താൾ:CiXIV68.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിലിമ്പർ — നില്ക്ക 563 നില്ക്ക

white light. In comp. വെണ്നിലാവഞ്ചുന്ന പു
ഞ്ചിരി CC., പുഞ്ചിരിയായൊരു തൂനിലാവേറ്റു
CG. 2. the moon നിലാവുദിച്ചു, നി. കായു
മ്പോൾ Arb. moonshine. പിന്നിലാവു waning
moon (opp. മുന്നി., പുതു നി.) V1. 3. a fire-
work V1.

നിലാത്തിരി 1. the candle of the moon (opp.
വിളക്കിന്തിരി KeiN.) 2. a fire-work.

നിലാമതി aM. the moon, കുളിർനി. RC

നിലാമുറ്റം a terraced roof, balcony കാമകേ
ളിൾക്കുള്ള കോമളനി. KR.

നിലാവെട്ട, — ട്ടം, — വെളിച്ചം moon-light.

നിലിമ്പർ nilimbar S. (ലിപ് or നിൽ — ഇമ)
1. A class of Gods (Marut.) 2. Gods. നിലി
മ്പരാജോപമൻ PT. Indra-like.

നിലീനം S. see നിലയം.

നിലെക്ക see നില.

നിലോടി, നിലവടി The foot of a weaver's
windle, also നിലോൻ.

നില്ക്ക nilka 5. (prh. = ഇൽ, also in Ved. S.
to rest, abide) 1. To stand, remain, last നില്ക്ക
ക്കേൾക്കേപ്പറക to speak face to face. നില്ലെ
ടാനില്ലു നിൽ Bhr. രാജാവിനേ കണ്ടു നില്ക്കാത്ത
വർ TR. who do not side with the Rāja. ഇ
വർ അവരെ കൂട നല്ലവണ്ണം നില്ക്കുന്നില്ല stand
not well with them. — എന്നുടെ ചൊല്ലിങ്കൽ
നില്ക്കുന്നുതാകിലോ CG. if you abide by my
advice. ആരു നിങ്ങടെ വാക്കിങ്കൽ നില്ലാത്തതു
KR.; കല്പനപ്രകാരം നിന്നോണ്ടു പോരുന്നു TR.
are obedient subjects. ദൊറോഗസ്ഥാനത്തിന്നു
നിന്നതിന്റെ ശേഷവും TR. since I held the
office. — നിന്നുകൊൾവാൻ പണി Bhr. to re-
sist. നിന്നുകോൾവാൻ കരുതീടുക Mud. to de-
fend. എന്നോടു നില്ക്കുമോ KR. withstand. — ക
ണക്കുനോക്കി നില്ക്കുന്ന പണം വാങ്ങി TR. re-
maining. അതു നില്ക്കട്ടേ GnP., നില്ക്കവയെല്ലാം
Bhg1. let us pass on. 2. to stop, cease നി
ല്ക്കതെല്ലാം Bhr. enough of that! ആൎക്കും കണ്ണീർ
നില്ലാ RC.; എന്നാൽ അതിസാരം നില്ക്കും a. med.
നില്ലാത കോപേന Mud. unceasing, unsubdu-
ed. ഉരു ഓട്ടം നിന്നുപോയി the rains stopped
all navigation. 3. auxV. = ഇരിക്ക to be. നാടു

വിട്ടു നി. to leave for good. ഇപ്രകാരം പറഞ്ഞു
നില്ക്കുന്നു they stick to these terms. പാൎത്തു നി
ല്ക്കയും ചെയ്യാം TR. I shall wait. മൂന്നായ മൂ
ൎത്തികൾ ഒന്നായി നിന്നവൻ Bhr. Kṛshṇa. തോ
ണിയിൽ കരയേറി നിന്ന സമയത്തിൽ KR. —
after; = perf. tense സന്തതം കാത്തേനിന്നും
കാത്തു കൊള്ളുവൻ താനും Bhr. — Neg. വിന
നാഴികയും ഉറങ്ങാതേ നിന്നു KR. — Often mere
expletive, esp. in CG. ചൊല്പെറ്റു നിന്നൊരു
ശില്പം, ചേണുറ്റു നിന്നു തുണെപ്പതിന്നായി CG.

adv. part. നിന്നു 1. standing കോവില്ക്കൽ നി
ന്നു വിചാരിക്ക KU. 2. having stood,
parting from കടലിൽ നിന്നു കരയേറി, —
യേറ്റി CG. Often contracted രക്ഷിച്ചാൻ
അതിങ്കന്നു Bhr.; നാട്ടുന്നു പിഴുകി DN.; മലയി
ങ്കന്നു KU ; പുറത്തുന്നു, പുരയിന്നു (ഇൽനിന്നു),
വഴിമന്നു (മേൽ), വീട്ട്ന്നു, പറമ്പ്ന്നു vu.;
also joined without Locative സ്വയാനങ്ങൾ
നിന്നും ഇറങ്ങി KR.; എന്റെ കൂടേ നിന്നു
തെറ്റി vu. 3. hon. Nominative അങ്ങുന്നു
you, ഭട്ടതിരിപ്പാട്ടു നിന്ന് എഴുന്നെള്ളി KU.
സൎക്കാരിൽ നിന്നു പ്രസാദിച്ചു തരുന്നു TR.
Government grants.

Inf. നില്ക്ക whilst standing. നില്ക്കിടം standing
place എനിക്കു നില്ക്കിടവും ഇല്ല ഇരിക്കിട
വും ഇല്ല V1.

VN. I. നില q. v., as നിലനില്ക്ക etc.

II. നിത്തം, (T. നിറ്റൽ) എനിക്കു നിന്നേടത്തു
നിത്തവും ഇരുന്നേടത്തു ഇരുത്തവും കിട
ന്നേടത്തു കിടത്തവും കൊള്ളുന്നില്ല (loc.)

III. നിലമ T. quality, state, f. i. വിലനിലമ എ
ങ്ങനേ Mpl.the current price, price quoted.

IV. നില്പു 1. standing ജലം നില്പുണ്ടായാൽ
Anach. 2. (=നിലവു q. v.) arrears, balance
ഏറിയ ഉറുപ്യ നില്പുണ്ടു still due. നില്പുള്ള
ദ്രവ്യം TR. the balance due. — also നിലുവ
T. C. നാട്ടിലുള്ള നിലുവപ്പണം പിരിക്കTR.
outstanding balances; see നിലവു.

CV. നില്പിക്ക (see നിറുത്തുക) 1. to make to
stand. ഞാൻ നില്പിച്ച പുരയിന്നു നീ എന്തി
ന്നു കിഴിഞ്ഞു (=പാൎപ്പിച്ച, said to a dis-
obedient wife). എന്റെ പക്കൽ ഒരു ഉറുപ്പി


71*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/585&oldid=184731" എന്ന താളിൽനിന്ന് ശേഖരിച്ചത്