Jump to content

താൾ:CiXIV68.pdf/571

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഗളം 549 നിങ്ങൾ — നിജം

to the value of the seed required for a
field.

നികിതിശിഷ്ടം the rent paid by the tenant to
the Janmi after paying the taxes.

(നി) നികുഞ്ജം S. = കുഞ്ജം an arbour.

നികുംഭൻ N. pr. — നികുംഭില AR. the place
of Indraǰit's sacrifice, നികുമ്പിലയാല്ക്കീഴ്
RC.; തറ 2. (434).

നികൃതി S. = നികാരം deception V1.; നികൃതി
പെരുതിവനു AR. he is a mean rogue.

നികൃത്തം S. lacerated, ശസ്ത്രൌഘനി'മാം വി
ഗ്രഹം AR.

നികൃന്തനൻ cutting, ശ്മശ്രുനി' ന്മാരെ വരു
[ത്തിനാൻ AR.

നികൃഷ്ടം S. (drawn down) vile, mean കുത്സിത
ജന്തുക്കളിൽ അതിനി. Bhr. (dog).

എത്രയും നി'ൻ base.

നികൃഷ്ടത meanness (opp. ഉൽകൃഷ്ടം).

denV. നികൎഷിക്ക V1. to cast out.

നികേതനം S. & നികേതം an abode.

നിക്ഷിപ്തം S. deposited. — നിക്ഷേപം 1. a de-
posit. രാജ്യത്തെ അമാത്യരിൽ നിക്ഷേപമാ
യി വെച്ചു KR. delivered it over. 2. hoard,
treasure നി. വെക്ക, എടുക്ക.

നിക്ഷേപണം S. see foll. കാരാഗൃഹം നി.
ചെയ്ക Mud. to cast into prison.

നിക്ഷേപിക്ക 1. to lay down, കടലിൽ Sk.
to throw. — നിക്ഷിപ്യ VetC. — ഭാൎയ്യയെ
ഭൂമൌ നി'ച്ചു Nal.; കൈയിലേ നി. CG. to
deliver to. 2. to lay up, hoard.

CV. നിക്ഷേപിപ്പിക്ക Bhr. to deposit.

നിഖൎവ്വം S. = 1000 ഖൎവ്വം (327) CS. or
100,000,000,000, a billion. S.

നിഖിലം S. entire, all.

നിഗഡം, നിഗളം S. a fetter, കാൽത്തള, നി'
ങ്ങളിൽ ആക്കി Sk., നിഗളത്താൽ ബന്ധനം
ചെയ്തു Bhg.

നിഗമം S. (= ആഗമം) the text of the Vēdas.

നിഗമനം a conclusion drawn from premises.
സാധിക്കപ്പെട്ടിരിക്കുന്നൎത്ഥത്തെ നി. ചെയ്യു
ന്നു Adw. S.

നിഗളം, — ളിക്ക see നികളം.

(നി) നിഗൂഢം S. 1. Hidden; in secret, Mud. ല
ജ്ജാനിഗൂഢവും Nal. secrecy of lovers. നി

ഗൂഢമനസ്സു of profound mind. — ഒന്നുണ്ടു
വേണ്ടു നി ഗൂ ഹി തം Nal. one secret wish
more.

നിഗ്രഹം S. restraining; punishment, as ദുഷ്ട
നി. Bhr. (opp. ശിഷ്ടരക്ഷണം) — നിഗ്രഹാനു
ഗ്രഹസ്ഥാനഭേദങ്ങൾ discerning the cases
where kindness or severity is needed. നി.
അനുഗ്രഹം ചെയ്തവൎക്ക് എന്തു ദണ്ഡം Bhr.

denV. നിഗ്രഹിക്ക 1. to keep down, restrain
തപസ്സുകൊണ്ടിന്ദ്രിയങ്ങളെ നി. AR., SiPu.
to mortify. മനസ്സിനെ നി'പ്പതിന്നു സമ
ൎത്ഥൻ Bhg. 2. to suppress, destroy അ
രികുലം നി. Bhg. (in battle).

CV. ശൂരനെ നിഗ്രഹിപ്പിച്ചു Bhr., Genov.

നിഘണ്ഡു S. a vedic glossary.

നിഘ്നം S. dependant.

നിങ്ങൾ niṅṅaḷ, (T. നീങ്ങൾ) You. Nom. & obl.
case alike, loc. നിമ്മൾ fr. നിൻ.

(നി): നിചയം S. collection, as വിത്തനി. riches.

denV. നിചയിക്ക Mud. to assemble.

part. നിചിതം brought together, heaped.

നിചോളം S. a wrapper, cover.

നിച്ചം niččam Tdbh.; നിത്യം, daily.

നിച്ചലം niččalam Tdbh.; നിശ്ചലം, Certainly.
നിച്ചൽ, (നിച്ചം & നിച്ചലം) 1. always കടുവാ
മലമ്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച
ലും പോ നീ കുമാര Anj. regularly. നിച്ചേൽ
നിസ്കാരം ചോനകൎക്കു TP. daily, continually.
നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും
No. = എപ്പോഴും; V1. 2. നിത്തലും q.v.).
2. certainly. നിച്ചാലും ഉപായം ഇല്ല എന്നു
വരാ Bhr. absolutely no remedy.

നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily,
monthly, or annual repetition of funeral
ceremonies, നി. ഊട്ടുക, കഴിക്ക.

നിച്ചാളം niččāḷam V1. Velvet. നിച്ചളങ്ങൾ
(sic) Nal. in an enumeration of cloth-wares.

നിജം niǰam S. (innate)? 1. Own. നിജമായ
ജീവിതം Mud. his life നിജപുത്രൻ etc.; നിജ
നിജ മന്ദിരേ KR. each to his house. നിജ
രോഗം, opp. ആഗന്തുകം 74. 2. certainty
(prh. Tdbh. of നിശ്ചയം). ആ പാട്ടു വണ്ണാന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/571&oldid=184717" എന്ന താളിൽനിന്ന് ശേഖരിച്ചത്