താൾ:CiXIV68.pdf/562

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാടുക 540 നാട്ടുക — നാഡി

നാടുനീങ്ങുക (hon.) to die, ൭ മണിക്കു ചിറക്കൽ
രാജാവ് നാ'ങ്ങുകയും ചെയ്തു TR.

നാടുമുടിക്ക to upset the land, to cause a great
disturbance, നാ'ച്ചോ നീ TP.

നാടുവാഴി a governor (= മാടമ്പി); one who has
about 100 Nāyars under his charge. നാ.
കളും മുഖ്യസ്ഥന്മാരും TR. (in Kōlanāḍu). —
നാടുവാഴ്ച a government V1. — നാടുവാഴുക
to rule.

നാടോടിഭാഷ current language.

നാടോടേ & നാടൂടേ commonly.

നാട്ടടി a title of Aḍiyōḍi in കടത്തുവനാടു etc.

നാട്ടധികാരി a governor KU.; നാ. കണക്ക
പ്പിള്ള a secretary of state.

നാട്ടാചാരം 1. country-custom. 2. public
mourning. So.

നാട്ടാണ്മ the headship of a village, നാട്ടായ്മ
[ക്കാരൻ.

നാട്ടാന a tame elephant (opp. കാട്ടാന); so
നാട്ടുപന്നി etc.

നാട്ടാർ the people നാ. ചിരിക്കുന്നു RS.; നാ.
പറയുന്ന വാൎത്തകൾ UR.; നാ. എന്നതിന്നു
സമം CC. not above the common people,
നാട്ടാരേ വീട്ടിലേ പൈതങ്ങൾ CG.

നാട്ടുകാരൻ a country-man (എന്റെ നാ.),
a rustic.

നാട്ടുകൂട്ടം a general assembly.

നാട്ടുനടപ്പു = നാട്ടാചാരം, നാട്ടുമൎയ്യാദ.

നാട്ടുപലം Rs. 12. — weight; see പലം.

നാട്ടുപുറം inland country, നല്ല നാ. MR. a
well inhabited district.

നാട്ടുപെട്ടവർ & നാട്ടിൽ പെ. TR. the chief
inhabitants.

നാട്ടുപ്പു salt not imported.

നാടുക nāḍuγa T. aC. M. (Tu. നടു). To follow
with the eyes, covet, seek നകർ പുകുന്തവനെ
നാടി RC 124. ഉന്നിനാടി ഉറപ്പിച്ച നേരം
KumK. considering.

നാടിക്കാണം W. the original deposit in കുഴി
ക്കാണം.

നാടിപ്പറക So. to point at a person, to sus-
[pect one.

നാട്ടം 1. an investigation. 2. desire V1., നാ.
ട്ടമറ്റന്തസ്ഫടികം പോലേ Kei N 2.

നാട്ടുക nāṭṭuγa C. Te. T. M. (നടുക). 1. To fix
in the ground, as തൂൺ; സ്തംഭതോരണങ്ങളും
നാട്ടി AR.; എയ്തമ്പുനാട്ടിനാൻ, അവന്മേൽ നാ
ട്ടിന അമ്പു RC.; തൃക്കാൽ തൻനഖം നാട്ടി Bhg.;
ശങ്കു ൧൨ അംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി
CG.; നാട്ടിയ കഴുകിന്മേൻ ഏറ്റി Mud.; ഇപ്പുര
നാട്ടിയാൽ choose this site. 2. to plant, as
trees ഒരു താലവും നാട്ടി നില്ക്കുന്നു KR.; ൩ നി
ലങ്ങളിൽ നാട്ടി MR. (rice). — VN. നാട്ടൽ.

നാട്ട a pale, post, sticks for hedges, or to
support vegetables, നാട്ടക്കോൽ, വേഴ
ങ്കോൽ.

നാട്ടകുത്തിനില്ക്ക to stoop down.

നാട്ടക്കല്ലു a memorial stone, കോവിൽ ഉമ്മാരത്തു
നാട്ടിയിരിക്കുന്ന നാ'ല്ലിന്മേൽ എഴുത്തു TR.

നാട്ടി 1. = നാട്ട (loc.). 2. No. നാട്ടിപ്പണി
planting rice. — കരിനാട്ടി 210.

നാട്യം nāṭyam S. (നടം) 1. Dramatic art = ആ
ട്ടം. 2. comedy, playful attitude പലഹാസ്യ
നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ
ങ്ങൾ a Royal privilege (5 kinds of acting).
സ്ത്രീയാക്കിത്തീൎത്തു എന്നുള്ള നാട്യത്തിൽ Anach.
just as if he had married (the corpse).

നാട്യക്കാർ actors; also = ചാക്യാർ, നമ്പി, etc.

നാഡി nāḍ'i S. (നഡ = നളം tube) 1. Any
tubular organ, vein, artery നാ. കൾ എഴുപ
ത്തീരായിരം ഉണ്ടു ദേഹേ Bhr. (72000). 7 are
chiefest ഏഴു നാ. മൂലാധാരത്തിൽനിന്നു മേല്പെ
ട്ടു പോകുന്നു (= സപ്തധാതു). ബ്രഹ്മ —, സുഷുമ്ന
നാ. Bhr. 2. the pulse കൈനാടി തെറിക്ക TP.,
ഓടുക, ഉണൎത്തുക to beat, make itself felt
(opp. വീണു കിടക്ക V1.). നാടിനരമ്പും എടു
ക്കവേ വറണ്ടു തൊണ്ടവാടി മുഖം KR. strong
excitement. നാടി (or കൈനാടി TP.) പിടിച്ചു
നോക്കി MR. examined the pulse. (സാദ്ധ്യനാടി
favorable pulse, അസാദ്ധ്യനാടി very critical;
ഇപ്പോൾ കഫ —, പിത്ത —, വാതനാടി അടി
ക്കുന്നു med.).

നാടിതരുണങ്ങൾ എന്നു ൨ മൎമ്മം പിമ്പുറത്തു MM.

നാടിവീണവൻ vu. impotent.

നാടിഹേമം MM. a Marma near the navel.

നാഡിക = ഘടിക, Tdbh. നാഴിക 1/60 day;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/562&oldid=184708" എന്ന താളിൽനിന്ന് ശേഖരിച്ചത്