താൾ:CiXIV68.pdf/558

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്വം — നവരംഗം 536 നവരാ — നശിക്ക

AR. how is victory to be secured? അയ്യോ
നാം എന്തിനി നല്ലൂതെന്നാർ CG. what shall
we do?

നല്ലെണ്ണ Sesame-oil.

നല്ലോർ = നല്ലവർ good persons.

നല്വം nalvam S. (നളം?) 400 cubits.

നവം navam S. 1. New, fresh (L. novus). 2. nine
(L. novem).

നവകം (2) consisting of 9; a Mantram നിത്യം
ന. വേണം (during കണം 2.) KU.

നവകീൎതം (sic) എന്നൊരു മൎമ്മം ഉണ്ടു വിരൽ
ഉച്ചത്തിന്മേൽ MM.

നവഗ്രഹപൂജ worship of the 9 planets.

നവചന്ദ്രൻ Si Pu. the new moon.

നവജ്വരം the early stage of a fever.

നവതി ninety.

നവദ്വാരം having 9 apertures.

നവദോഷം nine causes of inauspicious hours
(ഗുളികൻ, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം
ഏകാൎഗ്ഗളം, സാൎപ്പശിരസ്സ്, ലാടം, വൈധൃ
തം) astr.

നവധാന്യം nine kinds of grains, used for
consecration, etc. KU.

നവനിധി nine jewels = നവരത്നം, hence ന
വനിത്യം V1. every good thing in abundance.

നവനീതം fresh butter, in കൈവല്യന. KeiN.
— ന. എല്ലാം കട്ടുണ്ടു CG.

നവമി the 9th lunar day; മഹാനവമി = വിദ്യാ
രംഭം, നവരാത്രി.

നവയോഗികൾ Bhg. 9 famous saints, Bharata's
[brothers.

നവരത്നം = നവനിധി. see രത്ന.

നവര navara l. = നവിര. 2. Paspalum fru-
mentaceum? B.

നവരം navaram aM. 1. = നഗരം in നവര
വാതികൾ RC. Inhabitants. നവരമാൾപ്പും വ
ടിവു RC. 2. what is: ഇനിയകരങ്ങളാൽ ന
രവന്തരമാണ്ടു പൂണ്ടു RC 142., നവരമങ്ങവിണ്ണ
വൾ 114 hair, മേന്മേൽ ന. ഉളായ്വരുന്നവ എ
ല്ലാം 93. (T. നവിരം hair, head, etc.)?

നവരംഗം navaraṅġam S. Of nine kinds? N.
സന്നിധാനത്തിങ്കൽ A. നായർ നവരങ്ങ സ
ലാം TR. plenty Salam!

നവരാത്രി navarātri S. A feast of 9 days, as
observed by Sakti worshippers, (ത്രിരാത്രി to
others), called വിദ്യാരംഭം, as the time for
beginning to learn (in Oct.), ന. പൂജ കഴിഞ്ഞി
ട്ടു വരാം TR.

നവസാരം navasāram 1. = നവക്ഷാരം, (C.
നവാസാര & നവസാഗര, H. nausādar & nau-
sāgar), Sal ammoniac 2. (loc.) violent diar-
rhœa.

നവസ്തേ see നമസ്തേ.

നവാന്നം navānnam S. Eating new rice=
പുത്തരി, also നവാശനം.

നവാലി Port, navalha, A clasp-knife, razor.

നവാവു Ar. navāb, Governor; Haidar Ali
൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോൾ
TR.

നവിര navira (നവിരി V1. & നകര, s. ഷ
ഷ്ടികം) A rice that ripens within 2 or 3 months
അറുപതാം വിത്തു, തൊണ്ണൂറാം വിത്തു; prh. from
നവതി? — kinds കറുത്ത, വെളുത്ത നവര. q. v.

നവരക്കിഴി No. B. a yearly med. treatment of
rich people for 10-12 days with the boiled
rice of the same, either tied up in a cloth =
നവരക്കിഴി ഉഴിയുക (നവരക്കിഴിയും ധാര
യും), or applied without it = നവര വെച്ചു
തേക്ക.

നവീകരിക്ക navīγarikka S. To renew, Bhg.

നവീനം new, fresh.

നവോഢ newly married, ന. മാരായുള്ള നാരി
[മാർ KR.

നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി
Nal.; നവ്യമേഘനിറമുള്ളൊരുത്തൻ KR.

നശിക്ക našikka S. (L. nex) 1. To decay,
perish. മുളകുവള്ളി നശിച്ചുപോയി TR. were de-
stroyed. കാട്ടിൽ കിടന്നു നശിക്കുന്നു (fugitives).
2. (mod.) to work hard, to exert oneself beyond
strength. ഞാൻ അത്ര നശിക്കേണ്ടി വന്നതു TR.
I had so much trouble. Tdbh. നയിക്ക 533.

VN. നശിപ്പു 1. ruin. കുമ്പഞ്ഞിയിലേ മുഷിച്ചൽ
നിനക്കു മേല്പെട്ടു നശിപ്പായിട്ടു വരും TR.
destruction. 2. tiring labour, vu. നയി
പ്പു 533. — (V1. നശിഫലം destruction).

CV. നശിപ്പിക്ക to destroy, മുതൽ വിറ്റു ന.
MR. to waste.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/558&oldid=184704" എന്ന താളിൽനിന്ന് ശേഖരിച്ചത്