Jump to content

താൾ:CiXIV68.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിടലം — നിണം 550 നിണക്കു — നിത്യം

ൎക്കേ നല്ല നിജം ഉള്ളു vu.; എന്നു നി. കിട്ടീട്ടില്ല
MR. no proof. അവൻ വെടിവെച്ചതു നിശം
(sic) = ശെരി jud. നിജവള്ളി TR. pepper-vine
in bearing (real). വിസ്തരിച്ചു നി. വരുത്തുക
to elicit the truth. തൎക്കം മേലാൽ ഉണ്ടാകാതി
രിപ്പാൻ ഒരു നി. ചെയ്യേണം MR. settle the
matter.

നിടലം niḍalam S. (= നെറ്റി, fr. നിടു). The
forehead, (നിടലക്കുഴി temples); gen. നിടിലം,
as നിടിലത്തിൽ വിയൎത്തീടും VyM. നിടിലക്ക
ണ്ണൻ, നിടിലക്കനൽ Anj. (Siva's 3rd eye). —
also നിടാലം (സുന്ദരനിടാലൻ KR.)

നിട്ടാന്തം No. vu. = ദൃഷ്ടാന്തം.

നിടു niḍu C. M. Te. Tu. (T. M. നെടു) Long,
tall, straight. — VN. നീടു, നീൾ, നീഴ്.

നിടിയരി rice not broken by pounding, (opp.
നുറുക്കരി); also നിടിയതു.

നിടിയോൻ 1. a tall person. നി'ന്റെ തലയിൽ
വടി prov. the highest is most endangered.
2. a creeper = നരന്ത.

നിടുങ്കൺ a large eye, നീല നി. മടന്തയർ RC. —
കുടിലനെടുങ്കണ്ണി RC.

നിടുങ്കയറു a long cord, tow; so നിടുങ്കാലം etc.

neutr. നിടുതു: നീള നിടുതായി വീൎക്കും CG.; തടി
മെലിച്ചിട്ടു നിടുതായിട്ടിരുന്നു tall. jud.

Inf. നിടുനിട: നി. ശ്വാസം തെരുതെര വീൎത്തു
KR.

VN. നിടുപ്പം length, tallness.

നിടുമ്പുര a long building; barracks; a tempo-
rary shed or scaffold.

നിടുവാൾ prov. a long sword.

നിടുവീൎപ്പു & നെ — sighing.

നിടുവെല്ലു the spine; a shin (see നിട്ടൽ).

നിട്ടൽ a shin, also നിട്ടങ്കാൽ; മൂക്കിന്റെ നിട്ട
ലോളം തിന്നുക No. vu. (= പാലം) till the
bridge of the nose.

നിട്ടെന in standing posture, perpendicularly,
also നിഠന, നിഢ്ഢന.

നിഢ്ഢനരി rice of long grain; (thought indi-
[gestible).

നിണം niṇam aC. M. (T. V1. fat) 1. Coagu-
lated blood = ചോരക്കട്ട; blood കുടലു നിണം
ഉടലിൽ അണിഞ്ഞു RS. smeared with heart's

blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പൻ KR.
shed blood. നിണത്തെയും നുകൎന്തു RC. 2. an
imitation of blood for sacrifices (അരിപ്പൊടി,
മഞ്ഞൾ, നുറു) = കുരുതി.

നിണക്കു niṇakkụ = നിനക്കു To thee (Dat.)

(നി) നിതംബം S. 1. The buttocks, chiefly of
women, (ചുരുങ്ങുക 373). — നിതംബിനി f. a
well-built woman. 2. mountain side ശൈല
ങ്ങൾ നി'ങ്ങൾ Bhr.

നിതരാം 1. down, entirely നി. ലയിച്ചു Bhr.
2. much = സുതരാം.

നിതാന്തം (തമ) exceedingly, രാവണൻ തന്നേ
നി'വും സല്ക്കരിച്ചു KR.

നിതാനം niδānam Tdbh. = നിദാനം, നിധാ
[നം V1.

നിത്യം nityam S. (നി, = നിജം) 1. Continual,
constant; eternal. God is നിത്യൻ VCh. 2. adv.
always, daily നി. മലശോധനവരുവാൻ a. med.;
നിത്യവും കാണ്കയാൽ KR.; നി'വും നമോസ്തുതേ
Bhr. — നിത്യർ PT. daily attendants, domestics.
Hence: നിച്ചൽ, in V1. നിത്തേലും, നിത്യലും
and നിത്തേലുള്ളതു V2. daily.

നിത്യകൎമ്മങ്ങൾ daily ceremonies, also നിത്യ
കൃത്യം. (പുലൎകാലേ നിത്യക. ചെയ്തു KR. = സ
ന്ധ്യകഴിക്ക.)

നിത്യച്ചെലവു daily expenses, also നിത്യതക്ക
ചെലവിന്നില്ലാതേ TR.

നിത്യത constancy, eternity. നി. ഇല്ലാത്തവർ
KR. mortals.

നിത്യദാ always = സദാ Bhg.

നിത്യനിദാനം = നിത്യവൃത്തി.

നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily main-
tenance. നി. ക്കു വേണ്ടുന്നവർ, നിത്യോൎത്തി
ക്കാർ TR. domestic servants of a Rāja. 2. a
regular work. ഒരു സംവത്സരം നി. യായി
ട്ടുള്ള കൎമ്മങ്ങൾ നടപ്പാൻ TR. yearly cere-
monies.

നിത്യാനിത്യവിവേകം knowledge of world &
[spirit.

നിത്യാഭ്യാസി exercising himself daily, നി. ആ
നയെ എടുക്കും prov.

നിത്യോപവാസി fasting daily.

(നി): നിദൎശനം S. pointing at; illustration; ex-
ample എന്റെ ദു:ഖനി. ഉണ്ടല്ലോ KR. says

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/572&oldid=184718" എന്ന താളിൽനിന്ന് ശേഖരിച്ചത്