താൾ:CiXIV68.pdf/566

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായിബ് — നാരകം 544 നാരദൻ — നാരായ

നായ്ക്കയ്യൻ slave of a dog (abuse). ആണും പെ
ണ്ണുമല്ലാത്ത നായ്ക്കയ്യ TP.

നായ്ക്കരിമ്പു a reed, Saccharum spontaneum.

നായ്ക്കല്ല a weed in rice-fields easily mistaken
for rice.

നായ്ക്കാരൻ the man in charge of the hounds.
തലനാ. വിളിക്കേണ്ടതു, നാ'നു നാലു ചങ്ങാ
തി (huntg.)

നായ്ക്കിടാവു a dog-boy, നാ'വിന്നു ചോറു കൊ
[ടുത്തു (huntg.)

നായ്ക്കുട്ടി a puppy.

നായ്ക്കുരുണ Negretia pruriens, cowhage. നാ.
യുടെ വേർ കഴഞ്ചു a. med. നാ. ക്കുരുനട്ടു കു
രുനൂലിന്മേൽ കോത്തു Tantr.

നായ്ചെവി a dog's ear, as in books.

നായ്പട dog-fight, നാഥനില്ലാതപട നാ. prov.

നായ്പിള്ള Tantr. a kind of മെരുകു V1.

നായ്വെണ്ണ, (T. നായ്വേള V1.) & നായർവെണ്ണ
Cleome viscosa.

നായ്വെള്ള Palg. a colour of cattle (with white
hair & skin).

നായിബ്, — പ്പ് Ar. nāib, A deputy, vice-
[gerent.

നാര nāra T. M. = ഞാര, f. i. നാ. തൻ ചക്രമോ
ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള
നാ. Tantalus & Anastomus. J.).

നാരം nāram S. Water നാരദാനം ചെയ്കയാൽ
നാരദൻ Vil.

I. നാരകം nāraγam S. (നരകം) Hellish; hell
(Mpl. call it നാരം).

II. നാരകം (in S. നാരംഗം, fr. നാർ or നാറു
+ അകം "holding fragrance") An orange tree,
Citrus aurantium. — the fruit is നാരങ്ങ (കാ
യ്, whence P. nārańǰ & Europ. "orange").

Kinds: ഈളിനാ'വും മിഴനാ'വും (? prh. ൟഴ
നാ.). KR.; കതളിനാ. orange V1.; കമലനാ.
Arb. hill-orange; കാട്ടുനാ. Atalantia mono-
phylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു
നാ. Limonia acidissima or crenulata, Rh.;
കാപ്പിരിനാ. V1. Caffre lime; കൈപ്പൻ നാ.
Coorg orange; ചെറുനാ. lime, Citrus acida;
ചോനകനാ. an Arabian kind (ചോനകനാ'
ങ്ങ ഇടിച്ചുപിഴിഞ്ഞ നീർ a. med.); നിലനാ.
Murraya or Naregamia alata (നി'ത്തില

a. med.); മധുരനാ. Citrus decumana,
pumplemose; മലനാ. Rh. (= കാട്ടുനാ.);
മാതളനാ. Citrus medica, (also വള്ളിനാ.
V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി
നാ. V1. a variety (വടു'ങ്ങാ GP 70.)

നാരങ്ങമുറി a caldron (shaped like the half of
an orange) to boil 25 — 30 Iḍangāḷis of rice.

നാരദൻ Nāradaǹ S. A Rshi (ദേവൎഷി), messen-
ger of the Gods. Bhr. — M. met. = ഏഷണിക്കാ
രൻ 171. — (see നാരം).

നാരസിംഹം nārasimham S. Referring to
നരസിംഹം, fem. നാരസിംഹി DM. a heroine.

നാരാചം nārāǰam S. (prob. fr. നാർ, നാരാ
യം). An arrow, vu. = കൊക്കമ്പു; നാ'ങ്ങൾ എ
യ്തു Brhmd.; തീ എരിയും നാ. ചെവിയിൽ കൊ
ണ്ടന്നു തിരുകിയ പോലേ പറഞ്ഞു കേട്ടു KR.;
അവനെ നാരാചബാണങ്ങൾ എയ്തു KR. നാരാ
ചസമ്മുഖൻ VetC. who meets an arrow.

നാരായം (Tdbh.? rather നാർ + ആയം) 1. a
hairlike pin; the sting of a bee. — V1. a
heavy double pointed iron style (M. also call-
ed നാരാചം, for writing Granthams). ൧൦
വിരൽ നീളമുള്ള ഇരിമ്പു നാരായം പഴുപ്പിച്ചു
വായിൽ ഇടേണം VyM. (to a blaspheming
Sūdra). — an arrow നിരവേ നാ'ങ്ങൾ പൊ
ഴിന്തു RC. — the tongue of a balance, etc.
പറയുടെ നാ. a metal rod supporting the
crossbar of a Para. — fig. അവന്റെ നാ. പോ
യി has lost his style-berth. 2. a measure
of rice, the legal Iḍangal̤i of 2¼." depth 5½"
width CS.; ഒന്നേമുക്കാൽ നാ‍. KU.; നെല്ലുപറ
൧൨ നാരായം ൮ MR. — also = മുന്നാഴി (loc.);
= 6 നാഴി (Cochin to Beypoor) = പടി Palg.,
10 നാരായം = 1 പറ.

നാരായക്കോൽ, (S. നാരാചി) a goldsmith's
[scales.

നാരായപ്പടി a piece of wood or bamboo to
sharpen styles on.

നാരായവേർ 1. a hair-like root. 2. the taproot
(also നാരായക്കൊമ്പു the chief branch), നാ
രോടു കൂടപ്പറിച്ചു Mud.

നാരായണൻ Nārāyaṇaǹ S. (നരൻ). The
son of man; Višṇu, praised with the formula
ശ്രീനാ'ണായ നമഃ, hence നാരായണായെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/566&oldid=184712" എന്ന താളിൽനിന്ന് ശേഖരിച്ചത്