Jump to content

താൾ:CiXIV68.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരുദ്ധം — നിരൂപ 556 നിരെക്ക — നിൎണ്ണയം

നിരുദ്യോഗം S. id.; നി.പൂണ്ടു Bhr. powerless.

നിരുദ്ധം niruddham S. (നി) Obstructed ഭ
ൎത്തൃനിരുദ്ധ Bhg. in spite of the husband. മ
ന്ത്രങ്ങൾകൊണ്ടു നി'നായ്പോകയാൽ അന്ധനായ
ഭോഗി CG.

നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം
KeiN. constancy in studying the Vēdānta
or carrying it into practice = മനസ്സിൽ
ധരിച്ചതിനെ സ്വാനുഭൂതിയിൽ കാണ
പ്പെടുന്നതു VedD.

നിരുപം nirubam S. (നിരൂപം) An order,
letter സൎക്കാർനിരുപം TR.

(നിർ): നിരുപമം S. incomparable നി'മശരീരം
AR. — നിരുപമൻ God. Bhr.

നിരുപാധികൻ S. attributeless, God CC.

നിരുപായം S. impracticable.

നിരുഭ്യം see ഞെരിഭ്യം.

നിരൂപണം nirūbaṇam 1. Determining.
2. consideration. എല്ലായ്പോഴും നി'ത്തിന്നു സം
ഗതിയാകും TR. grateful remembrance. മന്ത്ര
ശാലയിൽ പുക്കു തുടങ്ങി നി. Bhr. began to
consult.

നിരൂപം T. Te. V1. (see നിരൂപം) a royal
[letter.

denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider.
അവരുമായി നി. TR., കൂടിനി. V1. to consult.
ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു
TR., മന്ത്രശാലയിൽ ഇന്നു നി'ച്ചു വന്നിങ്ങറി
വിച്ചാർ KR., വിദ്വാന്മാരോടു. Bhr., ഗ
ണിതക്കാരോടു നി. Mud., സഭയായി നി.
2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു
ദു:ഖിച്ചു AR. about the separation (=വി
ചാരിച്ചു). ആയതു നി'ച്ചു TR. on account
of that. നിരൂപിച്ചാൽ VCh. well consider-
ed (=ഓൎത്താൽ, അല്ലോ). നിരൂപിച്ചേക്കേ
ണം ChVr. keep in mind. 3. to meditate
on, pray to അച്ചനെ നി. etc. TP.

CV. ഈ വൎത്തമാനം തങ്ങൾക്കു പരമാൎത്ഥമായി
നിരൂപിപ്പിപ്പാൻ സംഗതി ഉണ്ടു TR. I must
lay this case fully before you. സാക്ഷിക
ളെ നിരൂപിപ്പിക്കാതേ VyM. (=ഓൎമ്മപ്പെടു
ത്താതേ).

(നിർ): നിരൃണം S. undeserved, നിരൃണാ തവ
[കരുണ CG.

നിരൃതി S. dissolution, & its genius, who rules
the SW. quarter നി. കോൺ, നി. മൂല
Gan.

നിരെക്ക see നിര —.

നിരോഗശരീരൻ S. (നിർ) Healthy. Brhmd.

നിരോധം S. (നി) 1. Confinement, മലമൂത്രനി
രോധങ്ങൾ Nid. obstruction. 2. suppression.
denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ
ട്ടയിൽ നി'പ്പാൻ KR. to shut up, (see നിരു
ദ്ധം).

(നിർ): നിൎഗ്ഗതി S. destitution നി. ആക്കി Nal.

നിൎഗ്ഗന്ധം S. scentless V1.

നിൎഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out.

denV. നിൎഗ്ഗമിപ്പതിന്നു കഴിവു Mud. a way to
get out.

നിൎഗ്ഗുണം S. 1. without qualities — നിൎഗ്ഗുണ
ധ്യാനം Bhg. absolute — നിൎഗ്ഗുണൻ Bhr.
God. 2. useless അരക്കരിൽ സാമം നി.
KR.; നി'ൻ PT. (opp. സൽഗുണൻ).

നിൎഘൃണൻ S. unfeeling. നി'നായ്തീൎന്നു Nal.
cruel.

നിൎജ്ജനം S. withoutmen. നിൎജ്ജനദേശം Bhg.,
[Mud.

നിൎജ്ജയം S. conquest; also = തോല്വി. (മമ നി.
വന്നു KR 6.)

നിൎജ്ജരം S. not growing old. നിൎജ്ജരൻ God
AR.

നിൎജ്ജലം S. waterless. കൂപനി. കണ്ടാൻ Bhr.
[= പൊട്ടക്കിണറു.

നിൎജ്ജിതം S. conquered വീൎയ്യനിൎജ്ജിതയായു
ള്ളൊരു പ്രീതി KR. നിൎജ്ജിതേന്ദ്രിയൻ Bhr.
= ജി —

നിൎജ്ജീവൻ S. lifeless. ഒരു നിൎജ്ജീവദേഹം CG.
നി'നാക to become breathless. നിൎജ്ജീവ
ഭാവം നടിച്ചു നിന്നു Nal. stood aghast. നി'
ഭാവേന മേവി SiPu. (from grief).

നിൎഝരം S. a cascade നിൎഝരവാരിതൻപൂരം,
നി'മായൊരു കണ്ണുനീർ CG.

നിൎണ്ണദ്ധം S. unbound? പുത്രന്റ നി. കൊണ്ടു
CC.

നിൎണ്ണയം S. (നിർ + നീ) 1. Decision, decree,
resolution കൎണ്ണനാസികാഭാഗം നി. ചെയ്തീടേ
ണം KR. aim at it. 2.certainty. ആ ബോധം അ
മ്മെക്കു-എന്നുടെ പൈതൽ എന്നൊരു നി'മായ്ച
മഞ്ഞു കൂടി CG. the thought of his divinity

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/578&oldid=184724" എന്ന താളിൽനിന്ന് ശേഖരിച്ചത്