താൾ:CiXIV68.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിറ 559 നിറ

നി. ഇല്ല I am helpless here. നി. വരുത്തുക
to remedy. 3. necessity. നി'ങ്ങൾ മുടക്കി
TR. prevented his following the calls of
nature. എനിക്കു വളരേ നി. (loc.) I am in
great straits.

നിൎവ്വികല്പം S. free from doubts ഉള്ളം ഉലയാ
നി. KeiN. — നിൎവ്വികല്പൻ God. Bhr.

നിൎവ്വികാരം S. unaltered നി'രസുഖം Nal.; നി'
രാത്മാ, നി'രൻ Bhr. God as immutable.

നി'രനായ്നിന്നു SiPu. stunned.

നിൎവ്വിഘ്നം S. (ഹൻ) unobstructed.

നിൎവ്വിചാരം S. without care. നി. നമുക്കു വ
സിക്കാം PT. adv. — നിൎവ്വിചാരകന്മാരായ്ചെ
ന്നു Mud.

നിൎവ്വിണ്ണൻ S. (വിദ്) senseless from emotion.

നിൎവ്വിവാദം S. without quarrel; not to be gain-
said. Nal 4.

നിൎവ്വിളംബം S. without delay. Nal 4.

നിൎവ്വീൎയ്യം S. powerless. Bhg.

നിൎവൃതൻ free from cares, satisfied — God. AR.

നിൎവൃതി S. repose, rest. Bhg.

നിൎവൃത്തി S. completion.

നിൎവ്വേദം S. (വിദ്) disgust. ജാതനി. പരത്യ
ജിച്ചു Si Pu. from disgust. നിൎവ്വേദഹീനം
വിനോദിക്ക PT. without wearing.

നിൎവ്വൈരം S. without enmity നിൎവ്വൈരഹിംസ
KR., നി'രചിത്തം Bhg.

നിൎവ്യഗ്രം S. relieved from anxiety, നി'മാരാ
യ്പോയി CG. fem.

നിൎവ്യാജം S. unfeigned, sincere. നി. ചൊല്ക
Nal., നി. പരിഗ്രഹിക്ക Bhr. adv. simply. —
നിൎവ്യാജകാരൻ TR. a loyal friend or sub-
ject. — നിൎവ്യാജപണ്ഡിതർ Nal.

നിൎവ്രീളൻ S. unabashed. Bhr 2.

നിൎഹാരം S. drawing out, evacuation.

നിൎഹാരി spreading far (an odour VCh.).

നിൎഹ്രാദം S. sound, രഥനി. Bhg.

നിറ nir̀a 5. 1. Fullness. പൊന്നിറവാങ്ങി TR.
(in title-deeds) the value in full. 2. a weight (see
നിറുക്ക). esp. of 100 പലം: നിറയതു ഭാരത്തി
ന്നമ്പോടിരിപതുമാം CS. = 1/20 Bhāram. 3. bend-
ing a bow, loading & (So.) cocking a gun.

4. different ceremonies for bringing wealth &
blessing, (beginning by taking home a handful
of ears of corn as the first fruits with the cry
f. i. of നിറനിറ പൊലിപൊലി or നിറനിറ
നിറോ — നിറാ ഇല്ലന്നിറ (114), വല്ലന്നിറ, വല്ല
വട്ടിനിറ (പത്തായനിറ), അറനിറ, കൊട്ടനിറ
etc.). Chiefly ഇല്ലംനിറ the annual cleansing of
the house-door with offerings of rice & stick-
ing over it new ears of corn (& 6, or 10, or
16 etc. different kinds of leaves) with cow-
dung (the same thing is done to implements &
even to trees). ഇല്ലന്നിറയും പുത്തരിയും prov. —
first fruits, first sheaf, etc.

നിറകുടം a full water-pot നിറക്കുടം തുളുമ്പുക
ഇല്ല prov. (നി. offered to Rājas as present).

നിറകൊൾ്ക CC. = നിറയുക & ശോഭിക്ക.

നിറക്കോൽ (2) a balance, നി. ചരടു the string
suspending it.

നിറനാഴി a Nāḷi of rice upheaped; വിളക്കും
നി. യും വെച്ചു (for Gaṇapati-pūǰa).

നിറപടലങ്ങൾ (4) No. new ears of corn & diffe-
rent leaves required for ഇല്ലന്നിറ; also നി
റവലം, നിറോലം.

നിറപടി perfection നി. യായ ശഹീത. Ti. (= കാ
മിലായ).

നിറപറ = a full measure, as given by the tenant
annually.

നിറപ്പാത്രം = നിറകുടം.

നിറപ്പെടുക to be fulfilled (?). ദേവിയാൽ വി
ശ്വാസം എല്ലാം നി'ട്ടിരിക്കുന്നു DM. she ful-
filled our hope (but see under നിറയ).

നിറമാല, see under നിറം.

നിറയിടുക (3) to charge a gun.

നിറവില്ലു (3) a bent bow, നി'ല്ലോടു RC.

നിറവെക്ക (1.4) esp. to present the നിറനാഴി.

നിറശരിയാക്കുക (2) to balance.

v. n. നിറയുക 1. To become full, be full
ചിറയിൽ വെള്ളം നിറഞ്ഞു vu.; also ഒച്ചകൊ
ണ്ടു അംബരം നിറഞ്ഞു CG.; നിറഞ്ഞു വഴിഞ്ഞു
etc.; വാനവരെത്തിന്നു നിറയാത്ത നമുക്കു RS. —
Inf. നിറയ ഉണ്ടിട്ടു Nid. with a full stomach.
വയർ നിറയ മോർ കുടിച്ചു vu.; ഉത്സവം അനുദി
നം ഊർ എങ്ങും നിറഞ്ഞുണ്ടു KR.; ജഗദഖിലവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/581&oldid=184727" എന്ന താളിൽനിന്ന് ശേഖരിച്ചത്