താൾ:CiXIV68.pdf/569

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാളം — നാൾ 547 നാഴി

നാസ്തികം V1. wholly destitute, naked.

നാസ്തികൻ an atheist, infidel KR., ഉൾപൂവിൽ
ദൈവനാ'രായി Bhg.

നാസ്തിക്യം infidelity— നാസ്തികത്വവും ഇല്ല Bhr.

നാളം nāḷam S. (നളം). 1. Tubular, a lotus stalk
താമരപ്പൂവു തൻ നാ'മായുള്ള കഴുത്തുടയോൻ CG.
2. a tube; No. a funnel. ഗളനാളം the throat,
മൂക്കിന്റെ നാ. a nostril. നാ. വെക്ക to inject
medicines into the nose by a tube. 3. V1. 2.
a flame.

നാളികേരം MR. = നാരികേളം.

നാളീകം lotus, നാളീകജാലം വിടൎന്നു Nal.

നാൾ nāḷ T. M. (C. in നാള, Te. നാഡു, Susi
inscr. nān; perh. aT. നൾ = നടു noon?) 1. A
day of 24 hours, നാൾ രണ്ടുദിപ്പിന്നിടയല്ലോ CS.
The ന is lost in മറ്റാൾ, അത്രാൾ, നുമ്മാൾ etc.
The temporal Dative with ഏ, as എത്ര നാളേ
ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the as-
trological day & the നക്ഷത്രം that governs it
(ആൺനാ., പെൺനാ. etc.). നാളും പൊരുത്ത
വും നോക്കി നിശ്ചയിക്ക Anach. (for marriage).
അതിന്നു നാളും നേരവും ആക്കി KN. 3. time
in general. എല്ലാ നാളേക്കും Bhg. for ever. ദൈ
വം ഉളള നാൾ മറക്കുമോ Nal.; നടക്കുന്നാൾ KU.;
നന്ദൻ ഉള്ളൊരു നാൾ Mud. during N's reign.
ഡീപ്പുസുല്ത്താന്റെ നാളിൽ നടന്നപ്രകാരം TR.;
ഇപ്രാണൻ ഉളള നാളേപ്പോലേ KU. as long
as we live. ഒരു നാളുമില്ല also: not under any
circumstances.

Hence: നാള T. C. M. 1. to-morrow, also നാളെ
ക്കു, നാളേത്തിൽ ബോധിപ്പിക്കാം, നാളേത്തേൽ
വാ TR.; നാളേടം Bhr. during to-morrow. ഇ
ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും
VetC. between this day & to-morrow. നാളത്തു
ടങ്ങേണം എന്നു നിനെച്ചാൽ നാളേക്കു നാള
അതിന്നില്ലൊരൊടുക്കം Anj. the day after to-
morrow. 2. നാള only not today = never!
നാളതു (doc.) the current day.

നാളവർ a lower class of Nāyars, (കടത്തുവനാ
[ട്ടിൽ നാ.

നാളാഗമം B. (ആഗമം) a chronicle, annals.

നാളിൽ നാളിൽ daily more, നാശമേ ഉള്ളു നാ.
CG.; ഇണ്ടൽ പെരുകുന്നു നാ. Anj.

നാളും കോളും daily pay (of കൂലിച്ചേകം). ചെ
ലവിന്നു നാ. കൊടുക്ക to pay out, pay up
to the day; നാ. തീൎത്തു KU.

നാളും നാഴികയും the regular duties, f. i. ഇ
ല്ലത്തു നാ. TR. in a Brahman household.

നാളൊത്തതു Nasr. V1. repetition of ചാത്തം q. v.

നാളോക്കം = നാളും പക്കവും (2) an astrologi-
cal calculation, നാ. വെക്ക.

നാൾ കഴിക്ക to gain a livelihood, നാ'ച്ചു കൊ
ൾക TR.

നാൾ കുറുകിയവൻ whose life draws towards
[its close.

നാൾ്ക്കട T. the end of a day; V1. the last day?

നാൾ്ക്കുനാൾ from day to day.

നാൾനീക്കം B. procrastination.

നാൾപെടുക So. to occur within a month; No.
നാ'ട്ടു പോയാൽ ചീത്തയായി if it does not
soon go off.

നാൾപോക്കുക V1. to spend or pass time.

നാൾവഴി a day-book, daily accounts, as of
Rājas, നാ. കണക്കു.

നാഴി nāḷi Tdbh.; നാഡി, നാളി 1. A tube, a
bamboo joint. 2. a measure (of fluids ഉറു
പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.),
chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP.
exactly. നാട്ടിൽ ഒത്ത നാ. common, അഴിയൻ
നാ. smaller measure V1. Mostly നാഴി = ചെറു
നാഴി, which holds 8 ആഴക്കു or 40 ചവടു CS.;
or 2 ഉരി = 4 ഉഴക്കു (4444 rice grains. W.)
3. the greater measure പെരുനാഴി = ഇടങ്ങാഴി
=4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —).
ഇരുനാഴിയാൽ നാഴി V1. land belonging equal-
ly to two lords. അവൻ ഇ. ആകുന്നു he is
entitled to a moiety. തച്ചമ്പാറ ഇരുന്നാഴി
നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക
മായിട്ടുള്ളതു TR. Taččambāra belongs to
me & another Rāja, Muẟuγuričči to me
alone.

നാഴിക്കുടം a vase on the top of a temple =
താഴിക്കുടം V1. — നാഴികക്കുടങ്ങൾ കാണാ
യി KumK.

നാഴിച്ച each one Nāḷi കുടി തോറും നാ'രി TP.,
നാഴിശ്ശ അരി MR.


69*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/569&oldid=184715" എന്ന താളിൽനിന്ന് ശേഖരിച്ചത്