VN. നിറുത്തൽ chiefly: interruption, stop. അ ക്രമത്തെ നി. ചെയ്ക MR. to put a stop to the irregularity. ഉപേക്ഷയെ നി. ചെയ്വാൻ MR.; so നിൎത്തലാക്കിക്കൊടുക്ക (jud.).
CV. നിറുത്തിക്ക to arrest, തടവുകാരനെ പിടി ച്ചു നിൎത്തിച്ചിരിക്കുന്നു jud.; പണയം നി. V1. to make reprisal of a pawned article.
നില nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീർ നി. a pond. സമുദ്രം ഇന്നും ഇന്നിലെക്കു നില്ക്കുന്നു KR.; നിന്ന നിലയിൽ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയിൽ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയിൽ വെന്തു മരിക്ക AR.; നാട്ടിൽ കുടിയാന്മാർ നി. ആയിരിക്കേണം, ഞങ്ങൾക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടിൽ നി. എനക്കില്ല TP. the country has become too hot for me. ഈ കാൎയ്യത്തിൽ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foun- dation, story ഏഴുനിലമാടം; കപ്പലിന്റെ മേൽ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തൽ) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാൽ TR.; ആ വി ദ്വാന്മാർ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാൽ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാൽ നമ്മുടെ നില എന്തെന്ന് ഓൎത്തു കല്പി ക്കേണം UR. custom = ആചാരം; നില വിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങൾ of Yōgis; ൟരാറാം നിലയതിൽ Bhg.; മേൽ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg.
Hence: നിലകട persistence V1.
|
നില കെട്ടവൻ (1. 6) disorderly; an outcast.
നിലക്കേടു disgrace, misery മന്നവനു നി. ഇയ റ്റിന മാതർ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances.
നിലക്കാൽ (1) a sidepost of a door V1.
നിലക്കൂറു 1. station. 2. nature of soil, see under നിലം.
നിലകൊൾക (1) to be determined.
നില തെറ്റുക to lose one's footing, to slip off. നി'റ്റി വെള്ളം കുടിച്ചു മരിച്ചു MR.
നിലനില്ക്ക to stand firm, be established.
VN. നിലനില്പു steadfastness, stability.
v. a. നിലനിൎത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങൾ പ്രയത്നം ചെയ്തു നി'ൎത്തിക്കൊള്ളു ന്നുണ്ടു TR.
നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU.
നിലപാടു (1) standing place അൎജ്ജുനന്റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1.
നിലമരം a standing tree.
നിലയകം an inner room, abode.
നിലയങ്കി a dress from neck to foot.
നിലയറ (3., see നിലവറ) a cellar; a hole to conceal money. V2.
നിലയഴിവു defeat.
നിലയാക (5) to be stopped, to cease; (6) നി' കുംവണ്ണം becomingly, decently V1.
നിലയാക്കുക (1) to fix. മരങ്ങൾ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാൎയ്യം നി'ക്കിത്തരാം TR. settle, order.
നിലയിടുക (6) to establish, settle.
നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാൽ, നി'മായി അറിഞ്ഞാൽ TR. when fully ascertained.
നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാൽ TR. if not remedied.
നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
|