I. നാകു N. pr. of women (Palg.); fr. T. നാകു Youthfulness; a she-buffalo, a heifer, etc.
II. നാകു nāγu S. White-ant-hill നാകൂദരാൽ നിൎഗ്ഗമിച്ചു AR. (= പുറ്റു).
നാകുണം nāγuṇam A medic, root, bazar-drug. ഇപ്പിയും നാ. a. med.
നാകൂർ Nāγūr T.M. (നാഗ ഊർ) N. pr. A town resorted to by Māpḷa pilgrims.
നാക്കു nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാൻ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കിൽ prov.; പ റഞ്ഞു വായിൽ നാവു ചേരുമ്മുമ്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്കു നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാൻ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെറ്റിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു).
നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned).
നാക്കടുപ്പം a harsh tongue (= കരിനാക്കു).
നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1.
നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില).
നാക്കു പറ്റുക 1. to be thirsty. 2. = വാക്കു ഫ ലിക്ക.
നാക്കുപാമ്പു V1. an earthworm, see നാഞ്ഞൂൽ.
നാക്കുമീൻ the sole-fish, Pleuronectes B.
നാത്തവള a disease, the frog (= ചെറുനാക്കു 2.).
നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികൾ ചെന്ന വന്നാവിൻ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his
|
tongue, expecting life or death from his message.
നാപ്പുൺ, നാപ്പൂക്കൽ a boil on the tongue.
നാവടക്കം silence.
നാവരൾ്ച a parched tongue.
നാവിൽപാഠം learning by heart.
നാവുക്കാരം (ക്ഷാരം) harsh language V1.
നാവുക്കിടാവു a suckling, ചെറിയ നാ'വിൻ ക രച്ചൽ.
നാവെന്തുപോക the tongue to be corroded from excessive use of chunam.
നാവേറു malediction, (= നാവിൻദോഷം).
നാഗം nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങൾ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.).
നാഗകേശരം = നാഗപ്പൂ (or Pentapetes phœ nicia Rh.).
നാഗച്ചെമ്പു B. pinchbeck.
നാഗണത്തി V1. a bird. (നാകണച്ചയനൻ RC. fr. നാകു, അണ, ശയനൻ = നാഗശായി).
നാഗത്താളി V1. Trichosanthes anguina, (also = കുലച്ചിൽ). B. = Cactus.
നാഗത്താൻ (hon.) a serpent as worshipped in Kéraḷa. നാ'ന്മാർകോട്ട, vu. നാൎത്താൻ കോട്ടം tree & fane inhabited by a conse- crated serpent.
നാഗദന്തി GP 64. Iatropha glauoa (or Tiari- dium Ind.), നാകോന്തി a. med.
നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ൎത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാറ്റ are suspended & having together the appearance of one serpent's hood — (also ear-ornament V1.).
നാഗപട്ടണം N. pr., the town Negapatam.
നാഗപുരി N. pr., a fane of നാഗേശൻ; the residence of a younger branch of Travan- core KM.
|