Jump to content

താൾ:CiXIV68.pdf/559

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഷ്ടം — നസ്ക്യേത്തി 537 നസ്തമേ — നാകൻ

നശീകരം destructive = നാശകരം.

നശ്വരം 1. perishing, ന. ഈ ലോകം Vednt. —
അൎത്ഥനശ്വരത്വം Bhg. uncertainty of riches.
2. B. destructive.

നഷ്ടം našṭam S. (part. of നശ്) 1. Lost, de-
stroyed നഷ്ടമായകുമാരൻ KumK. (&നഷ്ടൻ).
നാലഞ്ചു പുത്രന്മാർ ന'മായി SG.; രാജ്യവും പ്ര
ജകളും നഷ്ടമായീടും Nal. you will lose the
land. വിഷാദവും ചിന്തയും ന'മായി KR. left
him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം
നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage
കാൎയ്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള,
വാഴ ന. വരുത്തി MR. destroyed. നഷ്ടം വക
MR. the amount of damage. ന. പറക V2. to
recover what is lost by conjuring; (ന. വെക്കുക
by calculation). നഷ്ടം തിരിക to roam about,
be at a loss, (vu. also നട്ടംതിരിച്ചൽ). 3. entire
നഷ്ടഭ്രാന്തു പിടിച്ചു vu. = പൂൎണ്ണം.

Hence: നഷ്ടക്കാരൻ 1. a squanderer. 2. a sooth-
sayer, fortune-teller; (also നഷ്ടം പറയുന്ന
ആൾ).

നഷ്ടചേഷ്ടത V1. swoon; (അവൻ നഷ്ടചേ
[ഷ്ടൻ).

നഷ്ടത destruction. ന. ചേൎക്ക Bhr. to destroy.

നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before
the തിറ q. v.

നഷ്ടദാരിദ്യ്രം (3) deep poverty.

നഷ്ടൻ (1) ruined, ഞാൻ നഷ്ടനായ്തീൎന്നു lost;
(2) = നഷ്ടക്കാരൻ.

നഷ്ടപ്രശ്നം, (നട്ടപ്രത്യം TP.) consulting an as-
trologer about what is lost. ന. വെപ്പിക്ക.

നഷ്ടംതിരിച്ചൽ (2) roaming; perplexity കുഴ
പ്പത്തിലും ന'ലിലും ആയി.

നഷ്ടപ്പെടുക to be ruined, as plants not at-
tended to ഉഭയം ന'ട്ടുപോയി MR.

നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1).

നഷ്ടശത്രു Brhmd. freed from enemies.

നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No.
missing property; ന. വിചിന്തനം recover-
ing such through a sooth-sayer.

നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു
കൊണ്ടു VCh.

നസ്ക്യേത്തിരം Mapl. = നക്ഷത്രം.

നസ്തമേ nastamē (loc.) Naked, ന. നില്ക്ക,
നടക്ക V1., (= നഷ്ടം 3. or നാസ്തം).

നസ്യം nasyam S. (നസ്സ് the nose) 1. Belong-
ing to the nose. 2. snuff മരുന്നു കൊണ്ടുവന്നു
ന. ചെയ്തു KR., AR.; മൂക്കടെപ്പിന്നു ന. ചെയ്ക
a. med. any medicine taken by the nose. 3. (loc.)
disgusting; dislike.

നസ്രാണി (Syr.) A Nazarene, Syrian or Syro-
roman Christian ദേവസേവകരായ ന. പ്പരി
ഷയിൽ Nasr. po.; also ന. മാപ്പിള്ള.

നഹി nahi S. (ന) Not at all, ശരണം ഇഹ
നഹി നഹി നമുക്കു SiPu.

നഹിക്ക nahikka S. (L. necto;nigh) To tie, bind.

നളം naḷam S. 1. A reed; lotus. 2. T. width?
എള്ളോളം നളമിടവെന്നുമാറെണ്പതും RC. (shot
80 arrows into one face).

നളൻ N. pr. king of the Nishadhas, hence
നളചരിതം a poem, Nal.

നളപാകം a famous dish, (as cooked by N.)

നളിനം a lotus flower. VCh. നളിനബന്ധു the
sun. നളിനമാതിൻ മണമാളൻ RC. Višṇu.

നളിനാക്ഷി fem. lotus-eyed. — നളിനാസ
നൻ AR. Brahma — നളിനശരൻ SiPu. Kāma.
നളിനത V1. persuasive language.

നളിർ naḷir T. aM. (നൾ T. C. Tu., see ഞൾ &
നൺ). A cold fit of fever V1.

നാ 1. = നായ്. 2. = നാക്കു, നാവു. 3. S. Nom.
നർ, നൃ man. 4. = നാൽ (in നാക്കാലി).

നാം nām T. M. Tu. Te. (C. നാവു = ഞങ്ങൾ).
1. We, I and you. 2. I (hon.). Old യാം, ഏം;
also നോം.—Obl. നമ്മിൽ etc. നമ്മേ മറക്കൊ
ല്ലാ CG. (in a prayer = ഞങ്ങളെ?) നമ്മേക്കൊ
ണ്ടുപോയി AR. = me.

നാകം nāγam S. 1. Heaven, firmament നാക
മങ്ങുരുകുമ്പോൾ നീലവെന്നിറമായി KR5.; നാ
കനാരീജനം Nal.; നാകികൾക്കാധാരമായൊരു
നാ. CG. 2. Heritiera littoralis Rh., നാകപ്പൂ
ഒരു കഴഞ്ചി a.med., (നരിനാകം a Eugenia);
Tdbh. = നാഗം.

നാകൻ, നാകപ്പൻ, നാകാണ്ടി, നാകേലൻ (വേ
ലൻ) N. pr. of men (Palg.) see foll.


68

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/559&oldid=184705" എന്ന താളിൽനിന്ന് ശേഖരിച്ചത്