Jump to content

താൾ:CiXIV68.pdf/580

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിർ 558 നിർ

നിൎമ്മാണം S. 1. (മാ measure) creation; form-
ing, പ്രപഞ്ചനി. Bhg. 2. Tdbh. (=നിൎമ്മാ
നം) disgraceful, an insolent act. നി. പ്ര
വൃത്തിക്ക V1. 2. 3. nakedness B. Trav.,
(C. T. Te. നിൎവ്വാണം q. v.)

നിൎമ്മാണി (3) V1. destitute.

നിൎമ്മാതാവ് S. (prec.) maker, creator.

നിൎമ്മാനുഷം S. unpeopled (നാടു). നി'മായ്പോ
യി KR.; also നിൎമ്മാനുഷ്യമാം കാട്ടിൽ KR.

നിൎമ്മായം S. sincere V1.

നിൎമ്മാല്യം S. (=നിൎമ്മല) 1. the remains of an
offering, chiefly ചന്ദനം, ചാന്തു, പൂ; prov. for
what is poor, beggarly. മേനകസന്തതി നി'
ത്തെക്കണക്കേ ഉപേക്ഷിച്ചാൾ Bhr. threw
it away like offal. നി. തുടങ്ങിപ്പാൻ TR. to
commence the flower offerings (in a newly
built temple). ശിവനി. കൊണ്ടു ധൂപിക്ക
Tantr. 2. നി'മാക്കുക B. to pollute; treat
like എച്ചിൽ (loc.)

നിൎമ്മിക്ക (=നിൎമ്മാണം) 1. to form, create, മ
ണ്ണുകൊണ്ടു ഗജം നി. Bhr. to shape. ഇന്നിതു
തന്നേ ഞാൻ നി'ക്കുന്നു CG. I compose this
poem. ഭോജനം നി'ച്ചു Nal. prepared. പുര
ങ്ങൾ, ഗൃഹം നി. Bhg. to build. 2. to fabri-
cate. രേഖ നി'ച്ചുണ്ടാക്കി MR. a false bond.
part. നിൎമ്മിതം made, as ദേവനി. Bhg. AR.
the work of Gods. വ്യാസനി. ഭാഗവതം
Bhg.

CV. നിൎമ്മിപ്പിക്ക Mud. to get built or made.

നിൎമ്മുക്തൻ S. set free. Bhg.; യന്ത്രനി'ക്തശ
രം Brhmd. discharged.

നിൎമ്മൂഢൻ S. vu. a lack-brain, a numskull.

നിൎമ്മൂലം S. deprived of roots. നി'മാക്കി eradi-
cated. നിൎമ്മൂലനാശം extirpation. 2. adv.
എന്നെ നി. വെടികിൽ Bhr. quit entirely.

നിൎയ്യാണം S. departure; death. നി. വരുത്തോ
ല don't kill. നി. നിശ്ചയം PR. will die.
എടുത്തു എങ്കിൽ നിന്റെ നി'ത്താകുന്നു TR.
if you collect for Government it will be
at the peril of your life.

നിൎയ്യാസം S. secretion of gum; decoction.

നിൎയ്യൂഹം S. (fr. നിൎവ്യൂഹം) ornamental pro-
jection, turret, തോരണനി'ങ്ങൾ KR.

നിൎല്ലജ്ജൻ S. shameless.

നിൎല്ലിംഗൻ S. V1. a eunuch.

നിൎല്ലീനൻ S. absorbed കാരണത്തിങ്കൽ നി.
Bhr. നി'ന്മാർ ൟശ്വരൻ ഈക്ഷണത്താലേ
KeiN.

നിൎവ്വസിക്ക, — പ്പിക്ക, see നിൎവ്വാസം.

നിൎവ്വസ്ത്രൻ V2. naked.

നിൎവ്വഹിക്ക 1. to carry out ചെയ്യേണ്ടതു നി.
TR; to perform അരുൾ ചെയ്യുന്നവണ്ണമേ
നി'പ്പിൻ Bhg.; ഭൂപൻ യാഗം നി'ട്ടേ (& അ
ഭിഷേകം നിറുവഹിച്ചു) KR.; പൂജയും സദ്യ
യും കളിയും നി'ച്ചു പിരിയേണം KU.; മൃഷ്ട
മായ അഷ്ടി നി. Si Pu. to eat. യൌവരാജ്യ
സ്ഥാനം എല്ലാം നിൎവ്വഹിച്ചാൻ Si Pu. 2. to
get through, = കഴിച്ചു കൂടുക, to support
a family V1. (also നിൎവ്വാഹിക്ക).

CV. നിൎവ്വഹിപ്പിക്ക to cause to accomplish.
ജലപാനാദികൾ നിറുവ'ച്ചാൻ KR. took
care of the horses. നിണക്കിഷ്ടകൎമ്മങ്ങ
ളെ നി'ക്കുന്നുണ്ടു Bhr. help to perform.

നിൎവ്വാണം S. (വാ) 1. quenched as light. മാ
യാകല്പിതം പോയാൽ മാനസം നി'മാം Bhg.
2. emancipation by annihilation (നി. പ്രാ
പിച്ചീടും KeiN.) or by absorption in the
Deity ബ്രഹ്മനി. Bhg.; ശോഭനനിൎവ്വാണലാ
ഭം കഴിവരാ Nal.; നിൎവ്വാണഭക്തി, നിൎവ്വാ
ണപ്രദാന്തകദൂതർ Bhg.; നി'ണേശ്വരൻ Sk.
Siva. 3. (loc.) = നിൎമ്മാണം 3.

നിൎവ്വാദം S. 1. reproof — denV. നി'ദിക്ക V1.
— 2. M. നി'മായ ഭൂമി MR. undisputed.

നിൎവ്വാസം S. expatriation KR. (= പ്രവാസം);
also denV. നിൎവ്വസിക്ക.

CV. രാജനെ കൊന്നതു മൂലമായി നിൎവ്വസി
പ്പിച്ചാൻ അവനെ Mud. to banish.

നിൎവ്വാഹം S. (നിൎവ്വഹിക്ക) 1. execution, നി.
നോക്കുക V1. to care for; carrying out, നാം
നിരൂപിച്ചാൽ നി. ഇല്ലല്ലോ TR. 2. power,
ability; means പോകയല്ലാതേ കണ്ടു എനി
ക്കു മറ്റൊരു നി. ഇല്ല, പിരിപ്പാൻ നി. കാ
ണുന്നില്ല TR. I see no way. ഈ ദിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/580&oldid=184726" എന്ന താളിൽനിന്ന് ശേഖരിച്ചത്