താൾ:CiXIV68.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎണ്ണിക്തം — നിൎത്തു 557 നിർ

passed altogether into the joy of his being
her son. കണക്കിന്റെ നി. Nal. accuracy.
കൈനി. V1. dexterity. പാശം എന്നിങ്ങനേ
നി. പൂണ്ടു. CG. mistaking it for a rope (the
snake). 3. adv. നി. നരകം ഉണ്ട് അസത്യം
ചൊല്ലുന്നാകിൽ Bhr. surely.

denV. നിൎണ്ണയിക്ക 1. to decide. 2. to think
കാൎവ്വൎണ്ണൻ തന്നുടെ ലീല എന്നു നി'ച്ചാൻ
CG. perceived.

part. നിൎണ്ണീതം.

നിൎണ്ണിക്തം S. (നിർ + part. of നിജ്) Purified
[KR.

നിൎണ്ണേജകൻ S. a washerman PT.

നിൎത്തു see നിറുത്തു.

(നിർ) നിൎദ്ദയം S. unkind, നിൎദ്ദയൻ Bhg.; cruelty.
നിൎദ്ദേവത്വം S. being without God. Bhg. the
wish that there be no God (of Asuras).

നിൎദ്ദേശം S. order. — description.

നിൎദ്ദോഷം S. harmlessness. നി'ത്തിൽ പാൎത്തു
lived happily, നി'ഷനായുള്ള നീ Nal. inno-
cent. നിൎദ്ദോഷികളായ ഞങ്ങളെ ദോഷപ്പെ
ടുത്താൻ MR.

നിൎദ്ധനൻ S. poor ദൂരസ്ഥന്മാൎക്കും നി'ന്മാൎക്കും
KU. — abstr. N. നിൎദ്ധനത്വം VetC.

നിൎദ്ധാരം S. & നി'രണം = നിശ്ചയം.

നിൎദ്ധൂളിയാക്കുക T. B. = ധൂളിയാക്കുക.

നിൎബ്ബന്ധം S. 1. insisting on. മമത്വനി. Bhg.
perseverance in love. ചിത്തനി, നിൎബ്ബന്ധ
ബുദ്ധി AR. obstinacy. ശിഷ്യന്റെ നിൎബ്ബ
ന്ധവാക്യം കേട്ടു SidD., എന്നുള്ള നി. കേട്ടു
Bhr. urgent request. പിന്നേയും നി. തുട
ങ്ങി Bhr. urged it again. ഇങ്ങനേ മാതാ
വിന്റെ നി. കേടു Nal. close questioning.
2. constraint നി. ചെയ്ക, തുടങ്ങുക to com-
pel. ഉൾനി'ത്തോടേ ചെയ്തു വരുന്നു inward-
ly constrained. നിൎബ്ബന്ധപ്പെട്ടു forced, over-
powered.

denV. നിൎബ്ബന്ധിക്ക 1. to urge. പിന്നേയും
നി'ച്ചാൻ എന്തു മൂലം Mud. asked again:
why? 2. to force. ഒന്നുമേ നി'ച്ചു വന്നതു
സുഖമില്ല SiPu. (of forced copulation).
എന്നേ നി'ച്ചാക്കി compelled me to do
the work.

നിൎബ്ബലമാക്കുക V2. to annul (= ദുൎബ്ബല —).

നിൎബ്ബോധന thoughtlessness. നി. യായിക്ക
ല്പിച്ച തീൎപ്പു MR. a stupid decree.

നിൎഭയം S. fearless ഭീതൻ നിൎഭയനായ്വരും AR.;
also adv. യുദ്ധവും തുടങ്ങിനാർ നി'ം Brhmd.

നിൎഭരം S. excessive; much ബ്രാഹ്മണരെ നി.
രക്ഷിക്ക Bhr., നി. വീണു നമസ്കരിച്ചു VetC.,
നി. പ്രസാദിച്ചു PT.

നിൎഭൎത്സിക്ക S. to abuse, threaten നി'ക്കുന്നൂതോ
മാതാക്കന്മാർ CG.

നിൎഭാഗ്യം S. wretched — abstr. N. കേളെടോ
നമ്മുടെ നിൎഭാഗ്യത്വം Nal.

നിൎഭേദം, — ദ്യം B. unchangeable.

നിൎമ്മതം S. forbidden നി'മായ കൎമ്മം Brhmd.

നിൎമ്മത്സരം S. without envy — നി'രൻ നടക്കുന്നു
ഞാൻ AR. peaceful.

നിൎമ്മഥനം S. churning, rubbing. കാഷ്ഠനി. Bhg.
attrition of pieces of wood to make fire.

നിൎമ്മദം S. out of rut (elephant); sober.

നിൎമ്മന്ഥം S. = നിൎമ്മഥനം; നിൎമ്മന്ഥദാരു.

നിൎമ്മമൻ S. unconcerned; God. Bhr.

— abstr. N. നി'ത്വം കൊണ്ടുപേക്ഷിച്ചിരിക്ക
യോ Nal. from perfect indifference?

നിൎമ്മയൻ a name of God; AR., Bhg. either =
നിൎമ്മായൻ or formed from മയൽ, മയങ്ങു
free from infatuation.

നിൎമ്മൎയ്യാദം S. 1. transgressing all bounds, നി.
കാട്ടുന്ന പ്രഭുക്കളെ PT. tyrants. 2. M.
(നിൎമ്മരിയാദം Mud., vu. നി — & നുരുമ്പിരി
യാദം No. vu.) outrage, ദൊറൊഗ എനിക്ക
ഓരോ നി. കാണിച്ചു; ഒരുത്തരോട് ഒരു നി.
കാണിക്ക എങ്കിലും പറക എങ്കിലും ഉണ്ടായി
ട്ടില്ല TR. (also നിൎമ്മൎയ്യാദ, as നി. കളെ സഹി
യായ്കയാൽ Bhg 7). 3. adv. നി. ആട്ടിക്കിഴി
ച്ചു, പറമ്പു നി. പിടിച്ചടക്കി TR. violently,
rudely.

നിൎമ്മൎയ്യാദി Mud. a tyrant.

നിൎമ്മലം S. unspotted നിൎമ്മലപ്രേമം പൂണ്ടു CG.
chaste love; നി. വിവേകം, കുലം, സ്വൎണ്ണം
etc. PT.

നിൎമ്മലൻ 1. the Pure, God. Bhr. 2. So. the
washerman = വെളുത്തേടൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/579&oldid=184725" എന്ന താളിൽനിന്ന് ശേഖരിച്ചത്