുൾ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി
VetC; to make sure, കാട്ടിൽ വെടിക്കു മു
മ്പേ നി'ക്കായ്ക കൊണ്ടു TR.
as they could
not take aim. മകളെക്കണ്ടു നി'ച്ചു TP. settled

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/587&oldid=184733" എന്ന താളിൽനിന്ന് ശേഖരിച്ചത്