താൾ:CiXIV68.pdf/568

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാവിക — നാശം 546 നാസ — നാസ്തി

നാലിലക്കുടങ്ങൽ B. a med. plant.

നാലുകെട്ടു a quadrangular building (നാലുപുര).

നാലുപന്തി (4 rows) women's neck-ornament,
Trav. = നാഗപടം.

നാലുപുര a four-winged house (=മൂന്നു ഇണി
യും ഓരാറ്റയും prov.)

നാലുമൂല four-cornered.

നാലൊന്നു one-fourth; (also നാലിട്ടൊരു പങ്കു,
നാലാങ്കൂറു). ലങ്കയിലുള്ളതിൽ നാം. സൈന്യം
ഒടുക്കി AR., ബലങ്ങളിൽ നാ. KR.

നാല്ക്കാലി 1. a quadruped. 2. a stool, chair.
denV. നാല്ക്കാലിക്ക: നാക്കാലിച്ചു നടക്ക to
creep on all fours.

നാല്ക്കൊമ്പൻ a four-tusked elephant, നാ'ന്മാ
രാം മദകരികൾ KR.

നാല്ക്കോൺ a square.

നാല്ക്കോലേപ്പെരുവഴി KR. (കവല) a place
where 4 roads meet.

നാല്പതു 40; നാ. കുളിക്ക the close of purification
[after birth.

നാല്പത്തീരടി a fencing school, കളരി of 42’
length. കേരളത്തിൽ ൧൦൦൮ നാ. സ്ഥാനം KU.

നാല്പത്തൊന്നു the 41st day, close of ചാത്തം
V2.; ഇന്നാൾ നാ. കഴിഞ്ഞാൽ വരാം TR.

നാല്പാടി (പാടു) a tetrarch, കുറുമ്പറനാട്ടിൽ
൪ നാ. മാർ KU.; also title of barons, even
Tīyars.

നാല്പാ (ൽ) മരം 4 milky trees (അത്തി, ഇത്തി,
അരയാൽ, പേരാൽ). നാ'ത്തിന്തോൽ ഓരിട
ങ്ങാഴി MM.

നാല്പുര = നാലാമ്പാടു, നാലുകെട്ടു.

നാല്വർ = നാലർ q.v., നാലുവർ.

നാല്വിരൽ a hand-breadth.

നാവികൻ nāviγaǹ S. (നൌ) A steersman,
[navigator.

നാവ്യം navigable; a ford V1.

നാവായി T. a ship.

നാവിയൻ nāviyaǹ Tdbh.; നാപിതൻ. A Sūdra
barber; also നാവുതിയൻ by assimilating it
to കാവുതിയൻ, (500 in Taḷiparambu); നാവു
തിയക്കണ്ണൻ jud.

നാവു see നാക്കു.

നാവുക T. V1. To cleanse rice from stones =
[നേമ്പുക.

നാശം nāšam S. (നശ്). Ruin, loss. ചേതനാ

ശാദികൾ വന്നു TR. were entirely ruined. In
Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടിൽ ക
ടന്നു നാ. തുടങ്ങിനാർ SiPu. devastated— മീശ
കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR.
well.

നാശകൻ destroyer, (ശത്രു—Bhg.)

നാശകരം destructive.

നാശനം 1. destroying, കുലനാശനൻ etc. 2. de-
struction. ഉദ്യോഗം ഇനി ദുൎഗ്ഗനാശനം തന്നേ
KR. now let us take the fort.

നാശി destroying, as കഫനാ. GP.; കുലനാശി
നി fem. KR.

നാസ nāsa S. (നസ്) The nose. നാസാഗ്ര
ത്തിൽ ഈക്ഷണനായി, നാസാഗ്രന്യസ്തലോച
നൻ Bhg. a Yōgi with his eyes fixed on the
tip of the nose.

നാസാപുടം the wings of the nostrils, നാ'ടാന്ത
രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. —
നാസാമലം കളക etc. the mucus etc.

നാസാരന്ധ്രം nostrils, നാ'ന്ധ്രസംഭൂതരോമം AR.

നാസത്യന്മാർ nāsatyaǹ S. The 2 Aswins, നാ'
രുടെ ചാരത്തു കാണായി യമന്മാരേ CG.

നാസി nāsi (Tdbh.; നാസിക). The nose, വി
യൎപ്പുതുള്ളികൾ പൊടിഞ്ഞ നാ. യും Bhr., അ
ന്നാസി കണ്ടാൽ CG. — നാസിദ്വാരം etc.

നാസിക S. 1. a nostril നാ. കരം കൊണ്ടുപിടി
ച്ചു SiPu. (in Yōga). 2. the nose നാസികത്തെ
ല്ലു Anj. — നാസികാചൂൎണ്ണം a med. Snuff.

നാസിക്യം N. pr. the town Nāsik.

നാസിർ = നാജർ.

നാസീരം nāsīram S. Skirmishing in front
of an army (മുമ്പട), നാസീരയാനത്തിന്നുള്ള പ
ടകളും Nal.

നാസ്തി nāsti S. (ന + അസ്തി) 1. Is not നിദ്ര
യോ ഞങ്ങൾക്കു നാ. പണ്ടേ തന്നേ Nal.; ആസ്തി
യോ നാസ്തിയോ hast or hast not? vu. 2. non-
existence വൈരം നാ. യായി Nal.; ദുൎബ്ബോധം
നാ. യായ്വന്നു Si Pu.; പാപം നാ. യാം, നാ. യാ
യ്ചമഞ്ഞു Bhg.; നീർ ചോൎന്നു നാ. യായ്വരും PT.
will be destroyed.

നാസ്തം "a place where of old all went naked"
V1., (see നസ്തമേ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/568&oldid=184714" എന്ന താളിൽനിന്ന് ശേഖരിച്ചത്